"എ എൽ പി എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
ചൈൽഡ് പാർക്ക് | |||
[[പ്രമാണം:IMG_20170601_103756-800x600.jpg]] | |||
ചൈൽഡ് പാർക്ക് | |||
16:36, 3 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എൽ പി എസ് പെരുമണ്ണ | |
---|---|
വിലാസം | |
പെരുമണ്ണ.എ.എല്‍.പി.സ്കൂള്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
03-07-2017 | 17322 |
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്ണ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1904-ൽ ഈ സ്ഥാപനം വിദ്യ ആരംഭിച്ചു...........
ചരിത്രം
പെരുമണ്ണ എ.യു.പി സ്ക്കൂൾ 1904-ലാണ് സ്ഥാപിതമായത്. 1907 മുതലുള്ള കുട്ടികളുടെ ഹാജർ പട്ടികകളും സ്ക്കൂൾ റിക്കോർഡുകളും പഴയശേഖരത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ പ്രദേശത്തൊന്നും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ മണത്താനത്ത് ഗോപാലക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പൂവ്വാട്ടുപറമ്പിൽ നിലവിലുണ്ടായിരുന്ന ഒരു എയ്ഡഡ് സ്കൂൾ സ്ഥപകമാനേജരുടെ പ്രേരണ മൂലം വിലകൊടുത്തുവാങ്ങി പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ സ്കൂൾ മാനേജർ .സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത് മാനേജരുടെ കുടുംബക്കാരനായ മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ് എന്ന വ്യക്തിയാണ് 8 സെൻറ് വയൽ പ്രദേശം നികത്തിയിട്ടാണ് കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത് ഭാഗിച്ച് കിട്ടിയതും ഇപ്പോഴത്തെ മാനേജർ വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ 44 സെൻറ് ഭൂമി സ്കൂളിന് വേണ്ടി ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട്.
1 തരം മുതൽ അഞ്ചാം തരംവരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത്. പീന്നീട് 1960 -61കാലഘട്ടത്തിൽ സർക്കാർ നിയമംവഴി അഞ്ചാം തരം എടുത്തു മാറ്റിയതിനെത്തുടർന്നു നാലാം തറാം വരെയുള്ള എൽ.പി.സ്കൂളായി പ്രവൃത്തിച്ചുവരുന്നു.2016-17 വർഷം 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 12 ഡിവിഷനുകളായി 435 കുട്ടികൾ പഠിച്ചു വരുന്നു.2006 മുതൽ സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി സ്കൂളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകരൃങ്ങൾ
ഞങ്ങളുടെ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ പുതിയ കെട്ടിടം
ചൈൽഡ് പാർക്ക്
ഇൻഡർലോക്ക് ചെയ്ത മുറ്റം
മികവുകൾ
സ്കൂൾ വാർഷികാഘോഷത്തിൽ നിന്ന്...................
ദിനാചരണങ്ങൾ
പ്രവേശനോത്സവം ➡ ജൂൺ 1 ലോക പരിസ്ഥിതി ദിനം ➡ ജൂൺ 5 വായനാ ദിനം ➡ ജൂൺ 19 ഹിരോഷിമ ,നാഗസാക്കി ദിനം ➡ സ്വാതന്ത്ര്യ ദിനം ➡ ആഗസ്ത് 15 അദ്ധ്യാപക ദിനം ➡ സെപ്റ്റംബർ 5 ഓണാഘോഷം ➡ സെപ്റ്റംബർ 9 ഗാന്ധി ജയന്തി ദിനാചരണം ➡ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7 വരെ ശിശു ദിനം ➡ നവംബർ 14 ഹരിതകേരളം ➡ ക്രിസ്തുമസ് ദിനാഘോഷം ➡
അദ്ധ്യാപകർ
1.പ്രസന്നകുമാർ.ടി.പി 2.പി.എം.മുഹമ്മദ് അലി 3.അഖിലേഷ്.പി.കെ 4.നജീബ്.കെ.ഇ 5.അരുൺകുമാർ.കെ.പി 6.പ്രസീന.ഇ.സി 7.ഖദീജ.എം 8.എൻ.മിനിത 9.സംഗീത .ജി .എസ് 10.ജിഷ.എം 11.റസിയ.പി.കെ 12.സൗമ്യ.കെ 13.ഐശ്വര്യ.ആർ 14.രേഖ.എൻ
ക്ളബുകൾ
ഞങ്ങളുടെ സ്കൂളിൽ വിവിധ തരത്തിലുള്ള ക്ലബ്ബുകൾ ഉണ്ട്
ഹരിത കേരളം
കുട്ടികളുടെ പൂന്തോട്ടം
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ളബ്
സ്കൂൾ ഗണിതോത്സവം
ലൈബ്രറി
ഹെൽത്ത് ക്ലബ്
ജൈവപച്ചക്കറി കൃഷി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പെരുമണ്ണ എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്. ഇതിന്റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 09.30 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി നളിനി ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാര്‍ഡ് ശ്രീ. റുഹൈമത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷകുമാരി എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
അറബി ക്ളബ്
ബാലസഭ
ജെ.ആർ.സി
ജെ.ആർ.സി കൺവീനർ ➜ മുഹമ്മദലി സാർ
ജെ.ആർ.സി അംഗങ്ങൾ ➜
സ്കൂൾ മറ്റുപ്രവർത്തനങ്ങൾ
സ്കൂൾ സഹവാസക്യാമ്പ് 18-02-2017 ശനി
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
പപ്പട്രീ നിർമ്മാണം
ലഘുപരീക്ഷണം
ഒറിഗാമി നിർമ്മാണം
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}} 11°14'19.8"N 75°52'57.1"E