"സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 103: വരി 103:
'''2007 - 2010    എ ഡി സണ്ണി,'''
'''2007 - 2010    എ ഡി സണ്ണി,'''
'''2010 - 2011    സി സി ജേസ്,'''
'''2010 - 2011    സി സി ജേസ്,'''
2011 - 2013    സി കെ ജോസഫ്,
'''2011 - 2013    സി കെ ജോസഫ്,'''
2013 - 2016    സി വി  ജോണ്‍സണ്‍,
2013 - 2016    സി വി  ജോണ്‍സണ്‍,
2016 .......      ജെസ്റ്റിന്‍ തോമസ് പി,''''''
2016 .......      ജെസ്റ്റിന്‍ തോമസ് പി,''''''

10:55, 10 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര
വിലാസം
ചിറ്റാട്ടുകര

തൃശൂര്‍ ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-08-201724073




ചരിത്രം

1970 – കുരിശുപള്ളിക്കു സമീപം (മുത്ത്യേമ്മ പള്ളി) ഒരു പള്ളിക്കുടം സ്ഥാപിച്ചു .(ആശാന്‍ പള്ളിക്കൂടം)

1830 - കാലഘട്ടത്തില്‍ പള്ളി പരിസരത്തായി ഒരു സ്കൂള്‍ കെട്ടിടം പണിതു.

1904 - പള്ളി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു. (സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ 1 മുതല്‍ 5-)ം ക്ലാസ് വരെ)

1909 – പെണ്‍പള്ളികൂടം ആരംഭിച്ചു.. (സെന്റ് തേരേസാസ് സ്കൂള്‍ 1 മുതല്‍ 8-)ം ക്ലാസ് വരെ)

1910 - പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം, പെണ്‍പള്ളികൂടത്തിന് ഗവ. അംഗീകാരം ലഭിച്ചു.

1913 - പുരാതന എഴുത്തുപള്ളി വിദ്യാഭ്യാസകോഡ് പ്രകാരം പുതിയസൗകര്യത്തില്‍ ഒരു കെട്ടിടം കൂടി പണിതു.

1929 - ഹയര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചു.

1933 - ഹയര്‍ എലിമെന്ററി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു.

1947 - സ്കൂളുകളുടെ ലയനം (സെന്റ് തെരേസാസ് സ്കൂള്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിനോട് ലയിപ്പിച്ചു)

1952 - ഹയര്‍ എലിമെന്ററി സ്കൂളിന് പുതിയ കെട്ടിടം.

1955 - നെയ്ത്തു ക്ലാസ്സുകള്‍ ആരംഭിച്ചു.

1956 - സെന്റ് സെബാസ്റ്റ്യന്‍സ് RCUP സ്കൂള്‍ (1 മുതല്‍ 7 വരെ) എട്ടാം ക്ലാസ് നിര്‍ത്തല്‍ ചെയ്തു.

1971 - തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് എ‍ഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

1976 - ഏനാമ്മാവ് ഹൈസ്ക്കൂളിന്റെ ബ്രാഞ്ച് എന്ന നിലയില്‍ ഹൈസ്ക്കൂള്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചു. ഹൈസ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ ജോസഫ് കുണ്ടുകുളം നിര്‍വ്വഹിച്ചു.

1978 - ഒരു സ്വതന്ത്ര ഹൈസ്ക്കൂളായി പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിച്ചു.

1979 - സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂളിന്റെ ആദ്യ SSLC Batch പുറത്തിറങ്ങി.

2007 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം മാര്‍ ജേയ്ക്കബ് തൂങ്കുഴി നിര്‍വ്വഹിച്ചു.

2009 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിലെ മൂന്നു നില കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ ആന്‍‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ​ഏജന്‍സി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|1978 - 1985 പി.പി ഇഗ്നേഷ്യസ്, }1985 - 1989 കെ ഡി ജോണ്‍,1989 - 1993 എ ഡി വര്‍ഗ്ഗീസ്,1993 - 1999 പി ഡി ജോസ്,1999 - 2002 കെ ലീല,2002 - 2007 കുുറ്റിക്കാട്ട് ആന്റണി ബാബു,2007 - 2010 എ ഡി സണ്ണി,2010 - 2011 സി സി ജേസ്,2011 - 2013 സി കെ ജോസഫ്, 2013 - 2016 സി വി ജോണ്‍സണ്‍, 2016 ....... ജെസ്റ്റിന്‍ തോമസ് പി,'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വഴികാട്ടി

{{#multimaps:10.572037,76.072120 |zoom=13}}