"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
2017-18 | |||
*[[{{PAGENAME}}/ 2017-18 പ്രവര്‍ത്തനങ്ങള്‍,നേട്ടങ്ങള്‍ | 2017-18 പ്രവര്‍ത്തനങ്ങള്‍,നേട്ടങ്ങള്‍.]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
15:02, 15 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി വി എച്ച് എസ് ദേശമംഗലം | |
---|---|
വിലാസം | |
ദേശമംഗലം തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 13 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-08-2017 | Gvhssdsm |
തൃശ്ശൂ൪ ജില്ലയിലെ നിളാനദീതീര സംസ്കാരത്തിന്റെ ഭാഗമായിട്ടുളള ദേശമംഗലം പഞ്ചായത്തില് 1913ഫെബ്രുവരി 13-ാം തീയ്യതിയാണ് ഗവഃസ്കൂള്‍നിലവില്‍വന്നത്. സ്കൂള് ആരംഭിക്കുമ്പോള്‍LPവരെയാണ്ഉണ്ടായിരുന്നത്. പിന്നീട് അത് UP, HS ആയി ഉയ൪ത്തുകയും ചെയ്തു. 2001-ലാണ് V.H.S.E Course നിലവില്‍ വന്നത്. ഇപ്പോള്‍ 60തോളം അധ്യാപകരും 1800 റോളം വിദ്യാ൪ത്ഥികളും ഇവിെടയുണ്ട്. ജില്ലാ സംസ്ഥാന കലാകായിക മത്സരങളില് സ്കൂളിെ൯റ േനട്ടങള് എടുത്തു പറേയണ്ടത് തന്നെയാണ്. 2014 ല്‍ PLUS TWO Course നിലവില്‍ വന്നു.കേരള യൂണിവേഴ്സിററി റീഡറായിരുന്ന ഡോ. ദേശമംഗലം രാമകൃഷ്ണ൯ ഇവിടുത്തെ പൂ൪വ്വ വിദ്യാ൪ത്ഥിയായിരുന്നു.
ചരിത്രം
തൃശ്ശൂ൪ ജില്ലയിലെ നിളാനദീതീര സംസ്കാരത്തിന്റെ ഭാഗമായിട്ടുളള ദേശമംഗലം പഞ്ചായത്തില് 1913ഫെബ്രുവരി 13-ാം തീയ്യതിയാണ് ഗവഃസ്കൂള്‍നിലവില്‍ വന്നത്. സ്കൂള് ആരംഭിക്കുമ്പോള്‍ LPവരെയാണ്ഉണ്ടായിരുന്നത്. പിന്നീട് അത് UP, HS ആയി ഉയ൪ത്തുകയും ചെയ്തു. 2001-ലാണ് V.H.S.E Course നിലവില്‍വന്നത്.2014 ല്‍ PLUS TWO Course നിലവില്‍ വന്നു. കേരള യൂണിവേഴ്സിററി റീഡറായിരുന്ന ഡോ. ദേശമംഗലം രാമകൃഷ്ണ൯ ഇവിടുത്തെ പൂ൪വ്വ വിദ്യാ൪ത്ഥിയായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും വൊേക്കഷണല് ഹയ൪ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയല്‍ ബോര്‍ഡ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1990 | വല്‍സ |
1991 | ജോര്‍ജ്.സി.എഫ് |
1992 | മാലതി |
1993 | കുഞ്ഞി |
1994 | |
1995- | |
22/6/00 - 21/5/01 | നാരായണന്‍.വി.പി |
6/6/01-6/3/02 | ഹലീമ ബീവി |
6/3/02- 6/3/03 | മേരി ചെറിയാന്‍ |
6/11/03 - 6/4/04 | കൊച്ചമ്മിണി. കെ.ജെ |
6/4/04 - 20/5/05 | സൂസമ്മ വി.എസ് |
20/5/05 -6/6/06 | ലീലാമണി സി.ഐ |
7/3/06-31/3/07 | സുമതി ഇ ബി |
6/1/07-7/7/07 | പുഷ്പം എ. ജെ |
7/7/07-28/5/08 | പദ്‌മം പി.ആര്‍ |
2/6/08-6/4/10 | കമറുദ്ദീന്‍ കെ.വി |
26/5/10-5/8/10 | സേതുമാധവന്‍ നമ്പ്യാര്‍ |
10/8/11-26/5/11 | സെബാസ്റ്റ്യന്‍ ജോസഫ് |
23/6/11-8/12/11 | ഗോവിന്ദന്‍ കെ |
29/12/11-26/5/12 | ഉഷ അമ്മാള്‍ |
13/6/12-11/6/13 | ഷറഫൂന്നീസ |
22/6/13-2/6/15 | പ്രേംസി എ.എസ് |
8/7/15- | വി.വി.ബാലകൃഷ്ണന്‍ |
ഹസീന നാനക്കല്‍ | |
- 1/6/17 | മാഗി.സി.ജെ |
2/6/17- | ഷീല.സി.ജെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.