"ജി.ബി.എച്ച്.എസ്.എസ്. ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ  സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ  സ്കൂള്‍ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി.
== ചരിത്രം ==
== ചരിത്രം ==        
         
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്‍''' കരുനാഗപ്പളളി, കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്]  കൃഷ്ണന്‍ നമ്പ്യാര്‍ , മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ത്രിവിക്രമ വാര്യര്‍ , എം . പി . രാമന്‍ നായര്‍, ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.എന്‍ . ശ്രീകണ്ഠന്‍ നായര്‍] , ടി.എന്‍. ഗോപിനാഥന്‍ നായര്‍, പുളിമാന പരമേശ്വരന്‍ പിളള, ബേബി ജോണ്‍, സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ :  ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി''' , കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്]  കൃഷ്ണന്‍ നമ്പ്യാര്‍ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യര്‍ , ശ്രീ എം . പി . രാമന്‍ നായര്‍ , ശ്രീമതി ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC ശ്രീ സി . എന്‍ . ശ്രീകണ്ഠന്‍ നായര്‍] , ശ്രീ ടി . എന്‍ . ഗോപിനാഥന്‍ നായര്‍ , ശ്രീ പുളിമാന പരമേശ്വരന്‍ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ :  ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:11, 26 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എച്ച്.എസ്.എസ്. ചവറ
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-06-2017Kannans




കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി, കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണന്‍ നമ്പ്യാര്‍ , മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ത്രിവിക്രമ വാര്യര്‍ , എം . പി . രാമന്‍ നായര്‍, ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , പത്മശ്രീഒ . എന്‍ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , സി.എന്‍ . ശ്രീകണ്ഠന്‍ നായര്‍ , ടി.എന്‍. ഗോപിനാഥന്‍ നായര്‍, പുളിമാന പരമേശ്വരന്‍ പിളള, ബേബി ജോണ്‍, സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പൊന്‍കുന്നം ദാമോദരന്‍
  2. മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്
  3. കൃഷ്ണന്‍ നമ്പ്യാര്‍
  4. മഠത്തില്‍ ശങ്കുപ്പിളള
  5. ത്രിവിക്രമ വാര്യര്‍
  6. എം . പി . രാമന്‍ നായര്‍
  7. ഭാര്‍ഗ്ഗവി അമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ജ്ഞാനപീഠ ജേതാവ് പ്രൊ.ഒ.എന്‍.വി.കുറുപ്പ് [1] [2]
  2. ശൂരനാട് കു‍‍ഞ്ഞന്‍പിള്ള,എഴുത്തുകാരന്‍ -English Wikipedia
  3. വി.സാംബശിവന്‍ - പ്രശസ്ത കഥാപ്രാസംഗികന്‍ - [3]
  4. കുമ്പളത്ത്ശങ്കുപ്പിള്ള-[4]
  5. സി.എന്‍.ശ്രീകണ്ഠന്‍നായര്‍ -[[5]]

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=12 }}

"https://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്.എസ്._ചവറ&oldid=362658" എന്ന താളിൽനിന്ന് ശേഖരിച്ചത്