"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രത്തില്‍ ചില മാറ്റങ്ങള്‍)
വരി 46: വരി 46:


=='''ചരിത്രം '''==
=='''ചരിത്രം '''==
മഹാനായ മന്നത്തുപത്മനാഭന്‍റെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായര്‍ സമുദായത്തില്‍ പെട്ട ഏതാനും ദീര്‍ഘദര്‍ശികള്‍ചേര്‍ന്ന് രൂപം നല്കിയ നായര്‍ സമാജത്തിനു കീഴില്‍ ൧൯൨൮ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വാളൂര്‍, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്‍റെ വെളിച്ചമെത്തിക്കാന്‍ നടത്തിയ യത്നത്തിന്‍റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്‍മാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് ,  
മഹാനായ മന്നത്തുപത്മനാഭന്‍റെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായര്‍ സമുദായത്തില്‍ പെട്ട ഏതാനും ദീര്‍ഘദര്‍ശികള്‍ചേര്‍ന്ന് രൂപം നല്കിയ നായര്‍ സമാജത്തിനു കീഴില്‍ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വാളൂര്‍, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്‍റെ വെളിച്ചമെത്തിക്കാന്‍ നടത്തിയ യത്നത്തിന്‍റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്‍മാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് ,  
വാളൂര്‍ ഗ്രാമത്തിലോ സമീപപ്രദേശങ്ങളിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തില്‍ ചംക്രമത്ത് ശങ്കരമേനോന്‍, ചംക്രമത്ത് നാരായണമേനോന്‍ എന്നീ മഹദ് വ്യക്തികളാണ് വിദ്യാലയം സ്ഥാപിതമാകുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചത്. പ്രിപ്പറേറ്ററി വിദ്യാലയമായാണ് ഇതിന്‍റെ തുടക്കം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും തൃശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തുമുള്ള ഗ്രാമവാസികള്‍ക്ക് പഠനത്തിന് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം.. 1945ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ന്നു. ഏതാനും വര്‍ഷം മുമ്പ് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദമേനോന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ശശി ചംക്രമത്ത് മാനേജരായി ചുമതലയേറ്റു.
സാധാരണവിദ്യാലയങ്ങളില്‍നിന്ന് ഒട്ടേറെ സവിശേഷമായ വ്യത്യസ്തതകള്‍ ഉള്ള ഒരു വിദ്യാലയമാണ് വാളൂര്‍ സ്കൂള്‍. വിഷയങ്ങള്‍ പഠിക്കുക എന്ന പ്രാഥമികകൃത്യത്തിനപ്പുറം സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും വിദ്യാലയത്തിനുണ്ട്. ഒപ്പം പരിസ്ഥിതിസൗഹൃദപരമായ ജീവിതകാഴ്ചപ്പാട് കുട്ടികളില്‍ വളര്‍ത്താനുള്ള ഭഗീരഥപ്രയത്നങ്ങളിലാണ് വിദ്യാലയം ഏര്‍പ്പെട്ടിരിക്കുന്നത്. ജൈവകൃഷിയും കൃഷിപാഠശാലയും പ്രാദേശിക പിടിഎയും സംസ്ഥാനതലത്തില്‍തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങളായി. പഞ്ചവാദ്യമുള്‍പ്പടെയുള്ള കലകള്‍ പാഠ്യപദ്ധതിയേക്ക് കൊണ്ടുവന്നും  കഥക് ,ഒഡീസി, ഹിന്ദുസ്ഥാനി സംഗീതം, കഥകളി, കൂടിയാട്ടം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയും ഭാരതീയസംസ്കൃതിയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്.സമ്പന്നമായ രക്ഷാകര്‍തൃ, പൂര്‍വവിദ്യാര്‍ത്ഥി പിന്‍ബലവും പൊതുസമൂഹത്തിന്റെ കൈത്താങ്ങും വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിന് ചാലകശക്തിയാകുന്നു.
പഴയതെങ്കിലും പ്രൗഢമായ ഭൗതികസാഹചര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വൃക്ഷനിബിഡമായ അന്തരീക്ഷം ഏതെ കൊടുംവേനലിന്റെ കാഠിന്യംപോലും അറിയാതെ കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായകമാകുന്നു. മികവുറ്റ ലാബ്, ഐ.ടി ലാബ് സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കലാകായിക ശാസ്ത്രരംഗങ്ങളില്‍ മികവുറ്റ നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നു. രണ്ടുവര്‍ഷം മുമ്പ് ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം നേടാന്‍ ഇവിടത്തെ പ്രതിഭകള്‍ക്ക് കഴിഞ്ഞു.


