"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പഠന വിഭാഗങ്ങള്‍3=ഹയർ സെക്കണ്ടറി സ്ക്കൂൾ | | പഠന വിഭാഗങ്ങള്‍3=ഹയർ സെക്കണ്ടറി സ്ക്കൂൾ | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=577 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 371 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 835 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 835 | ||
| അദ്ധ്യാപകരുടെ എണ്ണം= 40 | | അദ്ധ്യാപകരുടെ എണ്ണം= 40 |
19:30, 20 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്കൂൾ, ചെട്ടികുളങ്ങര | |
---|---|
വിലാസം | |
മാവേലിക്കര ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-06-2017 | 36011 |
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1972 ലും 1978ലും Delhi യില്‍ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ല്‍ Madras ലും 1983 ല്‍ Banglore ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represant ചെയ്ത് പുരസ്കാരങ്ങള്‍ നേടി.
മാനേജ്മെന്റ്
മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 ല്‍ വിദ്യാലയപോഷിണി എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1934 ല്‍ മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937ല്‍ ഹയ൪ grade Training School ആരംഭിച്ചു. 1948 ല്‍ മലയാളം ഹൈസ്കൂള്‍ english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു. 2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്‍
പ്രകൃത്യനുകൂലമായ കെട്ടിടങ്ങള്‍, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണല്‍വൃക്ഷങ്ങള്‍ നിറഞ്ഞ assembly ground
== മുന്‍ സാരഥികള്‍ ==ശ്രീ .സി. ചന്ദ്രശേഖര പിള്ള, ശ്രീമതി കെ.പി.ആനന്ദവല്ലി അമ്മ, ശ്രീ പി കരുണാകരന്‍ ഉണ്ണിത്താന്‍,. ശ്രീ വി കെ രാജന്‍. തുടങ്ങിയവ൪ ഹൈസ്കൂള്‍ HM മാരായും ശ്രീ ആറ്‍ ദേവിദാസന്‍ തമ്പി, ,ശ്രീമതി .കെ. തങ്കമ്മ പിള്ള . , ശ്രീ റ്റി എസ്സ്. ദാസ് തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==നോവലിസ്റ്റ് പാറപ്പുറത്ത് , കെ. ഇ.മത്തായി, ശ്രീ. ഒ. മാധവന്‍, ശ്രീ. മാവേലിക്കര വേലുക്കുട്ടി നായര്‍,, കാഥികരായ ശ്രീ. ആര്‍ .കെ. കൊട്ടാരം, ശ്രീ.എസ് .എസ്. ഉണ്ണിത്താന്‍ , ശ്രീ . കെ. എസ് . പ്രേമചന്ദ്ര കുറുപ്പ് . I.A.S, Ex M.L.A. ശ്രീ. എസ്. ഗോവിന്ദ കുറുപ്പ് തുടങ്ങിയവ൪.
Academic Year-- 2010
2010 march SSLC Result- Full A* -- 5
- അമല്‍. കെ. ദാസ്,
പാര്‍വതി. രാജ്. റ്റി, ശ്രുതി. കൃഷ്ണകുമാര്‍, വൈഷ്ണവി. കെ. ധരന്‍, ശ്രദ്ധ. സുരേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.