"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴില്‍ ചംയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊളില്‍ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിസ്റ്റര്‍ റോസമ്മ എന്ന പ്രഗത്ഭയായ അധ്യാപികയുടെ നേതൃത്വത്തില്‍ പ്രവൃത്തി പരിചയ ക്ലാസ്സുകള്‍ നടന്നുവരുന്നു.

സമൂഹത്തിന്  പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിര്‍മ്മിതിയിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വരുന്നു.  കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങള്‍ നടത്തുകയും അവയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയില്‍ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.

<br/>
</p>
<gallery>
13006-WE1.JPG|9-ാം ക്ലാസ്സ്
13006-WE2.JPG|9-ാം ക്ലാസ്സ്
</gallery>
 
== ചിത്ര കല ==
== ചിത്ര കല ==
സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകള്‍കൊണ്ട് സാധ്യമാകുന്നു.  

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381331" എന്ന താളിൽനിന്ന് ശേഖരിച്ചത്