"ഗവ. വി എച്ച് എസ് എസ് മുളക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
STUDENTS IN SCHOOL! | |||
ആൺകുട്ടികളുടെ എണ്ണം= 85 | | ആൺകുട്ടികളുടെ എണ്ണം= 85 | | ||
പെൺകുട്ടികളുടെ എണ്ണം= 76 | | പെൺകുട്ടികളുടെ എണ്ണം= 76 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 147 | | ||
അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | | ||
പ്രിന്‍സിപ്പല്‍= റ്റി.ജി.വല്‍സമ്മ. | | പ്രിന്‍സിപ്പല്‍= റ്റി.ജി.വല്‍സമ്മ. | |
17:53, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വി എച്ച് എസ് എസ് മുളക്കുഴ | |
---|---|
വിലാസം | |
മുളക്കുഴ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 5 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-07-2017 | 36030 |
ചരിത്രം
മലയാളവര്‍ഷം 1085-ല്‍ ആരംഭിച്ച ഗ്രാന്‍റ്പ്രറമറി സ്കൂള്‍1952-53 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ ആയി.1992-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്കൂളായി മാറി. തുടര്‍ന്ന് 2000-ല്‍ഹയര്‍സെക്കണ്ടറിയായി.1977-ല്‍ രജതജുബിലിയും , 2002- ല്‍ സുവര്‍ണ്ണ ജുബിലിയും ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- K.P KRISHNAPANICKER
- K.SURENDRAN
- P.S AMMINI
- SOSAMMA CHACKO
- T.E JOSEPH
- T.M. OOMMERKUTTY
- K.VIJAYAMMA
- PREMAKUMARI
- VIJAYAKUMARI AMMA
- B.RAJALEKSHMI AMMA
- P.K.GOPALAKRISHNA PILLAI
- P.S LALITHA BAI
- SHELY THOMAS
- SUTHA THOMAS
- T K INDIRAMMA
- JYOTHISH JALAN D V
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ.വി.ജനാര്‍ദ്ധനന്‍ ആചാരി (സീനിയര്‍ അസിസ്റ്റന്റ് -ബി എ ആര്‍.സി)
- ഡോ.സി എന്‍.ശിവന്‍പിള്ള ( പ്രിന്‍സിപ്പല്‍ പുഷ്പഗിരി ഹോസ്പിറ്റല്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|