"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
ജപ്പാനിലെ *ജുജിട്സു* എന്ന ആയോധന കലയിൽ നിന്നും *ജിഗാരോ കാനോ* വികസിപ്പിച്ചെടുത്ത മല്ലയുദ്ധമുറയാണ് ജൂഡോ ....
ജപ്പാനിലെ *ജുജിട്സു* എന്ന ആയോധന കലയിൽ നിന്നും *ജിഗാരോ കാനോ* വികസിപ്പിച്ചെടുത്ത മല്ലയുദ്ധമുറയാണ് ജൂഡോ ....
ജൂഡോ എന്നാൽ *"മാന്യമായ വഴി"* എന്നാണർത്ഥം. ഒളിമ്പിക്സിലെ ഒരു മത്സര ഇനം കൂടിയാണ് ജൂഡോ..
ജൂഡോ എന്നാൽ *"മാന്യമായ വഴി"* എന്നാണർത്ഥം. ഒളിമ്പിക്സിലെ ഒരു മത്സര ഇനം കൂടിയാണ് ജൂഡോ..
[[പ്രമാണം:jd.jpg]]

22:40, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സുബ്രതോ കപ്പ് ഫുട്ബോൾ ജൂൺ 5,6,7 തീയ്യതികളിൽ എടവണ്ണ സീതി സാഹിബ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മഞ്ചേരി ഉപജില്ല സുബ്രതോ കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ബോയ്സ് ഹൈസ്കൂൾ ടീമിന്റെ പരിശീലനം ഇന്നു സമാപിച്ചു. 16 അംഗങ്ങളാണ് ടീമിലുള്ളത്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം.


ബോയ്സ് ഹൈസ്കൂളിൽ ജൂഡോ പരിശീലനം ആരഭിച്ചു. കേരള ജൂഡോ അസോസിയേഷന്റെ സഹകരണത്തോടെ മഞ്ചേരി ഗവ:ബോയ്സ് ഹൈസ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 30 കുട്ടികൾ ( ആൺ/പെൺ) പങ്കെടുക്കുന്ന പരിശീലന പദ്ധതി കുട്ടികളുടെ ആരോഗ്യത്തിനും, സ്വയം പ്രതിരോധത്തിനും ഊന്നൽ നൽകുന്നു. കേരള ജൂഡോ അസോസിയേഷൻ കോച്ച് ശ്രീ.ബിൻഷിദ് ആണ് പരിശീലനം നല്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസം സ്കൂൾ ഹാളിൽ വച്ചാണ് പരിശീലനം. ജപ്പാനിലെ *ജുജിട്സു* എന്ന ആയോധന കലയിൽ നിന്നും *ജിഗാരോ കാനോ* വികസിപ്പിച്ചെടുത്ത മല്ലയുദ്ധമുറയാണ് ജൂഡോ .... ജൂഡോ എന്നാൽ *"മാന്യമായ വഴി"* എന്നാണർത്ഥം. ഒളിമ്പിക്സിലെ ഒരു മത്സര ഇനം കൂടിയാണ് ജൂഡോ..