"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്,  ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ , വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍ മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.
ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്,  ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ , വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍ മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.

1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത്68ല്‍8 -) ഠ തരവും69ല്‍9 -) ഠതരവും 70ല്‍ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂര്‍ ഗവ :ഹൈസ്കൂള്‍ എന്ന പദവിയും ലഭിച്ചു  ഇത്തരത്തില്‍ സ്കൂള്‍ ഉയ൪ത്തപ്പെട്ടതിനു പിന്നില്‍ ത്യാഗപൂ൪ണ്ണമായ പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാന്‍ തീരുമാനിച്ചു .എന്നാല്‍ ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുന്‍കൈയ്യെടുത്ത് ഗൗരിയമ്മ വഴി സര്‍ക്കാരില്‍ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്.
1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ
കാലത്ത്68ല്‍8 -) ഠ തരവും69ല്‍9 -) ഠതരവും 70ല്‍ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂര്‍ ഗവ :ഹൈസ്കൂള്‍
എന്ന പദവിയും ലഭിച്ചു  ഇത്തരത്തില്‍ സ്കൂള്‍ ഉയ൪ത്തപ്പെട്ടതിനു പിന്നില്‍ ത്യാഗപൂ൪ണ്ണമായ
പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും
കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാന്‍ തീരുമാനിച്ചു .എന്നാല്‍
ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം
പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ്
ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുന്‍കൈയ്യെടുത്ത് ഗൗരിയമ്മ വഴി
സര്‍ക്കാരില്‍ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്.

വീണ്ടും സ്കൂള്‍ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ല്‍ആണ്൰ കോളേജുകളില്‍നിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താന്‍ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത ഇടതുപക്ഷ മന്ത്രിസഭയുടെ നയപരമായ തീരുമാനം ആയിരുന്നു൰ ഇതനുസരിച്ച് സ്കൂളില്‍ പ്ളസ് ടൂ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു. ശ്രീ൰പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി    പ്രദേശത്തിന്റെ പ്രത്യേ കതളും സ്കൂളില്‍ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും
വീണ്ടും സ്കൂള്‍ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ല്‍ആണ്൰
കോളേജുകളില്‍നിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താന്‍ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത
ഇടതുപക്ഷ മന്ത്രിസഭയുടെ നയപരമായ തീരുമാനം ആയിരുന്നു൰ ഇതനുസരിച്ച് സ്കൂളില്‍ പ്ളസ് ടൂ
അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു.
ശ്രീ൰പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി    പ്രദേശത്തിന്റെ പ്രത്യേ കതളും
സ്കൂളില്‍ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും

വിവരിച്ചുനല്‍കിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തില്‍പെടുത്തി അനുവദിച്ച തുക ലഭിക്കുന്നതിന്
വിവരിച്ചുനല്‍കിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി
ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തില്‍ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തില്‍കൂടുതല്‍ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകണ്‍വെന്‍ഷന്‍വിളിച്ചുചേ൪ത്ത്ശ്രീമാന്‍വി൰ബി൰അബ്ദുള്‍അസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രന്‍ കണ്‍വീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു൰ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങള്‍ക്ക് ആവശ്യ മായ ഭൗതികസൗകര്യങ്ങള്‍ഒരുക്കിയത്.
സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും
ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തില്‍പെടുത്തി
അനുവദിച്ച തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തില്‍ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തില്‍കൂടുതല്‍ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകണ്‍വെന്‍ഷന്‍വിളിച്ചുചേ൪ത്ത്ശ്രീമാന്‍വി൰ബി൰അബ്ദുള്‍അസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രന്‍
കണ്‍വീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു൰ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങള്‍ക്ക്
ആവശ്യ മായ ഭൗതികസൗകര്യങ്ങള്‍ഒരുക്കിയത്.

സ്കൂള്‍ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍  ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് .പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കില്‍  മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.
സ്കൂള്‍ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍  ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് .
പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കില്‍  മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.

ഇന്ന് നമ്മുടെസ്കൂള്‍ചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ് ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലില്‍ ഓടിക്കളിച്ചവ൪ ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങള്‍ താണ്ടാനുണ്ട്.ഹയ൪സെക്കറിയില്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുക സ്കൂളിന്  കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രന്‍സിപ്പാള്‍) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം.
ഇന്ന് നമ്മുടെസ്കൂള്‍ചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ് ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലില്‍ ഓടിക്കളിച്ചവ൪ ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങള്‍ താണ്ടാനുണ്ട്.ഹയ൪സെക്കറിയില്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുക സ്കൂളിന്  കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രന്‍സിപ്പാള്‍) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്