"നിർമല എച്ച് എസ് കുണ്ടുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 141: | വരി 141: | ||
<googlemap version="0.9" lat="10.595863" lon="76.27166" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="10.595863" lon="76.27166" zoom="16" width="350" height="350" selector="no" controls="none"> | ||
10.597129, 76.271338 | 10.597129, 76.271338 | ||
14:48, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
നിർമല എച്ച് എസ് കുണ്ടുക്കാട് | |
---|---|
വിലാസം | |
കുണ്ടുക്കാട് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-08-2017 | Nirmalahsitclub |
തൃശ്ശൂരീന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള്‍ കുണ്ടുകാട് .കുണ്ടുകാട് ഡിവെലോപ്മെന്റ്റ് ട്രസ്റ്റ് 1968 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.
എഡിറ്റോറിയൽ ബോർഡ്
- റെജി പി കുര്യാക്കോസ്
- സുനിൽ വി പോൾ
- മാത്യു ഡേവിസ്
- നന്ദകുമാർ (കുട്ടിക്കൂട്ടം)
- അഭിരാം (കുട്ടിക്കൂട്ടം)
- അനിരുദ്ധ് (കുട്ടിക്കൂട്ടം)
ചരിത്രം
മലയോര പ്രദേശം ആയ കുണ്ടുകാട്ടില്‍ പ്രദമിക വിദ്യഅഭ്യാസം ത്തിനു മാത്രം സൗകര്യം ഉണ്ടായിരുന്ന പഴയ കാലത്ത് ഹൈസ്കൂള്‍ വിദ്യ അഭ്യാസ ത്തിനായി കുട്ടികള്‍ക്ക് തൃശ്ശൂ൪ പട്ടണത്തെ ആശ്രയിക്കേണ്ടിയിരുന്നു .
ഇന്നത്തേക്കാള്‍ ഗതാഗത സൗകര്യം കുറവായിരുന്ന അന്ന് തൃശൂര്‍ പട്ടണത്തില്‍ പോയി പഠിക്കുക വളരെ ക്ലേശകരമായിരുന്നു. അതുകൊണ്ട് കഴിവും ആഗ്രഹവുമുള്ള അനേകം ഈ പ്രദേശ ത്തെ ഈ പ്രദേശ ത്തെ ജനകീയ ആവശ്യവും ട്രുസ്ടിന്റെ ലക്ഷ്യവും ബഹു. വടക്കന്‍ അച്ഛന്റെ സ്വാധീനവും കൂടി ചേര്‍ന്നപ്പോള്‍ നിര്‍മല ഹൈ സ്കൂള്‍ പിറവിയെടുത്തു
ഭൗതികസൗകര്യങ്ങള്
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കുട്ടിക്കൂട്ടം
- ജൂനിയർ റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
കുണ്ടുകാട് ടെവേലോപ്മെന്റ്റ് ട്രുസ്ടിനു വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക ബേബി പോള്‍ പി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968 - 88 | ടി എം മാത്യു |
1988 - 91 | എ ഡി വർഗീസ് |
1991 - 99 | ടി എം പീറ്റർ |
1999 | ഇ പി പുരുഷോത്തമൻ |
1999 - 2000 | പി കെ ശാന്തകുമാരി |
2000 - 2002 | ടി സീ പാർവതി |
2002 - 2003 | പി എം കുര്യാക്കോസ് |
2003 - 2005 | പി എം ലില്ലി |
2005 | വി പി അമ്മിണി |
2005 - 2011 | ബേബി പോള്‍ പി |
2011-2013 | മേരി എ ജെ |
2013 | റെൻസി പാപ്പച്ചൻ |
2014- | ത്രേസ്യാ തോമസ് കെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- A.M. അഷറഫ് - Munciff Judge
- M.K. ഗോപാലകൃഷ്ണന് - C.I. of Police.
- Prof.K.T. മാര്‍കോസ് -
- വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തൃശൂര്‍ നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി രാമവര്‍മപുരം വടക്കാഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="10.595863" lon="76.27166" zoom="16" width="350" height="350" selector="no" controls="none"> 10.597129, 76.271338