"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു. | ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു. | ||
= വാർഷിക പദ്ധതി 2017- 2018 = | = വാർഷിക പദ്ധതി 2017- 2018 = | ||
=ആമുഖം = | |||
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ''''' അറിവിലൂടെ ഉണർവിലേക്ക് ''''' എന്ന പേരിലാണ് ഈ വർഷത്തെ കർമ്മ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. | സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ''''' അറിവിലൂടെ ഉണർവിലേക്ക് ''''' എന്ന പേരിലാണ് ഈ വർഷത്തെ കർമ്മ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. | ||
=മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം = | |||
# ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം. | # ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം. | ||
# ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ. | # ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ. | ||
| വരി 81: | വരി 81: | ||
# വിദ്യാലയ സൗകര്യ വികസനം | # വിദ്യാലയ സൗകര്യ വികസനം | ||
= മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ= | |||
# സ്മാർട്ട് ക്ളാസ്സ് റൂം - എസ്.എസ്.എൽ.സി കാസ്സുകൾ സ്മാർട്ടാവുന്നു. | # സ്മാർട്ട് ക്ളാസ്സ് റൂം - എസ്.എസ്.എൽ.സി കാസ്സുകൾ സ്മാർട്ടാവുന്നു. | ||
# എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്. | # എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്. | ||
| വരി 88: | വരി 88: | ||
# യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ | # യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ | ||
# സ്കൂൾ തല ശാസ്ത്രോത്സവം | # സ്കൂൾ തല ശാസ്ത്രോത്സവം | ||
= മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ = | |||
# എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക് | |||
# ഫീൽഡ് ട്രിപ്പ്, പഠനയാത്ര | |||
# അക്ഷരക്കളരി | |||
# മെന്ററിങ്ങ് | |||
= മേഖല 4 - സാമൂഹ്യ പങ്കാളിത്തം = | |||
# പഠന പോഷണ പരിപാടികൾ | |||
# സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം. | |||
# രക്ഷിതാക്കൾക്ക് ബോധവൽക്കരണം | |||
# വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം. | |||
# പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ | |||
# മഴ നിറവ് ബോധവൽക്കരണം | |||
# ഹെർബൽ ഗാർഡൻ നിർമ്മാണം | |||
= മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ = | |||
= ഭൗതികസൗകര്യങ്ങള്‍ = | = ഭൗതികസൗകര്യങ്ങള്‍ = | ||