"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<font>
<font>
പേര് ആയിഷ ഫൗസീക്ക്
<font> == '''പേര് - ആയിഷ ഫൗസീക്ക്''' ==</font>
ക്ലാസ്സ് പത്ത്
ക്ലാസ്സ് പത്ത്
സ്വാഗതം
സ്വാഗതം

11:49, 27 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

== പേര് - ആയിഷ ഫൗസീക്ക് == ക്ലാസ്സ് പത്ത് സ്വാഗതം ആദിശങ്കരന്റെ ജന്മം കൊണ്ടും അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്- പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്- കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

             അക്ഷരത്തില്‍ മധുവടങ്ങി-
             അറിവിന്‍ സുഗന്ധം പരത്തിടും
             മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
             അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-
             മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-
            മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം

ജാതിമതഭേദമന്യേ ഒരുപാടു- സഹോദരങ്ങളെ സഹപാഠികളായി- ലഭിച്ചിടുമിവിടെ കുഞ്ഞുങ്ങളെ നിങ്ങള്‍‍ക്ക് സ്വാഗതം

             ഒരുപാട് പേര്‍ തന്‍ ചരിത്രം-
             രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും 
             ഭാവിയില്‍ നിങ്ങള്‍ തന്‍ ചരിത്രം 
             രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ 
             കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം
            .
"https://schoolwiki.in/index.php?title=വിദ്യാർത്ഥികളുടെ_രചനകൾ&oldid=374494" എന്ന താളിൽനിന്ന് ശേഖരിച്ചത്