ഉള്ളടക്കത്തിലേക്ക് പോവുക

"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vidhusudarsan (സംവാദം | സംഭാവനകൾ)
No edit summary
Vidhusudarsan (സംവാദം | സംഭാവനകൾ)
No edit summary
വരി 387: വരി 387:
[[ചിത്രം:Links_1.gif]]<br>
[[ചിത്രം:Links_1.gif]]<br>
<font size=4>
<font size=4>
            2017 -18 ൽ  ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ  ഹായ്  സ്കൂൾ കുട്ടി കൂട്ടം പദ്ധതിയില്ലേക്ക് 9 ,10  ക്ലാസ്സുകളിലെ  കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്  കുട്ടിക്കൂട്ടം പദ്ധതിയുടെ സ്കൂൾ ടീച്ചർ ഇൻ ചാർജ് ആയി വിധു സുദർശൻ (SITC ) അവര്കളാണ് സ്കൂൾ നിയമിച്ചിരിക്കുന്നത്                 
[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങള്‍ | <font color="green"><b> ക്ലബ്ബ് അംഗങ്ങള്‍ </b>  ]]</font><br></font>
[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങള്‍ | <font color="green"><b> ക്ലബ്ബ് അംഗങ്ങള്‍ </b>  ]]</font><br></font>
{| class="wikitable"
|-
!  അംഗങ്ങൾ
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത്
|}
[[ചിത്രം:Db-broli.gif]]
[[ചിത്രം:Db-broli.gif]]
{| class="wikitable"
{| class="wikitable"

19:41, 11 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊപ്പാറേത്ത് എച്ച് എസ് പുതിയവിള
വിലാസം
പുതിയവിള

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-07-2017Vidhusudarsan








ചരിത്രം

                                                                                                            പിന്നോക്ക സമുധായകരുൾപെടുന്ന താഴ്ന്ന  ജാതിയിൽപെട്ട ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു കാലഘട്ടത്തിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 1913-ൽ ശ്രീ കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ ഒരു കുട്ടി പള്ളികൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് . പിന്നീട് കൊപ്പാറേതു ശ്രീമതി : പി.കെ സരസമ്മ മാനേജരാകുകയും 1962-ൽ യു.പി സ്കൂളായി മാറുകയും . മാനേജരുടെ ഭർത്താവും സ്വതന്ത്ര സമര സേനാനിനിയുമായ ശ്രീ പടിക്കത്തറ കൃഷ്ണപ്പണിക്കരുടെയും അന്നത്തെ MLA  ശ്രീ ഭാനുസാർ അവർകളുടെയും പ്രയത്‌നത്താൽ ബഹു:R . ശങ്കർ മന്ത്രിസഭയിൽ ഇത് യു.പി ആയി ഉയർത്തപ്പെടുകയും ചെയ്തു തുടർന്ന് ഇതിൻറെ പ്രവർത്തനങ്ങൾ കണ്ടല്ലൂർ തീരദേശ ഗ്രാമപ്രദേശത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത് 1982-ൽ കായംകുളം MLA ബഹു ശ്രീ: തച്ചടി പ്രഭാകരൻ അവർകളുടെ സഹായത്താൽ ശ്രീ .k . കരുണാകരൻ  മന്ത്രിസഭയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു:T.M. ജേക്കബ് ഈ സ്ഥാപനത്തെ ഹൈ സ്കൂളായി ഉയർത്തി കയർ തൊഴിലാളികളും മൽസ്യബന്ധന തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഈ സ്ഥാപനം ആശ്രയമായി തീർന്നു.
                                                                     2009-ൽ മാനേജർ  ശ്രീമതി : പി.കെ സരസമ്മ അവർകളുടെ നിര്യാണത്തെ  തുടർന്നു സ്കൂൾ ഭരണസമിതി കൊപ്പാറേതു ട്രസ്റ്റ് ആയി തീരുകയും മാനേജരുടെ മക്കൾ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു ആദ്യ മൂന്നുവർഷകാലം ശ്രീമതി.s . സുജാത ദേവി തുടർന്നു  ശ്രീമതി.s . സുഷമാകുമാരിയും മാനേജർമാരായി തുടർന്നു .2012-ൽ സ്കൂളിൻറെ മാനേജ്മെൻറ് എരികാവ്  ഗുരുദേവ ട്രസ്റ്റിന് കൈമാറി . ട്രസ്റ്റ് ചെയര്മാന് ശ്രീ.പി ചന്ദ്രമോഹൻ അവർകൾ പുതിയ മാനേജരായി സ്ഥാനമേറ്റു . 2013-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു . ഭൗതികമായും അക്കാദമികമായും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച ഉയർന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കൊപ്പാറേതു സ്കൂളിലെ നിലവിലെ മാനേജ്മെന്റ് ശ്രീ.ഗുരുദേവ ട്രസ്റ്റ് ,എരികാവ് ആണ്

നിലവിലെ മാനേജർ ശ്രീമാൻ പി.കെ. ചന്ദ്രമോഹൻ അവർകലാണ്

പി.കെ. ചന്ദ്രമോഹൻ 


സ്കൂളിന്റെ മുന്‍ മാനേജർമാർ .

