"കല്ലാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= ഇംഗ്ളീഷ്,മലയാളം | | മാദ്ധ്യമം= ഇംഗ്ളീഷ്,മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 433 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 401 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 834 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= അബ്ദുൾ റഹ്മാൻ. എൻ. വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ഇ.എം. ഷാജി | ||
| സ്കൂള്‍ ചിത്രം= 16257 KUPS1.png | | | സ്കൂള്‍ ചിത്രം= 16257 KUPS1.png | | ||
}} | }} | ||
വരി 29: | വരി 29: | ||
മുഖമൊഴി | മുഖമൊഴി | ||
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമല്‍(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം | നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമല്‍(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധര്‍മ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണില്‍ പൊന്നു വിളയിച്ചത്. അവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഇന്നും കല്ലാമലയില്‍ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങള്‍ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവില്‍ അക്ഷരമെഴുതാന്‍ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദന്‍ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയില്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്. നാടുവാഴി തമ്പുരാന്മാരുടെ അംഗീകാരം ലഭിക്കാതെ പോയതിനാല്‍ ഏറെ കാലം അതിന് നിലനില്‍പ്പുണ്ടായിരുന്നില്ല.ദേശീയപ്രസ്ഥാനത്തിന്റെയും സമര കാഹളത്തിന്റെയും ഉള്‍വിളികൊണ്ട് ശ്രീ.നാലകത്ത് കണ്ണന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ കല്ലാമലയില്‍ ചെക്കായി പണിക്കരുടെ പറമ്പില്‍ സ്ഥാപിച്ച പളളികൂടത്തിനും അല്പായുസ്സേ ഉണ്ടായിരുന്നുളളു. | ||
[[പ്രമാണം:15047 p.jpg|250px|ഇടത്ത്]] | [[പ്രമാണം:15047 p.jpg|250px|ഇടത്ത്]] | ||
വിദ്യാഭ്യാസ പ്രചരണ പ്രവര്‍ത്തലങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പങ്ക് നിസ്തുലമാണല്ലോ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന കണ്ടപ്പന്‍കുണ്ടിലെ സാമുവല്‍ അയ്യന്‍ 1910 ല്‍ കല്ലാമലയിലെ ശ്രീ ചെക്കായി പണിക്കരുടെ പൊന്നം കണ്ടി എന്ന സ്ഥലത്ത് സ്ഥാപിച്ച പഞ്ചമം സ്കൂളാണ് കല്ലാമല ആദിദ്രാവിഡ ബോയ്സ് എലിമെന്ററി സ്കൂള്‍ ആയി മാറിയത്. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 1930 ല്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും അനുവാദം കിട്ടി. ആദ്യാധ്യാപകനായ ശ്രീ തേദോര്‍ മാഷെ അനുസ്മരിക്കാതെ കല്ലാമല യു.പി സ്കൂളിന്റെ ചരിത്രം പറയാനാവില്ല. 1927 ഡിസംബര്‍ 22 നാണ് സ്കൂളിന് അന്നത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. പിന്നീട് കളംബാളി എം .നാണുമാസ്റ്ററുടെ സഹായത്തോടെ സ്കൂള്‍ മാനേജ്മെന്റ് കൊളരാട്തെരുവിലെ സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസപ്രേമിയും കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രീ.പി.ചാത്തുവിന് കൈമാറി. തുടര്‍ന്ന് ഒരു വര്ഡഷക്കാലം ശ്രീ.ഇ.എം.നാണുമാസ്റ്ററുടെ ഭവനത്തില്‍ പ്രവര്‍ത്തിച്ചു. 