"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  സ്കൗട്ട് & ഗൈഡ്സ്,.ഇന്‍ ചാര്‍ജ്ജ്-- അഹമ്മദ് അമീന്‍ & സ്റ്റെനി ജോണ്‍സന്‍
    '''2017-2018'''
*  ജെ.ആര്‍.സി----ഇന്‍ ചാര്‍ജ്ജ്-ആന്‍സി. സി- ടീച്ചര്‍
'''സ്കൗട്ട് & ഗൈഡ്സ്''',.ഇന്‍ ചാര്‍ജ്ജ്-- '''അഹമ്മദ് അമീന്‍ & സ്റ്റെനി ജോണ്‍സന്‍'''
*  എ സ് പി സി----ഇന്‍ ചാര്‍ജ്ജ്- അജയ് കെ. തോമസ് & അയ്ഷ ഇ. നജ്മ
'''ജെ.ആര്‍.സി'''----ഇന്‍ ചാര്‍ജ്ജ്-'''ആന്‍സി. സി- ടീച്ചര്‍'''
*  ബാന്‍റ് ട്രൂപ്പ് ----ഇന്‍ ചാര്‍ജ്ജ്- ആന്‍സി തോമസ്സ്
'''എ സ് പി സി'''----ഇന്‍ ചാര്‍ജ്ജ്- '''അജയ് കെ. തോമസ് & അയ്ഷ ഇ. നജ്മ'''
*  സ്കൂള്‍ ലൈബ്രറി---ഇന്‍ ചാര്‍ജ്ജ്- ലിസ്സി ജോസഫ് & ബിന്ദു എം എ
'''ബാന്‍റ് ട്രൂപ്പ്''' ----ഇന്‍ ചാര്‍ജ്ജ്- '''ആന്‍സി തോമസ്സ്'''
*  ക്ലാസ് മാഗസിന്‍.
'''സ്കൂള്‍ ലൈബ്രറി'''---ഇന്‍ ചാര്‍ജ്ജ്- '''ലിസ്സി ജോസഫ് & ബിന്ദു എം എ'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി. ---ഇന്‍ ചാര്‍ജ്ജ്- ബിജു സാര്‍ & ആന്‍സി തോമസ്
'''ക്ലാസ് മാഗസിന്‍.'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''. ---ഇന്‍ ചാര്‍ജ്ജ്- '''ബിജു സാര്‍ & ആന്‍സി തോമസ്'''


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

13:26, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
വിലാസം
കൂരാച്ചുണ്ട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-07-201747037




== ചരിത്രം ==

      കുടിയേറ്റ മേഖലയുടെ മണ്ണില്‍ സുവര്‍ണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനില്‍ക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂള്‍.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പര്‍ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയര്‍സെക്കന്ററിയായും ഉയര്‍ന്നുവന്നു.താമരശ്ശേരി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ സെന്റ്തോമസ്സ് ഹൈസ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 

1979 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. ശ്രീ ,എന്‍ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകന്‍. സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവര്‍ സേവനം അനുഷ്‍ഠിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   2017-2018
  • സ്കൗട്ട് & ഗൈഡ്സ്,.ഇന്‍ ചാര്‍ജ്ജ്-- അഹമ്മദ് അമീന്‍ & സ്റ്റെനി ജോണ്‍സന്‍
  • ജെ.ആര്‍.സി----ഇന്‍ ചാര്‍ജ്ജ്-ആന്‍സി. സി- ടീച്ചര്‍
  • എ സ് പി സി----ഇന്‍ ചാര്‍ജ്ജ്- അജയ് കെ. തോമസ് & അയ്ഷ ഇ. നജ്മ
  • ബാന്‍റ് ട്രൂപ്പ് ----ഇന്‍ ചാര്‍ജ്ജ്- ആന്‍സി തോമസ്സ്
  • സ്കൂള്‍ ലൈബ്രറി---ഇന്‍ ചാര്‍ജ്ജ്- ലിസ്സി ജോസഫ് & ബിന്ദു എം എ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ---ഇന്‍ ചാര്‍ജ്ജ്- ബിജു സാര്‍ & ആന്‍സി തോമസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 1.പരിസ്ഥിതി ക്ലബ്
 2.സോഷ്യല്‍ സയന്‍സ് ക്ബബ്
 3.ഗണിത ക്ലബ്
 4.സയന്‍സ് ക്ലബ്
 5.വിദ്യാരംഗം ക്ലബ്
 6.ഇംഗ്ലീഷ് ക്ലബ്
 7.ആര്‍ട് ക്ലബ്
 8.അറബി ക്ലബ്
 9. പ്രവര്‍ത്തി പരിചയ ക്ലബ്.

2016-17 അധ്യയനവര്‍‍ഷം ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സിനിമാ നാടക നടനായ ശ്രീ മുഹമ്മദ് പേരാമ്പ്ര‍, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്കളുടെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.

മാനേജ്മെന്റ്

ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. പിന്നീട് 1995- ല്‍ താമരശ്ശേരി കോര്‍പറേറ്റ് ഏജന്‍സിയുടെ കീഴിലായി. ഇപ്പോള്‍ ഫാ.ബിനോയ് പുരയിടത്തിലാണ് കോര്‍പറേറ്റ് മാനേജര്‍., ഫാ. കുര്യാക്കോസ് എെക്കുളന്വില്‍ കറസ്പോണ്ടന്‍റും .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.എന്‍ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോര്‍ജ് കുര്യന്‍, ശ്രീമതി .സാലി സെബാസ്ററ്യന്‍, ശ്രീ .സണ്ണി കെ എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങള്‍), ഡോ. നിഷാദ് പി കെ (പെയ് ന്‍ സ്പെഷലിസ് ററ്, ആസ് ററര്‍ മിംസ്,കോഴിക്കോട്),നിഖില്‍ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേല്‍.(ഫാത്തിമ ഹോസ്പിറ്റല്‍, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിന്‍ നിരപ്പേല്‍.(ഖത്തര്‍ ഫൗണ്ടേഷന്‍,)നൈജില്‍ ജോസഫ് നിരപ്പോല്‍.(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}

<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.