"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
'''GALLILEO LITTLE SCIENTIST'''

'''GALLILEO LITTLE SCIENTIST'''

ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി  നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി.

[[ചിത്രം:DSC04321.jpg]]
'''പോസ്റ്റര്‍ നിര്‍മ്മാണം'''

'''പോസ്റ്റര്‍ നിര്‍മ്മാണം'''

ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു.

15:31, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ്.കുമരപുരം
ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

പാലക്കാട് ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-2009Ghsskumarapuram

പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.

ചരിത്രം

1973 ‍നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്ധ്യാപകന്‍ പി.പി.യതീന്ദ്ര‍ന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നടന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

SCIENCE CLUB ACTIVITIES
Science club കൂടി member's ല്‍നിന്നും secratary,joint secretary,treasurer,class leader's എന്നിവരെ തിരഞ്ഞെടുത്തു.എല്ലാ മാസത്തെയും ആദ്യത്തെ ബുധനാഴ്ച് Science club കൂടാന്‍തീരുമാനിച്ചു. അടുത്ത clubmeeting ല്‍ചെയ്യണ്ട പ്രവര്‍ത്തനങ്ങള്‍ചര്‍ച്ച ചെയ്യതു. 2009 ബഹിരാകാശ വര്‍ഷമായി ആഘോഷിക്കുന്നു. GALLILEO LITTLE SCIENTIST
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി.

പോസ്റ്റര്‍ നിര്‍മ്മാണം
ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു.
C.D പ്രദര്‍ശനം
ഐ.ടി അധ്യാപകരുടെ സഹായത്തോടെ സ്ക്കുളില്‍ചാന്ദ്രയാത്രയെ പറ്റിയും ബഹിരാകാശത്തെ പറ്റിയും വിഡിയോ സംഘടിപ്പിച്ചു.എല്ലാ ക്ലാസ്സിലെ കുട്ടികള്‍ക്കും ഇത് smart room ല്‍വെച്ച് കാണാനുള്ള സൗകര്യം ചെയ്യ്തു കൊടുത്തു. നാസയുടെ website ല്‍നിന്നും വിവരങ്ങള്‍ശേഖരിച്ചും C.D പ്രദര്‍ശിപ്പിച്ചും video show സംഘടിപ്പിച്ചു. ചാന്ദ്രദിന QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി. OZONE DAY QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
• ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
• ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
• അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
• അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==palakkad

<googlemap version="0.9" lat="12.071508" lon="88.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=37991" എന്ന താളിൽനിന്ന് ശേഖരിച്ചത്