"ഗവ എൽ പി എസ് ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.763682, 76.981902|zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.763682, 76.981902|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*  
* കാരേറ്റ്- പാലോട് റോഡില്‍ ഭരതന്നൂര്‍ ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ മാറി ഭരതന്നൂര്‍- തണ്ണിച്ചാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്നു.
|}
|}

11:56, 26 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എൽ പി എസ് ഭരതന്നൂർ
വിലാസം
ഭരതന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
26-06-201742603





ചരിത്രം

പാലോട് ഉപവിദ്യാഭ്യാസജില്ലയില് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ് 1970-71 അദ്ധ്യയന വര്ഷത്തില് ഭരതന്നൂര് സ്റ്റേഡിയത്തിനു സമീപം ഭരതന്നൂര് ഗവ.എല് പി എസ് എന്ന പേരില് പ്രത്യേകം പ്രവര്ത്തനമാരംഭിച്ചത്.എല് പി വിഭാഗം മാത്രം പരിഗണിക്കുമ്പോള് പാലോട് സബ്ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന വിദ്യാലയമാണിത്. ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്പരം കുട്ടികള് എസ് സി,എസ് ടി വിഭാഗങ്ങളില് നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില് തുടര്ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങള് എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികള്ക്ക് കളിക്കുന്നതിന് ആകര്ഷകമായ പാര്ക്കും സജ്ജമാക്കിയിട്ടുണ്ട്. ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠനപ്രവര്ത്തനങ്ങള്ക്കുപുറമേ വിദ്യാരംഗം കലാസാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്,സയന്സ്ക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനില് ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്. ഈ പ്രദേശത്തുനിന്നും സര്ക്കാര് സര്വീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്.

മികവുകള്‍

2016-17 അധ്യയന വര്‍ഷത്തില്‍ 'പാലോട് ഉപ ജില്ലാ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റും,ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യനുമാണ്.' പാലോട് ഉപജില്ലാ ശാസ്ത്ര മേളയില്‍ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഓവറോള്‍ കിരീടവും,പ്രവര്‍ത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയര്‍ കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിര്‍മ്മാണത്തിലും,വു‍ഡ് കാര്‍വിങ്ങിലും രണ്ടാം സ്ഥാനവും നേടി നമ്മുടെ വിദ്യാലയം മുന്‍ വര്‍ഷങ്ങളിലേതു പോലെ മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുന്നു. റവന്യൂജില്ലാതലത്തില്‍ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_ഭരതന്നൂർ&oldid=362573" എന്ന താളിൽനിന്ന് ശേഖരിച്ചത്