"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) |
Stpaulsghs (സംവാദം | സംഭാവനകൾ) |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഏററുമാനൂര്‍- പാലാ റൂട്ടില്‍ വെട്ടിമുകള്‍ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍. | ഏററുമാനൂര്‍- പാലാ റൂട്ടില്‍ വെട്ടിമുകള്‍ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാന്‍ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷന്‍ രൂപതയായ വിജയപുരം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം പല ഘട്ടങ്ങളിലായുള്ള | ||
വളര്‍ച്ചയിലൂടെയാണ് ഇന്നത്തെ നിലയിലേയ്ക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. | |||
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകള്‍ സെന്റ് പോള്‍സ് ചര്‍ച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂള്‍. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യ ന്‍ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തില്‍ 1917-ല്‍ ഒരു എല്‍. പി സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പില്‍ നിന്ന് 1961ല്‍ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക് ചുമതലകള്‍ കൈമാറുകയുണ്ടായി. 1962-ല്‍ സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു താല്ക്കാലിക കെട്ടിടത്തില്‍ യു. പി. സ്ക്കൂളായി ഇതുയര്‍ന്നു. 19-09-1963-ല്‍ രൂപതാധ്യ ക്ഷ്യ ന്‍ അംബ്രോസ് അബ്സലോം പിതാവിനാല്‍ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. | |||
ഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ഹൈസ്ക്കൂള്‍ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും രക്ഷകര്‍ത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായുയര്‍ന്നുവന്ന ഈ സ്ക്കൂള്‍ 1982- മാര്‍ച്ചുമാസത്തില്‍ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയര്‍ന്നു. ആദ്യവര്‍ഷം S.S.L.C പരീക്ഷയില്‍ 27 കുട്ടികള്‍ അഭിമുഖീകരിച്ചുവെങ്കില്‍ ഈ കഴിഞ്ഞവര്‍ഷം 102 കുട്ടികള്‍ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതല്‍ക്കൂട്ടുകളാണ്. 100% വിജയം തുടര്‍ച്ചയായി ഇപ്പോള്‍ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂള്‍ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭയുടെയും വെട്ടിമുകള്‍ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവര്‍ണ്ണതാളുതന്നെയാണ്. | |||
. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||