"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ഐ.ടി. ക്ലബ്ബ് ==
== ഐ.ടി. ക്ലബ്ബ് ==
<gallery>
It100.png|
Example.jpg|കുറിപ്പ്2
</gallery>
ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിവര സാങ്കേതികവിദ്യയുടെ പ്രസക്തി അതുല്യമാണ്. പഠനം ലളിതവും രസകരവും ആക്കുന്നതിൽ കമ്പ്യൂട്ടറിനുള്ള പങ്ക് മനസ്സിലാക്കി സി.കെ.സി.യിൽ 2006 മുതൽ കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. 2006 മുതൽ കേരളത്തിന്റെ ഉപഗ്രഹ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള Victors സംമ്പൂണ്ണ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു.

     കമ്പ്യൂട്ടർ വിദ്യഭ്യാസം നിലവിൽ വന്ന കാലം മുതൽ സി.കെ .സി യിലെ വിദ്യാർത്ഥിനികൾ ഈ രംഗത്ത് വളരെ ഉയർന്ന നിലവാരം പുലർത്തി വരുന്നു.ഉപജില്ല, ജില്ല സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയുo grace mark ന് പല കുട്ടികളും അർഹരാകുകയും ചെയ്തിട്ടുണ്ട്.

   ഈ സ്കൂളിലെ 4പൂർവ്വ വിദ്യാത്ഥികളുടെ ശ്രമഫലമാണ് School website .2012-13 SSLC batch  ലെ സമീന പി.എ, സമീന സലാം, തസ്ലീമ സലീം, നമിത അനിൽകുമാർ എന്നീ മിടുക്കികളാണ് www.ckcghs.com എന്ന website ന് രൂപം നൽകിയത്

11:05, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ടി. ക്ലബ്ബ്