ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''|മാന്നാനം'''<br>
'''|മാന്നാനം'''<br>
കോട്ടയത്തിന‌ു വടക്കുപടിഞ്ഞാറായി 12 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യ‌ുന്ന പ്രകൃതിരമണീയമായ മാന്നാനം ആര്‍പ്പുക്കര അതിരമ്പുഴ എന്നീകരകളാല്‍ പര്യസേവ്യമായികിടക്കുന്നു.ഈ കുന്നില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ വേമ്പനാട്ടുകായല്‍ വരെ വിസ്‌തൃതമായ വടക്കന്‍ കു‍ട്ടനാട് ഭ‌ൂപ്രദേശം രത്നങ്ങള്‍ പതിച്ച പച്ചപട്ടുപോലെ കാണാന്‍ കഴിയും.മാന്നാനം എന്ന പേരിന്റെ ഉറവിടം "മന്ന്"+"അളം" = "മാന്നാനം ".ഈ വാക്കിന്റെ അര്‍ത്ഥം സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലം എന്നാണ്.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാര്‍ജ്ജിച്ച തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന‌ും ഭക്തജനങ്ങള്‍ ഈ പുണ്യചരിതന്റെ അനുഗ്രഹങ്ങള്‍ തേടി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു.കേരവ‌ൃക്ഷങ്ങള‌ും മരതകക്കാടുകളും പുഞ്ചപ്പാടങ്ങളും പൂന്തേനരുവികളും കഥപറഞ്ഞൊഴ‌ുകുന്ന ചെറുപുഴകളും മാന്നാനം കുന്നിന്റെ അഴക് വര്‍ദ്ദിപ്പിക്കുന്നു.

<p>കേരളസഭയുടെ നവോത്ഥാനനായകന്‍മാരില്‍ ഒരാളായ വിശുദ്ധ ചാവറയച്ചന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ സ്ഥാനം ഏതൊര‌ു സാമൂഹ്യപരിഷ്കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെക്കാളുംഉയരത്തിലാണ്.'''വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം''' എന്ന് അറിയാമായിരുന്ന ചാവറയച്ചന്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.സമൂഹത്തില്‍ പുരോഗമനപരമായ പരിഷ്കാരങ്ങള്‍ നടത്തപ്പെടുമ്പോള്‍ അത് സമൂഹനന്മയ്ക്കാണ് എന്നു മനസ്സിലാക്കി അതിനോട് സഹരിക്കണമെങ്കില്‍ ജനതയ്ക്ക് വിദ്യാഭ്യാസം ഉണ്ടാകണം.ആദ്യം അക്ഷരജ്ഞാനവും പിന്നീട് പുസ്തകവും കൂടെ ഭക്ഷണവും നല്‍കുക എന്നതായിരുന്നു ചാവറയച്ചന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ആദ്യപടി.വിദ്യാഭ്യാസമെന്നത് സവര്‍ണ്ണരുടെയും സമ്പന്നരുടെയും മാത്രം അവകാശവും ആനുകൂല്യവുമായികരുതപ്പെട്ടിരുന്ന കാലഘട്ടത്തില്‍ സാധാരണക്കാരും അവഗണിക്കപ്പെട്ടിരിക്കുന്നവരുമായവരുടെ ഇടയിലേക്ക് വിദ്യയുടെ കൈത്തിരിയുമായി കടന്നുവന്നത് ചാവറയച്ചനാണ്.</p>
<p>കേരളസഭയുടെ നവോത്ഥാനനായകന്‍മാരില്‍ ഒരാളായ വിശുദ്ധ ചാവറയച്ചന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ സ്ഥാനം ഏതൊര‌ു സാമൂഹ്യപരിഷ്കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെക്കാളുംഉയരത്തിലാണ്.'''വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം''' എന്ന് അറിയാമായിരുന്ന ചാവറയച്ചന്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.സമൂഹത്തില്‍ പുരോഗമനപരമായ പരിഷ്കാരങ്ങള്‍ നടത്തപ്പെടുമ്പോള്‍ അത് സമൂഹനന്മയ്ക്കാണ് എന്നു മനസ്സിലാക്കി അതിനോട് സഹരിക്കണമെങ്കില്‍ ജനതയ്ക്ക് വിദ്യാഭ്യാസം ഉണ്ടാകണം. ആദ്യം അക്ഷരജ്ഞാനവും പിന്നീട് പുസ്തകവും കൂടെ ഭക്ഷണവും നല്‍കുക എന്നതായിരുന്നു ചാവറയച്ചന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ആദ്യപടി. വിദ്യാഭ്യാസമെന്നത് സവര്‍ണ്ണരുടെയും സമ്പന്നരുടെയും മാത്രം അവകാശവും ആനുകൂല്യവുമായികരുതപ്പെട്ടിരുന്ന കാലഘട്ടത്തില്‍ സാധാരണക്കാരും അവഗണിക്കപ്പെട്ടിരിക്കുന്നവരുമായവരുടെ ഇടയിലേക്ക് വിദ്യയുടെ കൈത്തിരിയുമായി കടന്നുവന്നത് ചാവറയച്ചനാണ്.</p>

