"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3= യു പി
| പഠന വിഭാഗങ്ങള്‍3= യു പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| വിദ്യാര്‍ത്ഥികളുടെ എണ്ണം യു പി= 31
| വിദ്യാര്‍ത്ഥികളുടെ എണ്ണം യു പി= 26
| വിദ്യാര്‍ത്ഥികളുടെ എണ്ണം എച്ച് എസ്=51
| വിദ്യാര്‍ത്ഥികളുടെ എണ്ണം എച്ച് എസ്=51
| വിദ്യാര്‍ത്ഥികളുടെ എണ്ണം എച്ച് എസ് എസ്= 253
| വിദ്യാര്‍ത്ഥികളുടെ എണ്ണം എച്ച് എസ് എസ്= 253
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 82
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 77
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍= ശ്രീമതി ലത  
| പ്രിന്‍സിപ്പല്‍= ശ്രീമതി ലത  
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ  ഉമാശങ്കര്‍ പ്രസാദ്
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ  ഉമാശങ്കര്‍ പ്രസാദ്
വരി 43: വരി 43:
== ചരിത്രം==
== ചരിത്രം==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എന്‍.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വര്‍ഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകന്‍.20/5/1937 ല്‍ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ചു. 1947 ല്‍ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1956 ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു.

ഈ സ്കൂല്‍ നിലവില്‍ വന്നതു 20/5/1937.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 55: വരി 54:
*  ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷന്‍ എന്നിവനടന്നു  
ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേ ഷന്‍ എന്നിവനടന്നു  
2015-16 വര്‍‍ഷത്തില്‍ മലയാളം ടൈപ്പിംഗില്‍ ആര്യ എന്‍ ആര്‍ കൊഴുവനാല്‍ ഉപജില്ലയില്‍ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റല്‍ പെയിന്റിംഗില്‍ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി.

2016-2017 വര്‍ഷത്തില്‍  മലയാളം ടൈപ്പിംഗില്‍ ആര്യ എന്‍ ആര്‍ കൊഴുവനാല്‍ ഉപജില്ലയില്‍ നിന്നും ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി.വെബ് പേജ് ഡിസൈനിംഗില്‍ നീനാ മര്‍ക്കോസും ഡിജിറ്റല്‍ പെയിന്റിംഗില്‍ അലീനാ താരാ സജിയും  ഉപജില്ലാ മത്സരത്തില്‍ പങ്കെടുത്തു. നീനാ മര്‍ക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാര്‍ പ്രോജക്‍ട് അവതരിപ്പിച്ചു.

വരി 74: വരി 73:
നായര്‍ സര്വ്വീസ് സൊസൈറ്റി
നായര്‍ സര്വ്വീസ് സൊസൈറ്റി

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും. ഹൈസ്കൂള്‍ വിഭാഗത്തിന്റയും പ്രഥമാദ്ധ്യാപിക ശ്ശ്രീ  ഉമാശങ്കര്‍ പ്രസാദ്ഹയര്‍സെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപിക  ശ്രീമതി. .ലത
നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ഇന്‍സ്പെക്ടരും ജനറല്‍ മാനേജരും. ഹൈസ്കൂള്‍ വിഭാഗത്തിന്റയും പ്രഥമാദ്ധ്യാപകന്‍ ശ്ശ്രീ  ഉമാശങ്കര്‍ പ്രസാദ്ഹയര്‍സെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപിക  ശ്രീമതി. .ലത ആര്‍

== '''ഹൈസ്കൂള്‍ സ്റ്റാഫ്''' ==
        പ്രഥമാദ്ധ്യാപകന്‍ ശ്ശ്രീ  ഉമാശങ്കര്‍ പ്രസാദ് ,മിനി ബി നായര്‍ ( എച്ച് എസ് എ കണക്ക്),  ശ്രീ  കെ ആര്‍ ഗോപകുമാര്‍ ( എച്ച് എസ് എ മലയാളം)
ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനില്‍കുമാര്‍ എസ്( എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ്),പ്രഭാദേവി പി എന്‍                    ( യു.പി.എസ്.എ),അനീഷ് എ നായര്‍ ( യു.പി.എസ്.എ), അമ്പിളി പി കൈമള്‍( യു.പി.എസ്.എ),
       
              ശ്രീ സജീവ് റ്റി സി (ക്ലര്‍ക്ക്), ശ്രീ. വിശ്വനാഥന്‍ നായര്‍ (ഓഫീസ് അറ്റന്റന്റ്), സ്വാലിഹ എസ് (എഫ്. റ്റി. എം)
     
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കെ.എന്‍.ബാലക്രിഷ്ണന്‍,ശ്രീമതി കെ.എല്‍.സുഭദ്രാമ്മ ഹയര്‍സെക്കണ്ടറിയുടെ മുന്‍പ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകരില്‍ പ്രമുഖരായിരുന്നു  ശ്രീ ഗോവിന്ദപ്പിള്ള, ശ്രീ വേലായുധന്‍ പിള്ള, ശ്രീ. രാമന്‍ നായര്‍, ശ്രീ. അയ്യപ്പന്‍ പിള്ള ശ്രീമതി സരളാ ഭാസി ,ശ്രീമതി ലീലാവതി, ശ്രീ രാമകൃഷ്ണന്‍ നായര്‍, ശ്രീ. എന്‍ ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീ ശ്രീധരന്‍ നായര്‍ കെ എസ്, ശ്രീമതി തങ്കമ്മ, ശ്രീമതി രോഹിണിയമ്മ, ശ്രീ അമ്മിണിക്കുട്ടിയമ്മ, ശ്രീമതി ഇന്ദിരാദേവി റ്റി എന്‍,
ശ്രീ'.എന്‍.ബാലകൃഷ്ണന്‍,ശ്രീമതി കെ.എല്‍.സുഭദ്രാമ്മ ഹയര്‍സെക്കണ്ടറിയുടെ മുന്‍പ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ  
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
എന്‍ എസ് എസ് എച്ച് എസ് എസ് ആനിക്കാടില്‍ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ നേടി.ഒപ്പന (എച്ച് എസ്),ചെണ്ടമേളം (എച്ച് എസ്),കോല്‍കളി (എച്ച് എസ്)ഇവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നന്ദിനി അജിത്ത് ഹിന്ദി പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.സൂര്യ എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ആര്യ എന്‍ ആര്‍ കഥാരചനയില്‍ (ഹിന്ദി ,മലയാളം) രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.

വരി 88: വരി 96:
|-
|-
| എസ് എസ് എല്‍ സി 201 6|| 100%
| എസ് എസ് എല്‍ സി 201 6|| 100%
|-
|}എസ് എസ് എല്‍ സി 201 7|| 100%
|}എസ് എസ് എല്‍ സി 201 7|| 100%
|-
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വനിതാകമ്മീഷന്‍ അംഗം ഡോ. ജയ പ്രമീളാദേവി
വനിതാകമ്മീഷന്‍ അംഗം ഡോ. ജയ പ്രമീളാദേവി
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363196" എന്ന താളിൽനിന്ന് ശേഖരിച്ചത്