ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 115: വരി 115:


'''ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:'''
'''ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:'''
  എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍  ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെ അനുമോദിക്കുന്നപിനായി  ജ‌ൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹ‌ുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു.  കേണല്‍ അജയ് ശര്‍മ ഉദ്ഹാടനം ചെയ്ത് സംസാരിച്ചു.  ഫാ. പയസ് അധ്യക്ഷത വഹിച്ചു.   
  എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍  ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെ അനുമോദിക്കുന്നപിനായി  ജ‌ൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹ‌ുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു.  കേണല്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  ഫാ. പയസ് അധ്യക്ഷത വഹിച്ചു.   


[[ചിത്രം:13006-2017-2.JPG|thumb|150px|left|''മെറിറ്റ് ഈവനിങ്.'']] <br/>
[[ചിത്രം:13006-2017-2.JPG|thumb|150px|left|''മെറിറ്റ് ഈവനിങ്.'']] <br/>

14:56, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-08-2017Shyni



Head Mistress

ചരിത്രം

ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ല്‍ ഈ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍‍പ്പെട്ടു. ആഗസ്ത് 1923 മുതല്‍ ഈ സ്കൂള്‍ കോഴിക്കോട് 1860 ല്‍ റെജിസ്റ്റര്‍ ചെയ്ത
അപ്പസ്റ്റോലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു. മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്ത്തമാരംഭിച്ചു.

ഭൗതികസൗകര്യം

കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്.

. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം . മള്‍ട്ടിമീഡിയ ക്ലാസ് റ‌ൂം . വിശാലമായ IT ലാബ് . സയന്‍സ് ലാബ് . ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:
             ഐറ്റി ക്ലബ്ബ് 
              ക‌ുട്ടിക്ക‌ൂട്ടം
             സയന്‍സ്  ക്ലബ്ബ്
             മാത്ത്സ്  ക്ലബ്ബ്
             സയന്‍സ്  ക്ലബ്ബ്
             സോഷ്യല്‍ സയന്‍സ്  ക്ലബ്ബ്
 എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സ്ക‌ൂളില്‍ സജീവമാണ്.  

മാനേജ്മെന്റ്

അപ്പസ്റ്റോലിക് കാര്‍മല്‍ സന്യാസിനി സമൂഹമാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സിസ്റ്റര്‍ റോസലീന എ. സി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ലിസ കെ സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ബെറ്റി ജോസഫ‌ുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1941-49 സിസ്റ്റര്‍ ഗബ്രിയേല എ.സി
1949-52 സിസ്റ്റര്‍ എം. ഫിലോമിന എ. സി
1952-53 സിസ്റ്റര്‍ എം ഇയാന്‍സ്വിധ എ. സി
1954-57 സിസ്റ്റര്‍ എം ഇവറ്റ് എ. സി
1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി
1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി
1970-73 സിസ്റ്റര്‍ എം ഫിലോമിന എ. സി
1973-75 സിസ്റ്റര്‍ എം കാര്‍മില എ. സി
1975-79 സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി
1979-80 സിസ്റ്റര്‍ എം റെനെ എ. സി
1980-82 സിസ്റ്റര്‍ എം എഡ്‍വിന എ. സി
1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1984-86 സിസ്റ്റര്‍ എം റെനെ എ. സി
1986-96 സിസ്റ്റര്‍ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി
2006- 2011- സിസ്റ്റര്‍ എം റോസ്റീറ്റ എ. സി
2011 - 2014 സിസ്റ്റര്‍ ലൂസി എ. ലുക്ക`
2014 - സിസ്റ്റര്‍ ലിസ കെ സി`

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സംവൃത സുനില്‍ - ചലചിത്ര നടി
  • സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
  • ഷംന കാസിം - ചലചിത്ര നടി
  • വൈഷ്ണവി - ചലചിത്ര നടി
  • ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക


2017 - 2018


പ്രവെശനോല്‍സവം.

"2017 June 1" സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു.


ജ‌ൂണ്‍ 5 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം.


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍ക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.

ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:

എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍  ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെ അനുമോദിക്കുന്നപിനായി  ജ‌ൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹ‌ുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു.  കേണല്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  ഫാ. പയസ് അധ്യക്ഷത വഹിച്ചു.  
മെറിറ്റ് ഈവനിങ്.


മുഴ‌ുവന്‍ വിഷയങ്ങള്‍ക്ക‌ും A+ നേടിയവര്‍ -70
9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍ -39


വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം

വായനാപക്ഷാചരണം

ജ‌ൂണ്‍ 19 മ‌ുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയര്‍സെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അന്താരാഷ്ട്ര യോഗാദിനാചരണം ജ‌ൂണ്‍ 21

യോഗാദിനം

കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണര്ഡവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അതോ തുടര്‍ന്ന് യോഹ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോണ്‍സ്ട്രഷനില്‍ പങ്കെടുത്തു.

സ്ക‌ൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ആവേശകരമായ തിരഞ്ഞെടുപ്പ് ജ‌ൂണ്‍ 30-ന് നടന്നു ചൂണ്ടുവിരലില്‍ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങള‌ുടെ വോട്ടവകാശം വിനിയോഗിക്കാന്‍ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സില്‍ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. 3/8/2017 ന് നടന്ന വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍ കവിതാ രചന - സാന്‍കബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - ക്ളാസ് - 8

ചിത്രങ്ങള്‍ - 2016-2017

വഴികാട്ടി

പോവുക: വഴികാട്ടി, തിരയൂ

{{#multimaps: 11.859256, 75.362309 | width=600px | zoom=15 }}

ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English