20:39, 23 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

|മാന്നാനം
കോട്ടയത്തിന‌ു വടക്കുപടിഞ്ഞാറായി 12 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യ‌ുന്ന പ്രകൃതിരമണീയമായ മാന്നാനം ആര്‍പ്പുക്കര അതിരമ്പുഴ എന്നീകരകളാല്‍ പര്യസേവ്യമായികിടക്കുന്നു.ഈ കുന്നില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ വേമ്പനാട്ടുകായല്‍ വരെ വിസ്‌തൃതമായ വടക്കന്‍ കു‍ട്ടനാട് ഭ‌ൂപ്രദേശം രത്നങ്ങള്‍ പതിച്ച പച്ചപട്ടുപോലെ കാണാന്‍ കഴിയും.മാന്നാനം എന്ന പേരിന്റെ ഉറവിടം "മന്ന്"+"അളം" = "മാന്നാനം ".ഈ വാക്കിന്റെ അര്‍ത്ഥം സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലം എന്നാണ്.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാര്‍ജ്ജിച്ച തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന‌ും ഭക്തജനങ്ങള്‍ ഈ പുണ്യചരിതന്റെ അനുഗ്രഹങ്ങള്‍ തേടി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു.കേരവ‌ൃക്ഷങ്ങള‌ും മരതകക്കാടുകളും പുഞ്ചപ്പാടങ്ങളും പൂന്തേനരുവികളും കഥപറഞ്ഞൊഴ‌ുകുന്ന ചെറുപുഴകളും മാന്നാനം കുന്നിന്റെ അഴക് വര്‍ദ്ദിപ്പിക്കുന്നു.

കേരളസഭയുടെ നവോത്ഥാനനായകന്‍മാരില്‍ ഒരാളായ വിശുദ്ധ ചാവറയച്ചന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ സ്ഥാനം ഏതൊര‌ു സാമൂഹ്യപരിഷ്കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെക്കാളുംഉയരത്തിലാണ്.വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് അറിയാമായിരുന്ന ചാവറയച്ചന്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.സമൂഹത്തില്‍ പുരോഗമനപരമായ പരിഷ്കാരങ്ങള്‍ നടത്തപ്പെടുമ്പോള്‍ അത് സമൂഹനന്മയ്ക്കാണ് എന്നു മനസ്സിലാക്കി അതിനോട് സഹരിക്കണമെങ്കില്‍ ജനതയ്ക്ക് വിദ്യാഭ്യാസം ഉണ്ടാകണം. ആദ്യം അക്ഷരജ്ഞാനവും പിന്നീട് പുസ്തകവും കൂടെ ഭക്ഷണവും നല്‍കുക എന്നതായിരുന്നു ചാവറയച്ചന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ആദ്യപടി. വിദ്യാഭ്യാസമെന്നത് സവര്‍ണ്ണരുടെയും സമ്പന്നരുടെയും മാത്രം അവകാശവും ആനുകൂല്യവുമായികരുതപ്പെട്ടിരുന്ന കാലഘട്ടത്തില്‍ സാധാരണക്കാരും അവഗണിക്കപ്പെട്ടിരിക്കുന്നവരുമായവരുടെ ഇടയിലേക്ക് വിദ്യയുടെ കൈത്തിരിയുമായി കടന്നുവന്നത് ചാവറയച്ചനാണ്.