"റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം | കൊല്ലം നഗരത്തില്‍ കുണ്ടറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്. കൊല്ലം പട്ടണത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളിന്‍ ഒന്നായി ഇൗ സ്കൂള് മാറിയിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്‍''' കരുനാഗപ്പളളി, കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്] കൃഷ്ണന്‍ നമ്പ്യാര്‍ , മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ത്രിവിക്രമ വാര്യര്‍ , എം . പി . രാമന്‍ നായര്‍, ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.എന്‍ . ശ്രീകണ്ഠന്‍ നായര്‍] , ടി.എന്‍. ഗോപിനാഥന്‍ നായര്‍, പുളിമാന പരമേശ്വരന്‍ പിളള, ബേബി ജോണ്‍, സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു . | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്‍''' കരുനാഗപ്പളളി, കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്] കൃഷ്ണന്‍ നമ്പ്യാര്‍ , മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ത്രിവിക്രമ വാര്യര്‍ , എം . പി . രാമന്‍ നായര്‍, ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.എന്‍ . ശ്രീകണ്ഠന്‍ നായര്‍] , ടി.എന്‍. ഗോപിനാഥന്‍ നായര്‍, പുളിമാന പരമേശ്വരന്‍ പിളള, ബേബി ജോണ്‍, സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു . | ||
| വരി 56: | വരി 56: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | #മജീദ് | ||
# | #ഡോ.നസീബ് | ||
#കൃഷ്ണകുമാര്‍ | |||
#ലൈലാബീവി | |||
# | |||
# | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
#'''''' | #'''''' [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | ||
# -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | # -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | ||
#- | #- - [http://www.devarhttp://images.google.co.in/imgres?] | ||
#-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | #-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | ||
# -[[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D]] | # -[[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D]] | ||
21:44, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട് | |
|---|---|
| വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 08-07-2017 | TKMHSS,KAICODE |
കൊല്ലം നഗരത്തില്‍ കുണ്ടറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്. കൊല്ലം പട്ടണത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളിന്‍ ഒന്നായി ഇൗ സ്കൂള് മാറിയിരിക്കുന്നു.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി, കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണന്‍ നമ്പ്യാര്‍ , മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ത്രിവിക്രമ വാര്യര്‍ , എം . പി . രാമന്‍ നായര്‍, ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , പത്മശ്രീഒ . എന്‍ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , സി.എന്‍ . ശ്രീകണ്ഠന്‍ നായര്‍ , ടി.എന്‍. ഗോപിനാഥന്‍ നായര്‍, പുളിമാന പരമേശ്വരന്‍ പിളള, ബേബി ജോണ്‍, സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- എന്‍.സി.സി..
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മജീദ്
- ഡോ.നസീബ്
- കൃഷ്ണകുമാര്‍
- ലൈലാബീവി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=12 }}