1941 ല്‍ സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലം വിലക്ക് വാങ്ങി മാറ്റി സ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്ത് തിളങ്ങി നിന്നിരുന്ന ഇ.എം.നാണുമാസ്റ്ററായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്‍.1956 ഏപ്രില്‍ 1ാം തിയ്യതി 8ാം തരം വരെയുളള ഹയര്‍എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു. നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും വടകര ബ്ലോക്കിന്റെയും സഹായത്തോടെ സ്കൂളിന്റെ വടക്കുഭാഗത്തുളള അഞ്ച് ക്ലാസുകള്‍ നടത്താവുന്ന ഒരു വലിയ ഹാള്‍(ഇന്നത്തെ ശ്രീ.ചാത്തു മെമ്മോറിയല്‍ ഹാള്‍) പണിയാനായത് ചരിത്രസംഭവമായിരുന്നു. ശ്രീ.പി.ചാത്തുവിന്റെ വേര്‍പാടോടെ അദ്ദേഹത്തിന്റെ പ്രിയപത്നിയായ ശ്രിമതി.പി.കല്ല്യാണി അമ്മ മാനേജരായി.അവരുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നിട്ടുണ്ട്. ഉദാരമനസ്ക്കനും മനുഷ്യസ്നേഹിയുമായ ശ്രീ.കെ.ചാത്തുവാണ് പിന്നീട് മാനേജറായത്. പശ്ചാത്തല വികസനരംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് ഇത് ഇടയാക്കി. സ്കൂളിന്റെ തെക്കെ ബ്ലോക്കിലെ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പഴയകെട്ടിടങ്ങള്‍ മാറ്റി ചുറ്റും ഇരുനിലകളോടുകൂടിയതും ശിശുസൗഹൃദപരവുമായ കെട്ടിടം പണിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ആഗ്രഹം സഫലീകരിക്കുന്നതിനുമുമ്പ് അദ്ദേഹം എന്നന്നേക്കുമായി യാത്ര പിരിഞ്ഞു. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ ശ്രീമതി പി.എ.ജാനകിയമ്മ തന്റെ പ്രിയ പതിയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി തീവ്രശ്രമമാരംഭിച്ചു. സ്കൂളിലെ കുരുന്നുകളെ തന്റെ കുഞ്ഞുങ്ങളായി അവര്‍ കരുതി. അവര്‍ക്കുവേണ്ടി തനിക്കുളളതെല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി. ചോമ്പാല ഉപജില്ലയിലം മികച്ച പാശ്ചാത്തല സൗകര്യമുളള ഒരു വിദ്യാലയമാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചു. | വിദ്യാഭ്യാസ പ്രചരണ പ്രവര്‍ത്തലങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പങ്ക് നിസ്തുലമാണല്ലോ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന കണ്ടപ്പന്‍കുണ്ടിലെ സാമുവല്‍ അയ്യന്‍ 1910 ല്‍ കല്ലാമലയിലെ ശ്രീ ചെക്കായി പണിക്കരുടെ പൊന്നം കണ്ടി എന്ന സ്ഥലത്ത് സ്ഥാപിച്ച പഞ്ചമം സ്കൂളാണ് കല്ലാമല ആദിദ്രാവിഡ ബോയ്സ് എലിമെന്ററി സ്കൂള്‍ ആയി മാറിയത്. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 1930 ല്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും അനുവാദം കിട്ടി. ആദ്യാധ്യാപകനായ ശ്രീ തേദോര്‍ മാഷെ അനുസ്മരിക്കാതെ കല്ലാമല യു.പി സ്കൂളിന്റെ ചരിത്രം പറയാനാവില്ല. 1927 ഡിസംബര്‍ 22 നാണ് സ്കൂളിന് അന്നത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. പിന്നീട് കളംബാളി എം .നാണുമാസ്റ്ററുടെ സഹായത്തോടെ സ്കൂള്‍ മാനേജ്മെന്റ് കൊളരാട്തെരുവിലെ സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസപ്രേമിയും കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രീ.പി.ചാത്തുവിന് കൈമാറി. തുടര്‍ന്ന് ഒരു വര്ഡഷക്കാലം ശ്രീ.ഇ.എം.നാണുമാസ്റ്ററുടെ ഭവനത്തില്‍ പ്രവര്‍ത്തിച്ചു. 1941 ല്‍ സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലം വിലക്ക് വാങ്ങി മാറ്റി സ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്ത് തിളങ്ങി നിന്നിരുന്ന ഇ.