"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

പിന്നിട്ട വഴികളിലൂടെ
പിന്നിട്ട വഴികളിലൂടെ
     ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍. തനതായ പുരാതനസാസ്കാരിക പൈതൃകം ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോ നാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍
     ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍. തനതായ പുരാതനസാസ്കാരിക പൈതൃകം
<br/>
  ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോ നാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍
<br/>
<br/>
പുല്‍കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37300" എന്ന താളിൽനിന്ന് ശേഖരിച്ചത്