ഭൗതികമികവുകള്‍
ഭൗതികമികവുകള്‍

21:38, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

picture

എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ
വിലാസം
വാളൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-07-2017Nshs-valoor




'തൃശ്ശൂര്‍ ജില്ലയിലെ ;ചാലക്കുടി താലൂക്കില്‍ കാടുകുറ്റി പഞ്ചായത്തില്‍ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ വാളൂര്‍ പ്രദേശത്ത് അന്നമനടയില്‍നിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂര്‍ നായര്‍സമാജം: ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാനായ മന്നത്തുപത്മനാഭന്‍റെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായര്‍ സമുദായത്തില്‍ പെട്ട ഏതാനും ദീര്‍ഘദര്‍ശികള്‍ചേര്‍ന്ന് രൂപം നല്കിയ നായര്‍ സമാജത്തിനു കീഴില്‍ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വാളൂര്‍, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്‍റെ വെളിച്ചമെത്തിക്കാന്‍ നടത്തിയ യത്നത്തിന്‍റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്‍മാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , വാളൂര്‍ ഗ്രാമത്തിലോ സമീപപ്രദേശങ്ങളിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തില്‍ ചംക്രമത്ത് ശങ്കരമേനോന്‍, ചംക്രമത്ത് നാരായണമേനോന്‍ എന്നീ മഹദ് വ്യക്തികളാണ് വിദ്യാലയം സ്ഥാപിതമാകുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചത്. പ്രിപ്പറേറ്ററി വിദ്യാലയമായാണ് ഇതിന്‍റെ തുടക്കം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും തൃശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തുമുള്ള ഗ്രാമവാസികള്‍ക്ക് പഠനത്തിന് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം.. 1945ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ന്നു. ഏതാനും വര്‍ഷം മുമ്പ് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദമേനോന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ശശി ചംക്രമത്ത് മാനേജരായി ചുമതലയേറ്റു. സാധാരണവിദ്യാലയങ്ങളില്‍നിന്ന് ഒട്ടേറെ സവിശേഷമായ വ്യത്യസ്തതകള്‍ ഉള്ള ഒരു വിദ്യാലയമാണ് വാളൂര്‍ സ്കൂള്‍. വിഷയങ്ങള്‍ പഠിക്കുക എന്ന പ്രാഥമികകൃത്യത്തിനപ്പുറം സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും വിദ്യാലയത്തിനുണ്ട്. ഒപ്പം പരിസ്ഥിതിസൗഹൃദപരമായ ജീവിതകാഴ്ചപ്പാട് കുട്ടികളില്‍ വളര്‍ത്താനുള്ള ഭഗീരഥപ്രയത്നങ്ങളിലാണ് വിദ്യാലയം ഏര്‍പ്പെട്ടിരിക്കുന്നത്. ജൈവകൃഷിയും കൃഷിപാഠശാലയും പ്രാദേശിക പിടിഎയും സംസ്ഥാനതലത്തില്‍തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങളായി. പഞ്ചവാദ്യമുള്‍പ്പടെയുള്ള കലകള്‍ പാഠ്യപദ്ധതിയേക്ക് കൊണ്ടുവന്നും കഥക് ,ഒഡീസി, ഹിന്ദുസ്ഥാനി സംഗീതം, കഥകളി, കൂടിയാട്ടം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയും ഭാരതീയസംസ്കൃതിയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്.സമ്പന്നമായ രക്ഷാകര്‍തൃ, പൂര്‍വവിദ്യാര്‍ത്ഥി പിന്‍ബലവും പൊതുസമൂഹത്തിന്റെ കൈത്താങ്ങും വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിന് ചാലകശക്തിയാകുന്നു. പഴയതെങ്കിലും പ്രൗഢമായ ഭൗതികസാഹചര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വൃക്ഷനിബിഡമായ അന്തരീക്ഷം ഏതെ കൊടുംവേനലിന്റെ കാഠിന്യംപോലും അറിയാതെ കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായകമാകുന്നു. മികവുറ്റ ലാബ്, ഐ.ടി ലാബ് സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാകായിക ശാസ്ത്രരംഗങ്ങളില്‍ മികവുറ്റ നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നു. രണ്ടുവര്‍ഷം മുമ്പ് ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം നേടാന്‍ ഇവിടത്തെ പ്രതിഭകള്‍ക്ക് കഴിഞ്ഞു.

ഭൗതികമികവുകള്‍

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വിദ്യാലയത്തിന്റെ മികവുകള്‍ പ്രൗഢമായ വിദ്യാലയാന്തരീക്ഷം പരിസ്ഥിതി സൗഹൃദപരം കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിദ്യാലയം പഞ്ചവാദ്യമുള്‍പ്പടെയുള്ള ക്ലാസിക് കലകള്‍ പരിശീലിപ്പിക്കുന്നു. ശാസ്ത്ര , കലാ മേളകളില്‍ സംസ്ഥാനതലവിജയങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • പഞ്ചവാദ്യസംഘം.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 വാളൂര്‍ നായര്‍ സമാജം ഹൈസ്കൂള്‍ </googlemap>