എം.നാണുമാസ്റ്ററായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്‍.1956 ഏപ്രില്‍ 1ാം തിയ്യതി 8ാം തരം വരെയുളള ഹയര്‍എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു. നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും വടകര ബ്ലോക്കിന്റെയും സഹായത്തോടെ സ്കൂളിന്റെ വടക്കുഭാഗത്തുളള അഞ്ച് ക്ലാസുകള്‍ നടത്താവുന്ന ഒരു വലിയ ഹാള്‍(ഇന്നത്തെ ശ്രീ.ചാത്തു മെമ്മോറിയല്‍ ഹാള്‍) പണിയാനായത് ചരിത്രസംഭവമായിരുന്നു. ശ്രീ.പി.ചാത്തുവിന്റെ വേര്‍പാടോടെ അദ്ദേഹത്തിന്റെ പ്രിയപത്നിയായ ശ്രിമതി.പി.കല്ല്യാണി അമ്മ മാനേജരായി.അവരുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നിട്ടുണ്ട്. ഉദാരമനസ്ക്കനും മനുഷ്യസ്നേഹിയുമായ ശ്രീ.കെ.ചാത്തുവാണ് പിന്നീട് മാനേജറായത്. പശ്ചാത്തല വികസനരംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് ഇത് ഇടയാക്കി. സ്കൂളിന്റെ തെക്കെ ബ്ലോക്കിലെ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പഴയകെട്ടിടങ്ങള്‍ മാറ്റി ചുറ്റും ഇരുനിലകളോടുകൂടിയതും ശിശുസൗഹൃദപരവുമായ കെട്ടിടം പണിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ആഗ്രഹം സഫലീകരിക്കുന്നതിനുമുമ്പ് അദ്ദേഹം എന്നന്നേക്കുമായി യാത്ര പിരിഞ്ഞു. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ ശ്രീമതി പി.എ.ജാനകിയമ്മ തന്റെ പ്രിയ പതിയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി തീവ്രശ്രമമാരംഭിച്ചു. സ്കൂളിലെ കുരുന്നുകളെ തന്റെ കുഞ്ഞുങ്ങളായി അവര്‍ കരുതി. അവര്‍ക്കുവേണ്ടി തനിക്കുളളതെല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി. ചോമ്പാല ഉപജില്ലയിലം മികച്ച പാശ്ചാത്തല സൗകര്യമുളള ഒരു വിദ്യാലയമാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചു. |
09:54, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലാമല യു പി എസ് | |
---|---|
വിലാസം | |
ചോമ്പാല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ്,മലയാളം |
അവസാനം തിരുത്തിയത് | |
02-08-2017 | Nizamnzm |
................................
ചരിത്രം
മുഖമൊഴി
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമല്‍(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധര്‍മ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണില്‍ പൊന്നു വിളയിച്ചത്. അവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഇന്നും കല്ലാമലയില്‍ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങള്‍ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവില്‍ അക്ഷരമെഴുതാന്‍ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദന്‍ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയില്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്. നാടുവാഴി തമ്പുരാന്മാരുടെ അംഗീകാരം ലഭിക്കാതെ പോയതിനാല്‍ ഏറെ കാലം അതിന് നിലനില്‍പ്പുണ്ടായിരുന്നില്ല.ദേശീയപ്രസ്ഥാനത്തിന്റെയും സമര കാഹളത്തിന്റെയും ഉള്‍വിളികൊണ്ട് ശ്രീ.നാലകത്ത് കണ്ണന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ കല്ലാമലയില്‍ ചെക്കായി പണിക്കരുടെ പറമ്പില്‍ സ്ഥാപിച്ച പളളികൂടത്തിനും അല്പായുസ്സേ ഉണ്ടായിരുന്നുളളു.
