"എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=294| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=248| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=542| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=25| | ||
പ്രിന്‍സിപ്പല്‍=മാത്യു എം. മാത്യു | | പ്രിന്‍സിപ്പല്‍=മാത്യു എം. മാത്യു | | ||
പ്രധാന അദ്ധ്യാപകന്‍= മാത്യൂ | പ്രധാന അദ്ധ്യാപകന്‍= സി. റോസിലി മാത്യൂ | | ||
പി.ടി.ഏ. പ്രസിഡണ്ട്=അഗസ്റ്റ്യന്‍ റ്റി. ജെ. | പി.ടി.ഏ. പ്രസിഡണ്ട്=അഗസ്റ്റ്യന്‍ റ്റി. ജെ. | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=247| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂള്‍ ചിത്രം=sshs.jpg| | സ്കൂള്‍ ചിത്രം=sshs.jpg| |
13:38, 23 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല | |
---|---|
വിലാസം | |
വഴിത്തല ഇടുക്കി ജില്ല | |
സ്ഥാപിതം | 16 - 5 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-06-2017 | 29034a |
ചരിത്രം
ശാന്ത സുന്ദരമായ വഴിത്തല ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍.
1938 മെയ് 16- തിയതി സെന്റ്.സെബാസ്റ്റ്യ൯സ്.വെ൪ണാകുല൪ മിഡില് സ്കൂളിന് തുടക്കം കുറിച്ചു. 1953-ല്‍ ഹൈസ്കൂള് ആരംഭിച്ചു. അരനൂറ്റാണ്ടിനുള്ളില് 7405 വിദ്യാ൪ത്ഥികള് ഈ ഹൈസ്കൂളില് നിന്ന് പഠനം പൂ൪ത്തിയാക്കി. 2000-2001 അദ്ധ്യായനവ൪ഷത്തില് ഹയ൪സെക്കണ്ടറി സ്കൂള് ആരംഭിച്ചു.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1079വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തി വരുന്നു. 60അധ്യാപകരും 10 അനധ്യാപകരും ഈ സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നു.
പ്രഗത്ഭരായ വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂള്‍. ഇന്നും പല പ്രമുഖ വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു|
ഭൗതികസൗകര്യങ്ങള്‍
3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. യു.പി ഹൈസ്കൂള് വിഭാഗങ്ങളിലായി 48 മുറികളുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ്മുറികള് ഹയ൪സെക്കണ്ടറി വിഭാഗത്തിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയ൪സെക്കണ്ടറിക്കും വെവ്വേറെ കംന്പ്യൂട്ട൪ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ് ബാന്ര് ഇന്ര൪ നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്. ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ജെ.ആര്.സി
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍ ആണ്.
മുന്‍ സാരഥികള്‍
എബ്രാഹം മാസ്റ്റര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്ത കായികതാരം ഷൈനി വില്സണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
എയ്ഡഡ്
|
<googlemap version="0.9" lat="9.883618" lon="76.643854" zoom="18" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
9.883116, 76.642642
9.88311, 76.643699
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.