"എ.യു.പി.എസ്. പനമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
'''2017-18അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റീല്‍ഗ്ളാസ്സ് വിതരണം'''-[[പ്രമാണം:20245-65(1).jpg]] [[പ്രമാണം:20245-66(2).jpg]] | '''2017-18അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റീല്‍ഗ്ളാസ്സ് വിതരണം'''-[[പ്രമാണം:20245-65(1).jpg]] [[പ്രമാണം:20245-66(2).jpg]] | ||
'''സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും'''[[പ്രമാണം:20245-67.jpg]][[പ്രമാണം:20245-68.jpg]][[പ്രമാണം:2024569.jpg]] | '''സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും'''[[പ്രമാണം:20245-67.jpg]][[പ്രമാണം:20245-68.jpg]][[പ്രമാണം:2024569.jpg]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഒറ്റപ്പാലത്തുനിന്ന് ചെര്‍പ്പുളശ്ശരി റോഡില്‍ 8 കി.മി ദൂരം സഞ്ചരിച്ചാല്‍ പനമണ്ണ ബസ് സ്റ്റോപ്പ്.കവലയോട് ചേര്‍ന്നുതന്നെ സ്കൂള്‍. | ഒറ്റപ്പാലത്തുനിന്ന് ചെര്‍പ്പുളശ്ശരി റോഡില്‍ 8 കി.മി ദൂരം സഞ്ചരിച്ചാല്‍ പനമണ്ണ ബസ് സ്റ്റോപ്പ്.കവലയോട് ചേര്‍ന്നുതന്നെ സ്കൂള്‍. |
21:07, 14 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. പനമണ്ണ | |
---|---|
വിലാസം | |
പനമണ്ണ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-08-2017 | 20245 |
ചരിത്രം:-
പണ്ട് ഒരു മാപ്പിളക്കുടിയില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോള്‍ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂള്‍ മാറുകയും ചെയ്തു.പഴമക്കാര്‍ ഇതിനെ കമ്പനി സ്കൂള്‍ വിളിക്കുന്നു.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും "പ്രിന്‍സ് ഓഫ് വെയില്‍സ്" എന്ന പേരു നല്‍കുകയും ചെയ്തു.
= മാനേജ്മെന്‍റ്
പരേതനായ കയറാട്ട് അപ്പുനായരുടെ സഹധര്‍മ്മിണി പി.കെ.ഭാരതിയമ്മ
= മുന്‍ സാരഥികള്‍
**രാവുണ്ണിനായര്‍ *ഗോവിന്ദന്‍നായര്‍ *ടി.ആര്‍.കൊച്ച *മാധവന്‍നായര്‍ *ഷാഹുല്‍ഹമീദ് *വിലാസിനി
മുന്‍ അദ്ധ്യാപകര്‍
അപ്പുനെടുങ്ങാടി,കുഞ്ചുണ്ണിഎഴുത്തച്ഛന്‍ ശങ്കരന്‍കുട്ടിനായര്‍,ചക്രപാണിവാര്യര്‍ കുഞ്ഞിരാമന്‍നായര്‍,ഗോവിന്ദന്‍കുട്ടിനായര്‍ കോമളവല്ലി,പ്രേമാവതി,വേശമണി കെ.എന്‍.പത്മനാഭന്‍നായര്‍,വാസുദേവന്‍നായര്‍ പാറുക്കുട്ടിയമ്മ,പത്മിനി,ഗോമതി,സരോജിനി,ഹംസ ശാന്തമ്മ,വസന്തകുമാരി,പാരിഷ,സെയ്താലിക്കുട്ടി,കദീജ
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
കലാമണ്ഡലം ശശി,പനമണ്ണ ഗണേഷ്,ഡോക്ടര്‍മറിയക്കുട്ടി മേജര്‍ സേതുമാധവന്‍,പ്രൊഫ.ചന്ദ്രന്‍, അസിസ്റ്റന്‍റ് പ്രൊഫ.ഫെമിന.ഇ.പി
ഭൗതികസൗകര്യങ്ങള്‍
*വിശാലമായ ക്ളാസ് മുറികള്‍ *ചുറ്റുമതില്‍ *റാമ്പ് റൈല്‍ *കമ്പ്യൂട്ടര്‍ ലാബ് *ലൈബ്രറി *ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ *ഫാനുകള്‍ *കുടിവെള്ളസൌകര്യം *എല്ലാക്ളാസിലും സൌണ്ട് ബോക്സ് *നവീകരിച്ച അടുക്കള *സ്മാര്‍ട്ട് ക്ളാസ്റൂമുകള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ജനുവരി20-പൊതുവിദ്യാഭ്യാസയജ്ഞത്തിനുമുന്നോടിയായുള്ള യോഗം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഗ്രീന്‍പ്രോട്ടോക്കോള്‍.25.1.2017ന് പനമണ്ണ.യു.പി.സ്കൂളില്‍ നിലവില്‍വന്നു.
പ്ളാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി സ്ക്കൂളിലെ എല്ലാകുട്ടികളുടേയും പങ്കാളിത്തത്തോടെ സ്കൂളും
പരിസരവും പ്ളാസ്റ്റിക്ക് വിമുക്തമാക്കി.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം:പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,പഞ്ചായത്ത്പ്രതിനിധികള്‍ കൂട്ടായി പങ്കെടുത്ത പരിപാടി.പങ്കെടുത്തവര്‍ക്കും കുട്ടികള്‍ക്കും പായസവിതരണം.
റിപ്പബ്ളിക്ക്ദിനാഘോഷം:പി.ടി.എ പ്രസിഡണ്ട് പതാകഉയര്‍ത്തി.പതാകഗാനങ്ങള്‍,ദേശഭക്തിഗാനങ്ങള്‍,മധുരപലഹാരവിതരണംഎന്നിവ അരങ്ങേറി.
ഇഖ്ബാല്‍ ഉര്‍ദു ടാലന്‍റ് ടെസ്ററ് സംസ്ഥാനതല ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി അന്‍സില.കെ.ആര്‍.
LSS-USS മാതൃകാപരീക്ഷയുടെ ഉദ്ഘാടനസദസ്സ്.
ജ്വാല ദ്വിദിന സഹവാസക്യാമ്പ്-ചിത്രരചന,നാടന്‍പാട്ട്,IT ക്ളാസ്,നാടകം തുടങ്ങിയവ അരങ്ങേറി.ശ്രീജ പള്ളം,കതിരേഷ്,ശരത്ത്,കൃഷ്ണകുമാര്‍,കല,ശ്രീവത്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
നൂറ്റിയെട്ടാം വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും-
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും-
വിദ്യാര്‍ത്ഥികള്‍ക്കുള്ള യോഗ പരിശീലനപരിപാടി-
2017-18അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റീല്‍ഗ്ളാസ്സ് വിതരണം-പ്രമാണം:20245-65(1).jpg പ്രമാണം:20245-66(2).jpg
സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സുംപ്രമാണം:20245-67.jpgപ്രമാണം:20245-68.jpgപ്രമാണം:2024569.jpg
വഴികാട്ടി
ഒറ്റപ്പാലത്തുനിന്ന് ചെര്‍പ്പുളശ്ശരി റോഡില്‍ 8 കി.മി ദൂരം സഞ്ചരിച്ചാല്‍ പനമണ്ണ ബസ് സ്റ്റോപ്പ്.കവലയോട് ചേര്‍ന്നുതന്നെ സ്കൂള്‍.