"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
ക്ലാസ്സ് പത്ത്
സര്‍ഗസൃ,ഷ്ടി
ക്ലാസ്സ് പത്ത്
സര്‍ഗസൃ,ഷ്ടി
'''സ്വാഗതം'''

'''സ്വാഗതം'''

ആദിശങ്കരന്റെ ജന്മം കൊണ്ടും
ആദിശങ്കരന്റെ ജന്മം കൊണ്ടും

അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന

12:15, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

== പേര് - ആയിഷ ഫൗസീക്ക് ==
ക്ലാസ്സ് പത്ത്
സര്‍ഗസൃ,ഷ്ടി സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്- പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്- കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

അക്ഷരത്തില്‍ മധുവടങ്ങി-
അറിവിന്‍ സുഗന്ധം പരത്തിടും
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-
മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-
മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

ജാതിമതഭേദമന്യേ ഒരുപാടു- സഹോദരങ്ങളെ സഹപാഠികളായി- ലഭിച്ചിടുമിവിടെ കുഞ്ഞുങ്ങളെ നിങ്ങള്‍‍ക്ക് സ്വാഗതം

ഒരുപാട് പേര്‍ തന്‍ ചരിത്രം-
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും
ഭാവിയില്‍ നിങ്ങള്‍ തന്‍ ചരിത്രം
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ
കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം

"https://schoolwiki.in/index.php?title=വിദ്യാർത്ഥികളുടെ_രചനകൾ&oldid=376742" എന്ന താളിൽനിന്ന് ശേഖരിച്ചത്