"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ജോ.സെക്രട്ടറി-അനന്ദു ദിനേശ്-8A | ജോ.സെക്രട്ടറി-അനന്ദു ദിനേശ്-8A | ||
ട്രഷറര്‍-അശ്വിന്‍ കെ.എസ്-10A | ട്രഷറര്‍-അശ്വിന്‍ കെ.എസ്-10A | ||
എക്സിക്യൂട്ടീവ് അംഗങ്ങള്‍ | |||
1.ഷമ്ന ഷെറിന്‍-10A | |||
2.ആനന്ദ് പി.എച്ച്-10B | |||
3.മിഥുന്‍ കെ.എം-9A | |||
4.ശ്രീരാജ്-9B | |||
5.സ്വേദിന്‍-8A | |||
6.ബെന്‍സണ്‍-8B |
13:24, 28 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെന്‍ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കള്‍ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങള്‍ നിര്‍വഹിക്കുന്നു.ഡിജിറ്റല്‍ പത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.ഐ.ടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുന്നു. 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേര്‍ത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.
ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കൂടാതെ ഈ വര്‍ഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. ഹൈടെക്ക് പ്രാവര്‍ത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസല്‍ പൂര്‍ത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂര്‍ണ പോര്‍ട്ടലുകള്‍ അപ്ഡേറ്റ് ചെയ്കു. ഐറ്റി ക്ലബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെട്ത്തു.
ഭാരവാഹികള്‍
പ്രസിഡന്റ്-അലന്‍ വി പോള്‍-10A വൈസ് പ്രസിഡന്റ്-ഹെയിന്‍സ് സ്റ്റാന്‍ലി-9B സെക്രട്ടറി-ജിബിന്‍ ഷാജി-10A ജോ.സെക്രട്ടറി-അനന്ദു ദിനേശ്-8A ട്രഷറര്‍-അശ്വിന്‍ കെ.എസ്-10A
എക്സിക്യൂട്ടീവ് അംഗങ്ങള്‍
1.ഷമ്ന ഷെറിന്‍-10A 2.ആനന്ദ് പി.എച്ച്-10B 3.മിഥുന്‍ കെ.എം-9A 4.ശ്രീരാജ്-9B 5.സ്വേദിന്‍-8A 6.ബെന്‍സണ്‍-8B