"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>മിത്തും ചരിത്രവും</big>==ണ | <big>മിത്തും ചരിത്രവും</big>==ണ | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പൂവത്തൂര്‍.പരശുരാമന്‍ ക്ഷത്രിയനിഗ്രഹത്തിനുശേഷം കരസ്ഥമാക്കിയ ഈ ഭൂമി 64 ബ്രാഹ്മണര്‍ക്കായി വീതിച്ചു നല്‍കിയതായി വിശ്വസിക്കപ്പെടുന്നു.ഇപ്രകാരം ഭൂമി ദാനമായി കിട്ടിയ ഒരു ബ്രാഹ്മണന്‍ അതിഘോരവനപ്രദേശമായിരുന്ന പൂവത്തൂരില്‍ എത്തി എന്നും കരുതപ്പെടുന്നു.കാലക്രമേണ ഇവിടെയും ഒരു കാര്‍ഷികജനത ഉടലെടുത്തു.കേരളത്തിലെ കാര്‍ഷികകാലങ്ങള്‍ പൂവുകള്‍ എന്നാണ് അറിയപ്പെടുന്നത്.ഇപ്രകാരം പൂവുകളില്‍ പത്തുമേനി വിളവുനല്‍കുന്ന പാടങ്ങളെ സൂചിപ്പിക്കുന്ന പൂ പത്ത് ഊര് ആണത്രേ പൂവത്തൂര്‍ ആയത് | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പൂവത്തൂര്‍.പരശുരാമന്‍ ക്ഷത്രിയനിഗ്രഹത്തിനുശേഷം കരസ്ഥമാക്കിയ ഈ ഭൂമി 64 ബ്രാഹ്മണര്‍ക്കായി വീതിച്ചു നല്‍കിയതായി വിശ്വസിക്കപ്പെടുന്നു.ഇപ്രകാരം ഭൂമി ദാനമായി കിട്ടിയ ഒരു ബ്രാഹ്മണന്‍ അതിഘോരവനപ്രദേശമായിരുന്ന പൂവത്തൂരില്‍ എത്തി എന്നും കരുതപ്പെടുന്നു.കാലക്രമേണ ഇവിടെയും ഒരു കാര്‍ഷികജനത ഉടലെടുത്തു.കേരളത്തിലെ കാര്‍ഷികകാലങ്ങള്‍ പൂവുകള്‍ എന്നാണ് അറിയപ്പെടുന്നത്.ഇപ്രകാരം പൂവുകളില്‍ പത്തുമേനി വിളവുനല്‍കുന്ന പാടങ്ങളെ സൂചിപ്പിക്കുന്ന പൂ പത്ത് ഊര് ആണത്രേ പൂവത്തൂര്‍ ആയത്.തിരുവിതാംകൂര്‍ ചരിത്രത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെ ഭയന്നു്മാര്‍ത്താണ്ഡവര്‍മ്മ വളരെക്കാലം ഒളിവില്‍ താമസിച്ചത് പൂവത്തൂര്‍ ബ്രാഹ്മണമഠത്തില്‍ ആയിരുന്നു.നെടുമങ്ങാട് കോയിക്കല്‍കൊട്ടാരത്തിന്റെയും ക്ഷേത്രത്തിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പൂവത്തൂര്‍ നാടുവാഴിയില്‍നിന്നും മഹാറാണി ആള്‍ബലവും മററ് സന്നാഹങ്ങളും ആവശ്യപ്പെട്ടിരുന്നതായി തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. | ||
20:42, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മിത്തും ചരിത്രവും==ണ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പൂവത്തൂര്‍.പരശുരാമന്‍ ക്ഷത്രിയനിഗ്രഹത്തിനുശേഷം കരസ്ഥമാക്കിയ ഈ ഭൂമി 64 ബ്രാഹ്മണര്‍ക്കായി വീതിച്ചു നല്‍കിയതായി വിശ്വസിക്കപ്പെടുന്നു.ഇപ്രകാരം ഭൂമി ദാനമായി കിട്ടിയ ഒരു ബ്രാഹ്മണന്‍ അതിഘോരവനപ്രദേശമായിരുന്ന പൂവത്തൂരില്‍ എത്തി എന്നും കരുതപ്പെടുന്നു.കാലക്രമേണ ഇവിടെയും ഒരു കാര്‍ഷികജനത ഉടലെടുത്തു.കേരളത്തിലെ കാര്‍ഷികകാലങ്ങള്‍ പൂവുകള്‍ എന്നാണ് അറിയപ്പെടുന്നത്.ഇപ്രകാരം പൂവുകളില്‍ പത്തുമേനി വിളവുനല്‍കുന്ന പാടങ്ങളെ സൂചിപ്പിക്കുന്ന പൂ പത്ത് ഊര് ആണത്രേ പൂവത്തൂര്‍ ആയത്.തിരുവിതാംകൂര്‍ ചരിത്രത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെ ഭയന്നു്മാര്‍ത്താണ്ഡവര്‍മ്മ വളരെക്കാലം ഒളിവില്‍ താമസിച്ചത് പൂവത്തൂര്‍ ബ്രാഹ്മണമഠത്തില്‍ ആയിരുന്നു.നെടുമങ്ങാട് കോയിക്കല്‍കൊട്ടാരത്തിന്റെയും ക്ഷേത്രത്തിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പൂവത്തൂര്‍ നാടുവാഴിയില്‍നിന്നും മഹാറാണി ആള്‍ബലവും മററ് സന്നാഹങ്ങളും ആവശ്യപ്പെട്ടിരുന്നതായി തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഗ