ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUJATHA P R (സംവാദം | സംഭാവനകൾ)
No edit summary
SUJATHA P R (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

[[പ്രമാണം:18032003.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18032003.jpg|ലഘുചിത്രം|നടുവിൽ]]
                        ''''''എലക്വൻസ്‌ 2017 നു രാജാസിൽ തുടക്കമായി''''''
കോട്ടക്കൽ ഗവ . രാജാസ് ഹയർ സെക്കണ്ടറി  സ്‌കൂളിൽ യു.പി.വിഭാഗം കുട്ടികളുടെ വ്യത്യസ്ത ഭാഷകളിലെ ആശയവിനിമയ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് എലക്വൻസ്‌ . വൈവിധ്യമാർന്ന ഒട്ടനേകം പ്രവർത്തനങ്ങളുമായി ഒരു വര്ഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് ഇത് .നഗരസഭ ചെയർമാൻ കെ.കെ.നാസർ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ തന്നെ വ്യത്യസ്തമായ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കും ഇത് എന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഡോ.സന്തോഷ് വള്ളിക്കാട് അധ്യക്ഷതയും ഹെഡ് മിസ്ട്രസ് കെ.വി.ലത സ്വാഗതവും ആശംസിച്ചു.തുടർന്ന് നടന്ന വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് സ്മിത പി.വി,സമീർ ബാബു ,മുജീബ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.കുട്ടികളുടെ കാമ്പിൽ അനിൽ പരപ്പനങ്ങാടി,ടോമി മാത്യു, പ്രവീൺ കോട്ടക്കൽ എന്നിവർ ക്ലാസ്സെടുത്തു
[[പ്രമാണം:180320004.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:180320005.jpg|ലഘുചിത്രം|വലത്ത്‌]]

22:30, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                                                            ''''സർഗോത്സവം 2017'''' 
                                          വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 29/06/2017 നു  GRHSS AUDITORIUM ല്‍ വെച്ച് നടന്നു

നാടൻ പാട്ടിനൊത്ത് താളവുമായി അവർ ഒത്തുകൂടി...ശ്രീ സുബ്രമണ്യൻ എം. കെ. കുട്ടികളോട് സംവദിക്കുന്നു..

                                          '''''''സ്ത്രീശാക്തീകരണവും ലഹരി വിരുദ്ധ ക്ലാസും'''''''

ഗവ. രാജാസ് ഹൈസ്‌കൂൾ ലഹരി വിരുദ്ധ ക്ലബ്ബും കോട്ടയ്ക്കൽ യുറീക്ക വായനശാലയും ചേർന്ന് "ജീവിതമാണ് ലഹരി" എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി. കോട്ടയ്ക്കൽ നഗര സഭാധ്യക്ഷൻ കെ കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ വി ലത അദ്ധ്യക്ഷത വഹിച്ചു. കെ പദ്മനാഭൻ , ഇ എൻ വനജ , ഇസ്‌ഹാഖ്‌ , സമീർ ബാബു എന്നിവർ സംസാരിച്ചു. ബ്രിഡ്‌കോ ട്രെയ്‌നർ ഹംസ അഞ്ചുമുക്കിൽ ക്ലാസെടുത്തു.ഗവ. രാജാസ് ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് പെൺകുട്ടികളുടെ ശാക്‌തീകരണത്തെ കുറിച്ച് സർവകലാശാല വുമൺ സ്റ്റഡീസിലെ ദിൽഷാദ് ലില്ലി ക്ലാസെടുത്തു. യുറീക്ക വായനശാല വനിതാവേദിയാണ് പരിപാടി സംഘടിപ്പിച്ചത് .

                        'എലക്വൻസ്‌ 2017 നു രാജാസിൽ തുടക്കമായി'