1913 -23 കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ
1923 -29 പി .കെ .സരസമ്മ
1929 -41 എസ്‌ .സുജാതാദേവി
1941 -42 എസ്‌ .സുഷമാദേവി
2012 onwards പി .കെ .ചന്ദ്രമോഹൻ

പ്രധാന അധ്യാപകൻ

നിലവിലെ പ്രധാന അധ്യാപകൻ ജി.ദിലീപ് കുമാർ അവർകൾ ആണ്

ജി.ദിലീപ് കുമാർ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1951 - 55
1955 - 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992 - 01
2001 - 02
2002 - 04
2004 - 05
2005 - 08

നിലവിലെ അദ്ധ്യാപകർ

പ്രീ പ്രൈമറി 1.ജെനി.എസ്‌
                                       2.ആദിത്യാ  സുരേഷ് 
ലോവർ പ്രൈമറി 1.എം.ഗംഗാദേവി
                                       2 .എസ്.രാധാമണിയമ്മ 
                                       3 .കെ. അജയകുമാർ 
                                       4 .എസ്.സിജിലി 
അപ്പർ പ്രൈമറി 1 .ബിന്ദു പീതാംബരൻ (സോഷ്യൽ,ഇംഗ്ലീഷ്)
                                       2 .എ.കെ കൃഷ്ണകുമാരി(മാത്‍സ്,സയൻസ്)
                                       3 .എ.കെ .സേതുലക്ഷ്മി (മാത്‍സ്, സയൻസ് )
                                       4 .എസ് .രാജേഷ് (സോഷ്യൽ, ഇംഗ്ലീഷ് )
                                       5 .അജിത് പ്രകാശ് (ഹിന്ദി)
                                       6 .ബേബി.പി.നായർ (സംസ്‌കൃതം)
                                       7 .ഒ.അംബികാദേവി (സയൻസ് ,മലയാളം) 
ഹൈ സ്കൂൾ 1 .ആർ.രേഖ (മലയാളം )
                                       2 .ആശ(മലയാളം)
                                       3 .എസ്.ശ്രീദേവി (ഇംഗ്ലീഷ്)
                                       4 .കൃപ കൃഷ്ണൻ  (ഇംഗ്ലീഷ് )
                                       5 .ആർ.ദീപ (ഹിന്ദി)
                                       6 .പി.രാധാദേവി (മാത്‍സ് )
                                       7 .ടി.വിജയലക്ഷ്മി (മാത്‍സ് )
                                       8 .രശ്മി.പി.ആർ (സോഷ്യൽ സയൻസ്)
                                       9 .വിധു സുദർശൻ (സോഷ്യൽ സയൻസ്, SITC)
                                      10 .ബി.ബിജു(ബയോളജി)
                                      11 .അനിൽ ബോസ്.ബി(ബയോളജി)
                                      12 .സിന്ധു സദാശിവൻ (ഫിസിക്സ്)
                                      13 .ആർ.രാധിക പിള്ള (കെമിസ്ട്രി)
                                      14 .കെ.സുനിൽ കുമാർ(ഫിസിക്കൽ എഡ്യൂക്കേഷൻ)
                                      15 .എ.രമണി (മ്യൂസിക്)
ഹയർ സെക്കൻഡറി 1 .ശ്രീലക്ഷ്മി.എസ് (ഇംഗ്ലീഷ് )
                                        2 .പ്രിയ .യു.ആർ (മലയാളം)
                                        3 .പ്രിയങ്ക .സി.പി(സൂളോജി)
                                        4 .വിഷ്ണു.എസ്.എൽ (ബോട്ടണി )
                                        5 .ഷൈനി (ഫിസിക്സ്)
                                        6 .ഹണി .എം  (കെമിസ്ട്രി)
                                        7 .ലക്ഷ്മി.എ  (മാത്‍സ് )
                                        8 .അനിത കുമാരി  (അക്കൗണ്ടൻസി )
                                        9 .ധന്യ മോൾ.എ .ആർ (എക്കണോമിക്സ് )
                                       10 .രമ്യ(ബിസ്സിനെസ്സ് സ്റ്റഡീസ് )
                                       11 .രശ്മി ദിവാകരൻ (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )

നിലവിലെ അനദ്ധ്യാപകർ

2017-18 1 .കെ.സുജിത് (ക്ലർക്ക് )
                                       2 .ആർ വിജയകുമാർ  
                                       3 .വി. അജയകുമാർ
                                       4 .പി.വിനോദ് കുമാർ 
                                       5 .അശ്വതി  (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ്)
                                       6 .രമ്യ  (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ് )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എസ് എസ് എൽ സി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

1985 സുശീല.എസ് (മാർക്ക്-526 )
1986 വിജയറാണി.എം. കെ (മാർക്ക്-527
1987 സാബു.എസ് (മാർക്ക്-1039 /1200)
1988 ബിനു.എൽ (മാർക്ക്-501)
1989 പ്രദീപ് കുമാർ .പി (മാർക്ക്-543)
1990 സിന്ധു.എൻ. എസ് (മാർക്ക്-532)
1991 പ്രബീഷ് . എസ് (മാർക്ക്-527)
1992 ലേഖ. എസ് (മാർക്ക്-489)
1993 ബിന്ദു. വി (മാർക്ക്-519)
1994 ശ്രീവിദ്യ.സി.ജി (മാർക്ക്-516)
1995 അമ്പ.എം.എസ് (മാർക്ക്-502)
1996 അഭിലാഷ്.പി (മാർക്ക്-518)
1997 നിഷ.പി (മാർക്ക്-529)
1998 വി.റീത.എം (മാർക്ക്-520)
1999 സൂരജിത്. എസ് (മാർക്ക്-532)
2000 സാജൻ. വി. എസ് (മാർക്ക്-527)
2001 സുജിത.കെ (മാർക്ക്-535)
2002 ആതിര.എസ് (മാർക്ക്-558)
2003 പാർവതി.എസ്.എച് (മാർക്ക്-545)
2004 നിത്യ.വി (മാർക്ക്-489 )
2005 ശ്രീലക്ഷ്മി.ബി (ഗ്രേഡ്-9 A+)
2006 ആദർശ് .എസ്‌ (ഗ്രേഡ്-9 A+)
2007 രശ്മി. ആർ. കൃഷ്ണൻ(ഗ്രേഡ്-9 A+)
      അക്ഷയ .കെ(ഗ്രേഡ്-9 A+)               
2008 ചിക്കു .യു(ഗ്രേഡ്-10 A+)
      അജിത് രാജ് .ആർ(ഗ്രേഡ്-10 A+)   
അജയ്‌ബാബു .എസ്‌. സി(ഗ്രേഡ്-10 A+)
2009 ജീവൻ .ജി(ഗ്രേഡ്-10 A+)
 ശിബി.എസ്‌ (ഗ്രേഡ്-10 A+)
2010 അനു .കെ .അനിയൻ (ഗ്രേഡ്-10 A+)
2011 അഖിലേഷ് .എ (ഗ്രേഡ്-10 A+)
2012 ആദിത്യ .എ.ജി (ഗ്രേഡ്-10 A+)
2013 അനന്ദു.എ (ഗ്രേഡ്-10 A+)
     അനന്ദു .റ്റി (ഗ്രേഡ്-10 A+)  
       ജോമോൻ (ഗ്രേഡ്-10 A+)  
            മേഘ(ഗ്രേഡ്-10 A+)                  
ജയകൃഷ്ണൻ .കെ (ഗ്രേഡ്-10 A+)  
         രാഹുൽ (ഗ്രേഡ്-10 A+)       
         അലീന (ഗ്രേഡ്-10 A+)       
2014
2015
2016
2017
2018
2019

ഹയർ സെക്കൻഡറി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

2014
2015
2016
2017
2018
2019

ഐ ടി ക്ലബ്ബ് 2017-2018


            2017 -18 ൽ  ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ  ഹായ്  സ്കൂൾ കുട്ടി കൂട്ടം പദ്ധതിയില്ലേക്ക് 9 ,10  ക്ലാസ്സുകളിലെ  കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്  കുട്ടിക്കൂട്ടം പദ്ധതിയുടെ സ്കൂൾ ടീച്ചർ ഇൻ ചാർജ് ആയി വിധു സുദർശൻ (SITC ) അവര്കളാണ് സ്കൂൾ നിയമിച്ചിരിക്കുന്നത്                   

ക്ലബ്ബ് അംഗങ്ങള്‍

അംഗങ്ങൾ
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത്

വഴികാട്ടി

{{#multimaps: 9°11'28.7"N,76°27'31.1"E | width=800px | zoom=12 }}