"സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
    സ്കൗട്ട് & ഗൈഡ്സ്.
തായമ്പക സംഘം.
 
ക്ലാസ് മാഗസിന്‍.
. ജെ.അര്‍.സി
വിദ്യാരംഗം കലാ സാഹിത്യ വേദി.
 
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. - (സയന്‍സ് ക്ലബ്, സോഷ്യന്‍ സയന്‍സ് ക്ലബ്, യംഗ്ഫാര്‍മേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീന്‍ ക്ലബ്, പോള്‍ട്രീ ക്ലബ് )  
    തായമ്പക സംഘം.
* എ.ഡി.എസ്.യു
    ക്ലാസ് മാഗസിന്‍.
* കുട്ടികളുടെ ബാങ്ക്
    വിദ്യാരംഗം കലാ സാഹിത്യ വേദി.
* സന്മാര്‍ഗ്ഗ, മതപഠന ക്ലാസ്സുകള്‍
    ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. - (സയന്‍സ് ക്ലബ്, സോഷ്യന്‍ സയന്‍സ് ക്ലബ്, യംഗ്ഫാര്‍മേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീന്‍ ക്ലബ്, പോള്‍ട്രീ ക്ലബ്
 
  വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്, സീഡ് ക്ലബ്, ഹെല്‍ത്ത് ക്ലബ്)  
 
    എ.ഡി.എസ്.യു
 
. കുട്ടിക്കൂട്ടം . നല്ലപാടം
 
    കുട്ടികളുടെ ബാങ്ക്
    സന്മാര്‍ഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകള്‍


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:47, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം
വിലാസം
വെളിമാനം

കണ്ണൂര്‍ ജില്ല
സ്ഥാപിതം05 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-08-201714056




വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍‍. 1979 ജൂലൈ 5-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. തുടര്‍ച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.

ചരിത്രം

കണ്ണൂര്‍ ജില്ലയുടെ വടക്കുകിഴക്കന്‍ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയര്‍ത്തിനില്‍ക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാര്‍ട്ട്റൂമും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    സ്കൗട്ട് & ഗൈഡ്സ്.

. ജെ.അര്‍.സി

   തായമ്പക സംഘം.
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. - (സയന്‍സ് ക്ലബ്, സോഷ്യന്‍ സയന്‍സ് ക്ലബ്, യംഗ്ഫാര്‍മേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീന്‍ ക്ലബ്, പോള്‍ട്രീ ക്ലബ് 
  വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്, സീഡ് ക്ലബ്, ഹെല്‍ത്ത് ക്ലബ്) 
   എ.ഡി.എസ്.യു

. കുട്ടിക്കൂട്ടം . നല്ലപാടം

   കുട്ടികളുടെ ബാങ്ക്
   സന്മാര്‍ഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകള്‍

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ എജ്യക്കേഷന്‍ ഏജന്സിയാണ് ‍വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. ജോണ്‍ മുല്ലക്കര ലോക്കല്‍ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് ‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. പി.ടി. മാനുവലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. ബേബി. പി.റ്റി.യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.പി.ഐ.സെബാന്റ്റ്യന്‍, (1981- 88) ശ്രീ.കെസി. ജേക്കമ്പ് (1988-92) ശ്രീ.കെ.സി ജോസഫ്. (1992-94) ശ്രീ.കെ.സി വര്ക്കി (1994-99) ശ്രീമതി. എ.എല്‍. അന്ന (1999-2000) ശ്രീ. എം.എം. വര്‍ക്കി(2000-02) ശ്രീ. ടി.സി. തോമസ് (2002-06) ശ്രീ.ആഗസ്തി. വി.സി (2006-08) ശ്രീ. സി.എസ്. ജോസഫ് (2008-09) ശ്രീ. പി.ഡി. മാനുവല്‍ (2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി