"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രമാണം:44056-3.jpg)
(പരിസ്ഥിതി ദിനം)
വരി 58: വരി 58:
       ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......

=='''പരിസ്ഥിതി ദിനം'''==
=='''പരിസ്ഥിതി ദിനം'''==
പരിസ്ഥിതി ദിനം പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റര്‍ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നല്‍കുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വര്‍ത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂള്‍ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂണ്‍ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമഗ്ര ബോധവല്‍ക്കരണ പരിസ്ഥിതി ദിനമായി മാറി.
പരിസ്ഥിതി ദിനം പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റര്‍ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നല്‍കുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വര്‍ത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂള്‍ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂണ്‍ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമഗ്ര ബോധവല്‍ക്കരണ പരിസ്ഥിതി ദിനമായി മാറി.[[പ്രമാണം:44056-3.jpg]]
[[പ്രമാണം:44056-3.jpg]]  
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

19:58, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിക്ടറി ഗേൾസ് എച്ച്.എസ്. നേമം
വിലാസം
നേമം.

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ
അവസാനം തിരുത്തിയത്
16-07-201744056

പള്ളിഛല്‍ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ഗേള്‍സ്ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചല്‍ വാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.

ചരിത്രം

1950 വര്‍ഷം ആരംഭിച്ച ഈ വിദ്യാലയം ഗേള്‍സ് സ്കൂള്‍ ആയി മാറീയത് 1960 ലാണ്. അതിനു ശേഷം ഒരു മികച്ച വിദ്യാലയമായി അതിന്റെ വളര്‍ച്ച തുടരുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഅഞു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്‍ററര്‍നറ്റ് സൗകര്യം ലഭ്യമാണ്.

vghssnemom

ഹായ് കുട്ടിക്കൂടട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ ഐറ്റി ക്ലബ്ബ്

     ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റര്‍ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നല്‍കുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വര്‍ത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂള്‍ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂണ്‍ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമഗ്ര ബോധവല്‍ക്കരണ പരിസ്ഥിതി ദിനമായി മാറി.പ്രമാണം:44056-3.jpg

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സരസതി അമമ | സിവരാമ പിളള്| | ശ്രീ. എസ്. വേലായൂധ൯ നായ൪. | ശ്രീ. ഗോപാല കൃഷ്ണ൯ നായ൪ |ശ്രീമതി. കെ.സി. വിജയമ്മ.|

ശ്രീമതി. എസ്. ശാരദ. |
 വിലാസിനിതങ്ഗച്ചി | രമാദേവി അമ്മ | ശശീകല | വിജയം |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==ി്്

{{#multimaps:8.427036,77.028923|zoom=13}}