"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

VF
FD
വരി 45: വരി 45:
=='''ദൈവ പരിപാലനയുടെ കരങ്ങളില്‍'''==
=='''ദൈവ പരിപാലനയുടെ കരങ്ങളില്‍'''==
1962 – ല്‍ സര്‍ക്കാര്‍ ഒരു പ്രൈമറി സ്കൂളായി താല്‍ക്കാലിക സ്കൂളിന് അംഗീകാരം നല്‍കി. തേക്കിന്‍കാട്ടില്‍ മാത്തന്‍ എന്ന ഉപകാരി കരിങ്കല്ലില്‍ തീര്‍ത്തുകൊടുത്ത കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റില്‍ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങള്‍. 1963 – ല്‍ പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവണ്‍മെന്‍റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എല്‍. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എല്‍. എ ആയിരുന്ന സര്‍വ്വശ്രീ. കെ. എം ജോര്‍ജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എല്‍. പി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം  തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂണ്‍ 4-ാം തീയതി ഒന്നാം ക്ലാസില്‍ 103 കുട്ടികളും രണ്ടാം ക്ലാസില്‍ 23 കുട്ടികളുമായി ക്ലാസുകള്‍ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കര്‍ സ്ഥലം ഇലഞ്ഞിയ്ക്കല്‍ കുരുവിള മാത്തന്‍ ചേട്ടനും ഒരേക്കര്‍ സ്ഥലം തേക്കിന്‍കാട്ടില്‍ മാത്തന്‍ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാര്‍ച്ച് 18 -ാം തീയതി സ്കൂള്‍ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. 1966 യുപിസ്കൂളായി.  1982 ല്‍ ഹൈസ്കൂളായി. 1997 ല്‍ ഹയര്‍സെക്കന്‍ഡറി ആയി.  ഇന്ന് സര്‍വ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍ കോംപ്ലക്സിന്റെ  എളിയ തുടക്കം.......

[[പ്രമാണം:Emblem of FMGHSS , Koompanpara.png|ലഘുചിത്രം|നടുവിൽ]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്