മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ (മൂലരൂപം കാണുക)
15:49, 20 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2017→ചരിത്രം
വരി 36: | വരി 36: | ||
== <strong><font color="#990000">ചരിത്രം</font></strong> == | == <strong><font color="#990000">ചരിത്രം</font></strong> == | ||
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് | മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. | ||
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>== | == <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>== |