"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:1803 2902.jpg|ലഘുചിത്രം]]
[[പ്രമാണം:1803 2902.jpg|ലഘുചിത്രം]]
[[പ്രമാണം:1803 2900.jpg|ലഘുചിത്രം]]
[[പ്രമാണം:1803 2900.jpg|ലഘുചിത്രം]]
                                            ''''''''''''സ്ത്രീശാക്തീകരണവും ലഹരി വിരുദ്ധ ക്ലാസും''''''''''''
ഗവ. രാജാസ് ഹൈസ്‌കൂൾ ലഹരി വിരുദ്ധ ക്ലബ്ബും കോട്ടയ്ക്കൽ യുറീക്ക വായനശാലയും ചേർന്ന് "ജീവിതമാണ് ലഹരി" എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി. കോട്ടയ്ക്കൽ നഗര സഭാധ്യക്ഷൻ കെ കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ വി ലത അദ്ധ്യക്ഷത വഹിച്ചു. കെ പദ്മനാഭൻ , ഇ എൻ വനജ , ഇസ്‌ഹാഖ്‌ , സമീർ ബാബു എന്നിവർ സംസാരിച്ചു. ബ്രിഡ്‌കോ ട്രെയ്‌നർ ഹംസ അഞ്ചുമുക്കിൽ ക്ലാസെടുത്തു.ഗവ. രാജാസ് ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് പെൺകുട്ടികളുടെ ശാക്‌തീകരണത്തെ കുറിച്ച് സർവകലാശാല വുമൺ സ്റ്റഡീസിലെ ദിൽഷാദ് ലില്ലി ക്ലാസെടുത്തു. യുറീക്ക വായനശാല വനിതാവേദിയാണ് പരിപാടി സംഘടിപ്പിച്ചത് .
[[പ്രമാണം:18032004.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:18032003.jpg|ലഘുചിത്രം|നടുവിൽ]]

20:07, 12 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                                                            ''''സർഗോത്സവം 2017'''' 
                                          വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 29/06/2017 നു  GRHSS AUDITORIUM ല്‍ വെച്ച് നടന്നു

നാടൻ പാട്ടിനൊത്ത് താളവുമായി അവർ ഒത്തുകൂടി...ശ്രീ സുബ്രമണ്യൻ എം. കെ. കുട്ടികളോട് സംവദിക്കുന്നു..

                                            '''''''സ്ത്രീശാക്തീകരണവും ലഹരി വിരുദ്ധ ക്ലാസും'''''''