"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
== '''പരിസ്ഥിതി ദിനാഘോഷം 2017-18''' ==
== '''പരിസ്ഥിതി ദിനാഘോഷം 2017-18''' ==


2017 ജൂൺ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ദിനാഘോഷത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി. ജാൻസി ഫ്രാൻസിസ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമ്പ തൈ നട്ടു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും വി.പി ജസീന്ത ടീച്ചറും ഓഫീസ് സ്റ്റാഫ് വിജുവും സന്നിഹിതരായിരുന്നു.
2017 ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ദിനാഘോഷത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി. ജാൻസി ഫ്രാൻസിസ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമ്പ തൈ നട്ടു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും വി.പി ജസീന്ത ടീച്ചറും ഓഫീസ് സ്റ്റാഫ് വിജുവും സന്നിഹിതരായിരുന്നു.

20:19, 5 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം 2017-18

2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം മറ്റം ഫൊറോന പള്ളി അസി. വികാരി റവ. ഫാ. പ്രതീഷ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉപഹാരം നൽകി. ഉദ്ഘാടകൻ കത്തിച്ചു നൽകിയ മെഴുകുതിരി പ്രകാശം നവാഗതരായ വിദ്യാർത്ഥികളുടെ കയ്യിലെ മെഴുകുതിരികളിലേക്ക് പ്രതീകാത്മകമായി കത്തിച്ച് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് മറ്റം ബ്രാഞ്ച് സൗജന്യമായി വിദ്യാർത്ഥികൾക്ക് നൽകാൻ ഏൽപ്പിച്ച സ്കൂൾ ബാഗുകൾ പി.ടി.എ പ്രസിഡണ്ട് വിദ്യാർത്ഥികൾക്ക് നൽകി. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ , സ്റ്റാഫ് സെക്രട്ടറി ഫ്ളോറൻസ് ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു. പ്രവേശനോത്സവ കമ്മറ്റി കൺവീനർ ഷെൽജി ടീച്ചർ നന്ദി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി. ചടങ്ങുകൾക്ക് അധ്യാപകരായ ഷെൽജി പി.ആർ, ജോൺസൺ സി.ടി, ലാൽബാബു ഫ്രാൻസിസ് എം, വർഗ്ഗീസ് ജോബ്, സഞ്ചു തോമസ്, ജസ്റ്റിൻ ഇ.വി എന്നിവർ നേതൃത്വം നൽകി.


വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം 2017-18

2017-18 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ, പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ, അധ്യാപകരായ സിജു പി ജോൺ, ജോളി ടി. ഒ, ലാൽബാബു ഫ്രാൻസിസ് എം, അനിത പി. എഫ്, ജസീന്ത വി. പി, പ്രീതി സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.


പരിസ്ഥിതി ദിനാഘോഷം 2017-18

2017 ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ദിനാഘോഷത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി. ജാൻസി ഫ്രാൻസിസ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമ്പ തൈ നട്ടു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും വി.പി ജസീന്ത ടീച്ചറും ഓഫീസ് സ്റ്റാഫ് വിജുവും സന്നിഹിതരായിരുന്നു.