വിദ്യാഭ്യാസ പ്രചരണ പ്രവര്‍ത്തലങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പങ്ക് നിസ്തുലമാണല്ലോ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന കണ്ടപ്പന്‍കുണ്ടിലെ സാമുവല്‍ അയ്യന്‍ 1910 ല്‍ കല്ലാമലയിലെ ശ്രീ ചെക്കായി പണിക്കരുടെ പൊന്നം കണ്ടി എന്ന സ്ഥലത്ത് സ്ഥാപിച്ച പഞ്ചമം സ്കൂളാണ് കല്ലാമല ആദിദ്രാവിഡ ബോയ്സ് എലിമെന്ററി സ്കൂള്‍ ആയി മാറിയത്. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 1930 ല്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും അനുവാദം കിട്ടി. ആദ്യാധ്യാപകനായ ശ്രീ തേദോര്‍ മാഷെ അനുസ്മരിക്കാതെ കല്ലാമല യു.പി സ്കൂളിന്റെ ചരിത്രം പറയാനാവില്ല. 1927 ഡിസംബര്‍ 22 നാണ് സ്കൂളിന് അന്നത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. പിന്നീട് കളംബാളി എം .നാണുമാസ്റ്ററുടെ സഹായത്തോടെ സ്കൂള്‍ മാനേജ്മെന്റ് കൊളരാട്തെരുവിലെ സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസപ്രേമിയും കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രീ.പി.ചാത്തുവിന് കൈമാറി. തുടര്‍ന്ന് ഒരു വര്ഡഷക്കാലം ശ്രീ.ഇ.എം.നാണുമാസ്റ്ററുടെ ഭവനത്തില്‍ പ്രവര്‍ത്തിച്ചു. 1941 ല്‍ സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലം വിലക്ക് വാങ്ങി മാറ്റി സ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്ത് തിളങ്ങി നിന്നിരുന്ന ഇ.എം.നാണുമാസ്റ്ററായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്‍.1956 ഏപ്രില്‍ 1ാം തിയ്യതി 8ാം തരം വരെയുളള ഹയര്‍എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു. നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും വടകര ബ്ലോക്കിന്റെയും സഹായത്തോടെ സ്കൂളിന്റെ വടക്കുഭാഗത്തുളള അഞ്ച് ക്ലാസുകള്‍ നടത്താവുന്ന ഒരു വലിയ ഹാള്‍(ഇന്നത്തെ ശ്രീ.ചാത്തു മെമ്മോറിയല്‍ ഹാള്‍) പണിയാനായത് ചരിത്രസംഭവമായിരുന്നു. ശ്രീ.പി.ചാത്തുവിന്റെ വേര്‍പാടോടെ അദ്ദേഹത്തിന്റെ പ്രിയപത്നിയായ ശ്രിമതി.പി.കല്ല്യാണി അമ്മ മാനേജരായി.അവരുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നിട്ടുണ്ട്. ഉദാരമനസ്ക്കനും മനുഷ്യസ്നേഹിയുമായ ശ്രീ.കെ.ചാത്തുവാണ് പിന്നീട് മാനേജറായത്. പശ്ചാത്തല വികസനരംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് ഇത് ഇടയാക്കി. സ്കൂളിന്റെ തെക്കെ ബ്ലോക്കിലെ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പഴയകെട്ടിടങ്ങള്‍ മാറ്റി ചുറ്റും ഇരുനിലകളോടുകൂടിയതും ശിശുസൗഹൃദപരവുമായ കെട്ടിടം പണിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ആഗ്രഹം സഫലീകരിക്കുന്നതിനുമുമ്പ് അദ്ദേഹം എന്നന്നേക്കുമായി യാത്ര പിരിഞ്ഞു. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ ശ്രീമതി പി.എ.ജാനകിയമ്മ തന്റെ പ്രിയ പതിയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി തീവ്രശ്രമമാരംഭിച്ചു. സ്കൂളിലെ കുരുന്നുകളെ തന്റെ കുഞ്ഞുങ്ങളായി അവര്‍ കരുതി. അവര്‍ക്കുവേണ്ടി തനിക്കുളളതെല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി. ചോമ്പാല ഉപജില്ലയിലം മികച്ച പാശ്ചാത്തല സൗകര്യമുളള ഒരു വിദ്യാലയമാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചു. സ്കൂളിന്റെ ലിഖിത ചരിത്രത്തിന് 100 ലേറെ വര്‍ഷങ്ങളുടെ പാരമ്പര്യും അവകാശപ്പെടാനുണ്ട്. ഈ മഹത്തായ ചരിത്രത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങി ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊടുത്ത മഹാരഥന്മാര്‍ ഏറെയാണ്. അവരില്‍ പലരും നമ്മോടൊപ്പമില്ല. ജീവിച്ചിരിക്കുന്നവരോ നാം വിളിക്കുന്നിടത്ത് ഓടിയെത്തുന്നവര്‍.നമ്മുടെ വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ അവരൊഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന പ്രൗഡിയെന്ന് ഞങ്ങള്‍ മറക്കുന്നില്ല.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
collapsed" style="clear:left; width:50%; font-size:90%;"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.673757, 75.560643 |zoom=13}}