"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
*വാഹനസൗകര്യം | *വാഹനസൗകര്യം | ||
*ലൈബ്ററിയും വായനാമുറിയും | *ലൈബ്ററിയും വായനാമുറിയും | ||
*സ്മാര്‍ട്ട് ക്ളാസ് റും | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
12:43, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
04-07-2017 | 38028 |
പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ കാട്ടൂര്‍ ദേശത്ത് പരിപാവനമായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
കരയോഗം വക നായര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ 1927-ല്‍ ആരംഭിച്ചു1950 ല്‍ എന്‍ എസ് എസ് ഭരണം ഏറ്റെടുത്തു..പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങള്
- മികച്ച സ്കൂള്‍ കെട്ടിടവും,ക്ളാസ്സ് മുറികളും
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കമ്പ്യൂട്ടര്‍ ലാബ്
- വാഹനസൗകര്യം
- ലൈബ്ററിയും വായനാമുറിയും
- സ്മാര്‍ട്ട് ക്ളാസ് റും
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്റോസ്
- ഭാഷാപോഷണപരിപാടി.
- സംഗീതം
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നായര്‍ സര്‍വ്വീസ് സൊസൈറ്റി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- പുരുഷോത്തമന് കര്‍ത്താ
- രാമചന്ദ്രന് നായര്‍
- രാജശേഖരന് നായര്‍
- സരസമ്മ
- കാര്‍ത്ത്യായനിയമ്മ
- നിര്‍മ്മലകുമാരി
- രമാദേവി
- ഗീതാകുമാരി
- പ്രസേന്കുമാര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എം.കെ.രാജശേഖരന് പിള്ള ഫിസിഷ്യന്‍
- ജി.ബാലചന്ദ്രന് കേണല്‍
അധ്യാപകര്‍
- പി.ജയലക്ഷ്മി
- എം.പ്രസന്ന
- പി.പുഷ്പലത
- വിദ്യാ കൃഷ്ണന്
- ചിത്രാ.സി.മേനോന്
- ബി.മായ
- പി.ബിന്ദു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.340532,76.7436458| zoom=15}}
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.