"എ.എൽ.പി.എസ്. ഓരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 40: | വരി 40: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3899.538683179342!2d75.13234491410562!3d12.211761334400176!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba4700a795ba25f%3A0xa6b336d133739b9f!2sALPS+Orie!5e0!3m2!1sen!2sin!4v1500797064633" width="600" height="450" frameborder="0" style="border:0" allowfullscreen></iframe> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെറുവത്തൂരില്‍ നിന്ന് 4/5 കി.മി പടിഞ്ഞാറു ഭാഗത്താണ് സ്ക്കള് സ്ഥിതി ചെയ്യുന്നത് . ചെറുവത്തൂറില്‍ ബസ് ഇറങ്ങി പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാല്‍സ്ക്കൂളില്‍ എത്താം- . | ചെറുവത്തൂരില്‍ നിന്ന് 4/5 കി.മി പടിഞ്ഞാറു ഭാഗത്താണ് സ്ക്കള് സ്ഥിതി ചെയ്യുന്നത് . ചെറുവത്തൂറില്‍ ബസ് ഇറങ്ങി പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാല്‍സ്ക്കൂളില്‍ എത്താം- . | ||
[[പ്രമാണം:Praveshana uthsavam|ലഘുചിത്രം]] | [[പ്രമാണം:Praveshana uthsavam|ലഘുചിത്രം]] | ||
==ചിത്രശാല==file:///home/user/Desktop/fefre/IMG-20170616-WA0008.jpgfile:///home/user/Desktop/fefre/IMG-20170616-WA0002.jpg | ==ചിത്രശാല==file:///home/user/Desktop/fefre/IMG-20170616-WA0008.jpgfile:///home/user/Desktop/fefre/IMG-20170616-WA0002.jpg |
13:36, 23 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. ഓരി | |
---|---|
വിലാസം | |
ഓരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-07-2017 | 12525 |
ചരിത്രം
കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ല്‍ മാണിയാട്ട് കെ.കണ്ണന് മാസ്റ്ററുടെ മാനേജ്മെന്റിനു കീഴില്‍ ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീര്‍ണ്ണിച്ച് നിലംപതിക്കാറായതിനാല്‍ പള്ളിക്കണ്ടം കൊട്ടന് പുതിയ കെട്ടിടം വാടകവ്യവസ്തയില്‍ നിര്‍മ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിര്‍ത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി ഹാള്‍ നി൪മ്മിച്ചിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബുകള്‍ , പച്ചക്കറിത്തോട്ടം, ബാലസഭ
മാനേജ്മെന്റ്
മുന്സാരഥികള്
ചുട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪. ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം സ്ക്കള് മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3899.538683179342!2d75.13234491410562!3d12.211761334400176!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba4700a795ba25f%3A0xa6b336d133739b9f!2sALPS+Orie!5e0!3m2!1sen!2sin!4v1500797064633" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>
വഴികാട്ടി
ചെറുവത്തൂരില്‍ നിന്ന് 4/5 കി.മി പടിഞ്ഞാറു ഭാഗത്താണ് സ്ക്കള് സ്ഥിതി ചെയ്യുന്നത് . ചെറുവത്തൂറില്‍ ബസ് ഇറങ്ങി പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാല്‍സ്ക്കൂളില്‍ എത്താം- .
==ചിത്രശാല==file:///home/user/Desktop/fefre/IMG-20170616-WA0008.jpgfile:///home/user/Desktop/fefre/IMG-20170616-WA0002.jpg