"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '' പേരൂര്‍ വടശ്ശേരി യു പി എസ്സ്.1917 ൽ സ്ഥാപിതമായതാണ്  ഈ സ്കൂൾ . കാസ്കൂൾ. തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ  അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== ==   
പദസമ്പത്ത് വര്‍ദ്ധിപ്പിക്കല്‍
പദസമ്പത്ത് വര്‍ദ്ധിപ്പിക്കല്‍
കുട്ടികളില്‍ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ Myword ആവിഷ്ക്കരിച്ചു.ഒരു വാക്ക് ഇംഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും,അറബിക്കിലും പരിചയപ്പെടുത്തുന്നു.
കുട്ടികളില്‍ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ Myword ആവിഷ്ക്കരിച്ചു.ഒരു വാക്ക് ഇംഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും,അറബിക്കിലും പരിചയപ്പെടുത്തുന്നു.

15:21, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ യു പി എസ്സ് പേരൂർ വടശ്ശേരി
വിലാസം
പേരൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-06-2017Govt.LPS Aroor

പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേരൂര്‍ വടശ്ശേരി യു പി എസ്സ്.1917ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ 7 വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി , പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പേരൂര്‍ വടശ്ശേരി യു പി എസ്സ്.1917 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ . കാസ്കൂൾ. തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പദസമ്പത്ത് വര്‍ദ്ധിപ്പിക്കല്‍ കുട്ടികളില്‍ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ Myword ആവിഷ്ക്കരിച്ചു.ഒരു വാക്ക് ഇംഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും,അറബിക്കിലും പരിചയപ്പെടുത്തുന്നു. വായനാവാരം ആചരിച്ചു 27/6/2016 ശ്രീരാമചന്ദ്രന്‍ കരവാരം വായനാവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വായനയുടെ വിശാലലോകത്ത് കൊച്ചുകുട്ടികളെ കൈ പിടിച്ചുയര്‍ത്താന്‍ സഹായകമായ ഒരു പരിപാടിയായിരുന്നു അത്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദര്‍ശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാര്‍ഡുമെമ്പര്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയില്‍ മികച്ച സ്കോര്‍ നേടാന്‍ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയന്‍സ് collecton-ല്‍ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയില്‍ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയില്‍ LP തലത്തില്‍ Arabic general വിഭാഗങ്ങളില്‍ overall രണ്ടാംസ്ഥാനം നേടുവാന്‍ കഴിഞ്ഞു.UP വിഭാഗങ്ങളില്‍ നാലാംസ്ഥാനവും നേടാന്‍ കഴിഞ്ഞു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps:8.7778547,76.8266147 | zoom=12 }}