"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:LIBRARY1.JPG|ലഘുചിത്രം]]
<font size=5 font color=purple>
<font size=5 font color=purple>
കുട്ടികളില്‍  വായനാശീലം വളര്‍ത്തുന്നതിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി ധാരാളം പുസ്തകങ്ങള്‍ ഉള്ള ഒരു ഗ്രന്ധശാല ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏകദേശം 4000 ത്തോളം പുസ്തകങ്ങളും
കുട്ടികളില്‍  വായനാശീലം വളര്‍ത്തുന്നതിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി ധാരാളം പുസ്തകങ്ങള്‍ ഉള്ള ഒരു ഗ്രന്ധശാല ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏകദേശം 4000 ത്തോളം പുസ്തകങ്ങളും
സി ഡി കള്‍,  ഡിക്ഷണറികള്‍ , കവിതകള്‍, ഉപന്യാസങ്ങള്‍ , എന്‍സൈക്ളോപീഡിയകള്‍ , ക്വിസ് പുസ്തകങ്ങള്‍ , കഥാപുസ്തകങ്ങള്‍ എന്നിവയും ധാരാളമായുണ്ട്
സി ഡി കള്‍,  ഡിക്ഷണറികള്‍ , കവിതകള്‍, ഉപന്യാസങ്ങള്‍ , എന്‍സൈക്ളോപീഡിയകള്‍ , ക്വിസ് പുസ്തകങ്ങള്‍ , കഥാപുസ്തകങ്ങള്‍ എന്നിവയും ധാരാളമായുണ്ട്
. കൂടാതെ സയന്‍സ് , സോഷ്യല്‍ , കണക്ക് , ഹിന്ദി , ഇംഗ്ലീഷ് , മലയാളം , എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ഉണ്ട്. വിദ്യാരംഗം , തളിര് , ഇയര്‍ ബുക്ക് മുതലായവയും ഉണ്ട്.</font>
. കൂടാതെ സയന്‍സ് , സോഷ്യല്‍ , കണക്ക് , ഹിന്ദി , ഇംഗ്ലീഷ് , മലയാളം , എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ഉണ്ട്. വിദ്യാരംഗം , തളിര് , ഇയര്‍ ബുക്ക് മുതലായവയും ഉണ്ട്.</font>

13:35, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി ധാരാളം പുസ്തകങ്ങള്‍ ഉള്ള ഒരു ഗ്രന്ധശാല ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏകദേശം 4000 ത്തോളം പുസ്തകങ്ങളും സി ഡി കള്‍, ഡിക്ഷണറികള്‍ , കവിതകള്‍, ഉപന്യാസങ്ങള്‍ , എന്‍സൈക്ളോപീഡിയകള്‍ , ക്വിസ് പുസ്തകങ്ങള്‍ , കഥാപുസ്തകങ്ങള്‍ എന്നിവയും ധാരാളമായുണ്ട് . കൂടാതെ സയന്‍സ് , സോഷ്യല്‍ , കണക്ക് , ഹിന്ദി , ഇംഗ്ലീഷ് , മലയാളം , എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ഉണ്ട്. വിദ്യാരംഗം , തളിര് , ഇയര്‍ ബുക്ക് മുതലായവയും ഉണ്ട്.