"ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:


==വഴികാട്ടി==
==വഴികാട്ടി==
നിലംബൂര്‍ railway station ല്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം.നിലംബൂര്‍ കരുളായി റോഡില്‍  വല്ലപ്പുഴ പൂളപറമ്ബില്‍ നിന്നും 500മീടര്‍ ദൂരം.
നിലംബൂര്‍ railway station ല്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം.നിലംബൂര്‍ കരുളായി റോഡില്‍  വല്ലപ്പുഴ പൂളപറമ്ബില്‍ നിന്നും 300മീടര്‍ ദൂരം.

15:50, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ
വിലാസം
വല്ലപ്പുഴ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-08-201748570




ചരിത്രം

കേള്‍വി ശേഷിയില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന നിലമ്പുര്‍ താലുക്കിലെ ഏക സ്കൂള്‍ ആണ് ബഡ്സ് സ്ക്കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇമ്പയേര്‍ഡ്.1993 ല്‍ നിലംബൂരിലെ പ്രമുഖ വ്യക്തിയും മുന്‍ ഡി.എം ഒ യുമായ ഡോക്ടര്‍ ഇ.കെ.ഉമ്മര്‍ തുടങ്ങിയതാണ് ഈ സ്ഥാപനം.ഡോക്ടരുടെ വസതിയുടെ ഒരു ഭാഗത്ത്ഒരു ടീച്ചര്‍ മാത്രം ജോലി ചെയ്തു കൊണ്ട് ആരംഭിച്ചതാണ് ഈ സംരഭം.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റല്‍ സൗകര്യം ഉണ്ട്.നാലു നിലകളിലായി 15 ഓളം ക്ലാസ്മുറികള്‍ഉണ്ട്.childrens park ,smart slass room,computer lab ,science lab തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ട്.സ്കൂളില്‍ വൈഫൈ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സാമുഹ്യശാസ്ത്രക്ലബ്.
  • ഗണിതക്ലബ്.
  • ഹരിതക്ലബ്

മാനേജ്മെന്റ്

ഏറനാട്ച ചരിറ്റബില്‍ ട്രസ്റ്റ്‌.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

നിലംബൂര്‍ railway station ല്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം.നിലംബൂര്‍ കരുളായി റോഡില്‍ വല്ലപ്പുഴ പൂളപറമ്ബില്‍ നിന്നും 300മീടര്‍ ദൂരം.