ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghselanthoor (സംവാദം | സംഭാവനകൾ)
No edit summary
Ghselanthoor (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
|-
|-
|1
|1
വ൪ഗ്ഗീസ് വി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

13:43, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
വിലാസം
ഇലന്തൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
17-07-2017Ghselanthoor




== ചരിത്രം ==കുംബഴ പ്രവര്‍ത്തിപള്ളിക്കുടം എന്നപേരില്‍ തുടങ്ങിയ ഇലന്തൂര്‍ ഗവണ്‍മെന്‍റ്റ് ഹൈസ്കൂളിന് ഏകദേശം 150 തില്‍പരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്

ഭൗതികസൗകര്യങ്ങള്‍

മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂള്‍കെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ‍‍‍‍ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സ്കൂളിന്റെ ഒാഫീസ്,ഹൈസ്കൂള്‍ ക്ലാസുകള്‍, വി.എച്ച്.എസ്.സി ക്ലാസുകള്‍, ലാബ്,സ്റ്റാഫ് റൂം,ഹയര്‍ സെക്കന്ററി ക്ലാസുകള്‍, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂര്‍ ഗവ; കോളേജും ഇപ്പോള്‍ താല്ക്കാലികമായി പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ‍ജൂനിയര്‍ റെഡ് ക്രോസ്
  • സ്പെഷ്യല്‍ ക്ലാസുകള്‍
  • കുട്ടിക്കുട്ടം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1

വ൪ഗ്ഗീസ് വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.269862" lon="76.815376"> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.