"ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 313  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 313  
| അദ്ധ്യാപകരുടെ എണ്ണം= 17     
| അദ്ധ്യാപകരുടെ എണ്ണം= 17     
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= പി. പത്മനാഭന്‍ അടിയോടി 
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ റഷീദ് ടി. പി
| സ്കൂള്‍ ചിത്രം= 12064school_1.jpg ‎|  
| സ്കൂള്‍ ചിത്രം= 12064school_1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 34: വരി 34:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ല്‍ പ്രവ൪ത്തനമാരംഭിച്ചു.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കാസ൪ഗോഡ് റവന്യൂജില്ലയില്‍പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് അംഗീകൃത അണ്‍എയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുള്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. പ്രസ്തുത വിദ്യാലയം, ചെറുവത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചെറുവത്തൂര്‍ ടൗണില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആംഗലേയഭാഷയില്‍ മെച്ചപെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് നല്കിവരുന്നു. 2004-ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
      ഏക്ക൪ ഭൂമിയില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ രണ്ടു ബ്ലോക്കുകളിലായി 14 ക്ലാസുമുറികളുണ്ട്. സ്കൂള്‍ ലൈബ്രറി, കംമ്പ്യൂട്ട൪ ലാബ് എന്നിവ മെയിന്‍ ബ്ലോക്കില്‍ താഴത്തെ നിലയില്‍ പ്രവ൪ത്തിക്കുന്നു.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 54: വരി 48:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സ്കൂളിന്റെ പ്രവ൪ത്തനം തുരുത്തി ജമായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ സമീപത്തുതന്നെ മദ്രസയും സ്ഥിതിചെയ്യുന്നു. ജനാബ് റഹീം ഹാജി, ജമായത്ത് കമ്മിറ്റി പ്രസി‍ഡണ്ട്, ജനാബ് മെഹമൂദ് ഹാജി-സ്കൂള്‍ ചെയ൪മാന്‍, ജനാബ് ഗഫൂ൪ ഹാജി-കണ്‍വീന൪, മുഹമ്മദ് റഷീദ്-പി.ടി.എ പ്രസിഡണ്ട്, മറ്റു മെമ്പ൪മാ൪ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
2004-06 അബ്ദുള്‍ കലാം മാസ്ററര്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
2006-08 എന്‍. ദാമോദരന്‍ മാസ്ററര്‍
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
2008-09 പി. പത്മനാഭന്‍ അടിയോടി മാസ്ററര്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 77: വരി 63:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*        
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  


|}
|}

16:22, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി
വിലാസം
തുരുത്തി

കാസറഗോ‍‍ഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോ‍‍ഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-12-200912064thuruthi



കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ല്‍ പ്രവ൪ത്തനമാരംഭിച്ചു.

ചരിത്രം

കാസ൪ഗോഡ് റവന്യൂജില്ലയില്‍പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് അംഗീകൃത അണ്‍എയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുള്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. പ്രസ്തുത വിദ്യാലയം, ചെറുവത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചെറുവത്തൂര്‍ ടൗണില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആംഗലേയഭാഷയില്‍ മെച്ചപെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് നല്കിവരുന്നു. 2004-ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു..

ഭൗതികസൗകര്യങ്ങള്‍

     ഏക്ക൪ ഭൂമിയില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ രണ്ടു ബ്ലോക്കുകളിലായി 14 ക്ലാസുമുറികളുണ്ട്. സ്കൂള്‍ ലൈബ്രറി, കംമ്പ്യൂട്ട൪ ലാബ് എന്നിവ മെയിന്‍ ബ്ലോക്കില്‍ താഴത്തെ നിലയില്‍ പ്രവ൪ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രവ൪ത്തനം തുരുത്തി ജമായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ സമീപത്തുതന്നെ മദ്രസയും സ്ഥിതിചെയ്യുന്നു. ജനാബ് റഹീം ഹാജി, ജമായത്ത് കമ്മിറ്റി പ്രസി‍ഡണ്ട്, ജനാബ് മെഹമൂദ് ഹാജി-സ്കൂള്‍ ചെയ൪മാന്‍, ജനാബ് ഗഫൂ൪ ഹാജി-കണ്‍വീന൪, മുഹമ്മദ് റഷീദ്-പി.ടി.എ പ്രസിഡണ്ട്, മറ്റു മെമ്പ൪മാ൪ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2004-06 അബ്ദുള്‍ കലാം മാസ്ററര്‍ 2006-08 എന്‍. ദാമോദരന്‍ മാസ്ററര്‍ 2008-09 പി. പത്മനാഭന്‍ അടിയോടി മാസ്ററര്‍

വഴികാട്ടി

<googlemap version="0.9" lat="12.213928" lon="75.162084" zoom="16" height="375" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.210845, 75.16408, R.U.E.M.H.S THURUTHI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.