"കെ ഇ എം എച്ച് എസ് ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
==  <font color="#FF0000"><strong>'''നേട്ടങ്ങള്‍'''</strong></font>==
==  <font color="#FF0000"><strong>'''നേട്ടങ്ങള്‍'''</strong></font>==


2016-2017 അദ്ധ്യയനവർഷത്തിൽ യു എസ്സ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച ഗൗരിപ്രിയ .ഏ .സ്.
ഗൗരിപ്രിയ  എ സ്  ന്  2016-2017 അദ്ധ്യയവർഷത്തെ യൂ സ് സ് സ്കോളർഷിപ് ലഭിച്ചു .
 
==  <font color="#6603F9"><strong>'''മറ്റു പ്രവര്‍ത്തനങ്ങള്‍'''</strong></font> ==
==  <font color="#6603F9"><strong>'''മറ്റു പ്രവര്‍ത്തനങ്ങള്‍'''</strong></font> ==



20:41, 13 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

1929 ല്വളരെ ലളിതമായ രീതിയില്തുടങ്ങിയ ഈ സ്ഥാപനം വളര്ച്ചയുടെ പടവുകള്പിന്നിട്ട് ശതാബ്ദിയോടടുക്കുന്നു.പെരുന്തോട്ടില്ലത്തെ കച്ചേരി മാളികയില്പ്രിപ്പറേറ്ററി ക്ലാസ്സിലേക്ക് 37 കുട്ടികളുടെ അഡ്മിഷനോടുകൂടിയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.യശ.ശരീരനായ പെരുന്തോട്ടില്ലത്ത് ശ്രീ.പി.എസ്.കൃഷ്ണന്ഇളയത് അവര്കളാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപകന്.പിന്നീട് കോട്ടപ്പുറം ഇംഗ്ലീഷ് മിഡില്സ്ക്കൂള്എന്ന പേരില്കോട്ടപ്പുറത്ത് സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.

കെ ഇ എം എച്ച് എസ് ആലങ്ങാട്
വിലാസം
Alangad

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-06-2017PRABHAK





ആമുഖം

1957 ല്സ്ക്കൂള്അപ്ഗ്രേഡ് ചെയ്യപ്പെട്ടു.സ്ഥാപക മാനേജരായ ശ്രീ .പി.എസ്.കൃഷ്ണന്ഇളയതിന്റെ ഓര്മ്മയ്ക്കായി ആലങ്ങാട് കെ.ഈ.എം.ഹൈസ്ക്കൂള്എന്ന് നാമകരണം ചെയ്യപ്പെട്ടു.കഴിഞ്ഞ 6 വര്ഷത്തോളമായി സ്ക്കൂളിലെ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് ശ്രീമതി പി .എസ് .ഗീതയാണ്‌ .സ്ക്കൂളിന്റെ എല്ലാ പ്രവര്ത്തനങ്ങളിലും സജീവമായി പ്രവര്ത്തിയ്ക്കുന്ന ഒരു അദ്ധ്യാപക രക്ഷാകര്തൃസംഘടന ഇവിടെ നിലവിലുണ്ട്. {{#multimaps: 10.131159,76.301352 | width=800px | zoom=16 }}

|

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

ഗൗരിപ്രിയ എ സ് ന് 2016-2017 അദ്ധ്യയവർഷത്തെ യൂ സ് സ് സ്കോളർഷിപ് ലഭിച്ചു .

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മുൻസാരഥികൾ














1 കെ.എൻ നാരായണൻ കർത്ത
2 പി .ടി നാരായണ പിള്ള
3 കെ .എൻ നാരായണൻ കർത്ത
4പി. കെ കൃഷ്ണൻ ഇളയത്
5 എം .പി ദിവാകരൻ
6 പി .എസ് മണി
7ലീലാമ്മ മാത്യൂ സീനിയർ
8ഏലിയാമ്മ സക്കറിയ
9പി ബി അംബിക
10പി .കമല ദേവി
11ലീലാമ്മ മാത്യൂ ജൂനിയർ
12ജി. ശശിധരൻ പിള്ള
13പി .എ .സീനത്

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=കെ_ഇ_എം_എച്ച്_എസ്_ആലങ്ങാട്&oldid=361026" എന്ന താളിൽനിന്ന് ശേഖരിച്ചത്