"ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ചരിത്രം | ചരിത്രം | ||
1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് | 1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് ഗോവിന്ദന് നായര് നിര്വ്വഹിച്ചു. 8ാം ക്ലാസ്സ് മാത്രമായി തുടക്കം കുറിച്ചു. പിന്നീട് 9, 10 ക്ലാസ്സുകള് ആരംഭിച്ചു. 1993 ല് വി.എച്ച്.എസ് കോഴ്സുകള് ആരംഭിച്ചു. അക്കൌണ്ടന്സി, ഓഡിറ്റിംഗ്, ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സുകളാണ് തുടങ്ങിയത്. 1994 ല് എം.ആര്.ഡി.എ, 1995 ല് സിവില് കണ്സ്ട്രക്ഷന്, അഗ്രികള്ച്ചര് എന്നീ കോഴ്സുകളും ആരംഭി്ച്ചു. | ||
ഭൌതീകസാഹചര്യങ്ങള് | ഭൌതീകസാഹചര്യങ്ങള് | ||