"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
image:Vill3.jpeg| | image:Vill3.jpeg| | ||
image:Vill1.jpeg| | image:Vill1.jpeg| | ||
image:Vill5.jpeg| | |||
</gallery> | </gallery> | ||
Vill5.jpeg |
21:40, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
''
ആമുഖം''
''''' കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബര്‍മരങ്ങളാല്‍ ഹരിതാഭമായ പ്രദേശമാണ് കൂവപ്പള്ളി.കര്‍ഷകകടുംബങ്ങളാണ് അധികവും.എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ ഇവിടെയുണ്ട്.ദരിദ്രരെങ്കിലും ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണുവര്‍.കഠിനാധ്വാനം ചെയ്ത് ഉപജീവനംനയിക്കുന്ന ഈ ജനവിഭാഗത്തില്‍നിന്നുള്ളവര്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്
Vill5.jpeg