ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
</gallery>
</gallery>
===REPORT 2016-2017===
===REPORT 2016-2017===
2016-2017 അദ്ധ്യയനവര്‍ഷത്തിലെ
2016-2017 അദ്ധ്യയനവര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട്
                  വാര്‍ഷിക റിപ്പോര്‍ട്ട്
 
അധ്യയനവര്‍ഷം 1155 വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നുണ്ട്. 52 അധ്യാപകരും 5 അനധ്യാപകരും  ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2016-2017 അധ്യായനവര്‍ഷത്തിന് വര്‍ണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോല്‍സവം ജൂണ്‍ 1 ന് വിഭുലമായ തോതില്‍ ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വര്‍ണ്ണബലൂണുകളും നല്‍കി ബാന്റ്മേളത്തോടും പ്രവേശനഗാനത്തോടും കൂടി അവരെ സ്വാഗതം ചെയ്തു. വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങള്‍ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ SSLC പരീക്ഷയെഴുതിയ 233 പേരും വിജയിച്ച് 100% റിസല്‍‌ട്ട് നേടി. 7 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും A+ നേടി. 10 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയത്തിന് A+ ലഭിച്ചു. 63 വിദ്യാര്‍ത്ഥകള്‍ക്ക് 80 പോയിന്റും അതിന് മുകളിലും ലഭിച്ചു. 2016 ജൂലൈ 8ന് നടത്തിയ സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ കഴിഞ്ഞ SSLC പരീക്ഷയില്‍ Full A+ നേടിയ നല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വര്‍ണ്ണപതക്കം നല്‍കി പി.ടി.എ ആദരിച്ചു. ഈ അധ്യയനവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ MPTA പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. ഈ വര്‍ഷത്തെ സ്കൂള്‍ ലീഡറായി നന്ദന പി നായരേയും ചെയര്‍പേഴ്സണ്‍ ആയി അഭിനവ് കെ.ആര്‍നേയും തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തില്‍ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂള്‍ അങ്കണത്തില്‍ അരങ്ങേറി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയിക്കള്‍ക്ക് സമ്മാനം നല്‍കി. ഈ വര്‍ഷം സ്മാര്‍ട്ട് റൂമാക്കിയ ആറ് 9ാം ക്ലാസ്സുകള്‍ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് 23/7/16ന് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഫണ്ട് ഉപയേഗിച്ച് മാനേജ്മെന്റിന്റേയും, സ്റ്റാഫിന്റേയും, നാട്ടുകാരുടേയും സഹകരണത്തോടെയാണ് ഈ ഉദ്യമം നിര്‍വഹിച്ചത്. ഇത് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി. വിദ്യാലയങ്ങളില്‍ സാങ്കേതികരംഗത്തെ വിപ്ലവത്തിനും അകമഴിഞ്ഞ് സഹായിക്കുന്ന വിദ്യാഭ്യാസമന്ത്രിയോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. സ്മാര്‍ട്ട് റൂമുകള്‍ രൂപകല്പന ചെയ്ത് പ്രാവര്‍ത്തികമാക്കിയ ഫ്രാന്‍സിസ് ടി. പുളിക്കന്‍ മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍. സംസ്ഥാനശാസ്ത്രോത്സവത്തില്‍ അധ്യാപകരുടെ മത്സര ഇനമായ ടീച്ചിങ്ങ് എയ്ഡ്സില്‍ എം.കെ ലൂസി ടീച്ചറും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരത്തില്‍ work experience ല്‍ Grafting and Budding ന് റോസ്മേരി എം വര്‍ഗ്ഗീസും A grade നേടി നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനപാത്രങ്ങളായി. റവന്യൂജില്ലാ കലോത്സവത്തില്‍‌ പങ്കെടുത്ത 9 ഇനങ്ങളിലും A gradeഉം മൂന്നാസ്ഥാനവും നേടി. ഉപജില്ല കലോത്സവത്തില്‍ യൂപി വിഭാഗം സംസ്കൃത നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. യൂപി വിഭാഗത്തില്‍ ആദിത്യ വി.എ യും എച്ച്.എസ് വിഭാഗത്തില്‍ വിസ്മയ കെ.എസും മികച്ച നടിമാരായി തെരഞ്ഞെടുത്തു. ഉപജില്ല  സംസ്കൃതോത്സവത്തില്‍ എച്ച്.എസ് വിഭാഗം ഓവറോള്‍ കിരീടം നേടി. USS സ്ക്കോളര്‍ഷിപ്പിന് നന്ദന പി.നായര്‍ അര്‍ഹയായി. യൂപി വിഭാഗം സംസ്കൃത സ്കോളര്‍ഷിപ്പിന് ഭഗത് എം സനില്‍, ആദിത്യ ടി, ശ്രീലക്ഷമി എം, നന്ദന പി നായര്‍, കൃഷ്ണ കെ ശങ്കര്‍ എന്നിവര്‍ അര്‍ഹരായി. എച്ച് എസ് വിഭാഗം സംസ്കൃത സ്കോളര്‍ഷിപ്പ്  ആഷ്ന കെ എസ്, അപര്‍ണ്ണ എന്‍ കെ ഇവര്‍ കരസ്ഥമാക്കി. ഉപജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ അഭിനവ് കെ ആര്‍, നന്ദന പി നായര്‍, എന്നിവര്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തില്‍ നടത്തിയ ചരിത്ര ക്വിസില്‍ ഹന്ന ജോജു, അഷിത ശങ്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വോളിബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ റവന്യൂ സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹേമന്ത് പി, നിതിന്‍ പി രാജ്, ഗോകുല്‍ ഷാജി, വിഷ്ണു മനോജ് ഇവര്‍ നാഷണല്‍ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയില്‍ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയര്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടു. 2016-17 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടവുമായി ഈ സ്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്. വിദ്യാരംഗം കലസാഹിത്യവേദി ചേര്‍പ്പ് ഉപജില്ല സാഹിത്യോത്സവത്തിലെ ശില്‍പ്പശാലയില്‍ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയ നാടന്‍പാട്ടുക്കാരേയും കവിതാരചനയില്‍ മികവ് പുലര്‍ത്തിയവരേയും ജില്ലാ ശില്‍പ്പശാലയില്‍ പങ്കെടുപ്പിച്ചു. ജില്ലയില്‍ യൂപി വിഭാഗം ആദിത്യന്‍ (നാടന്‍പാട്ട്) എച്ച്.എസ് വിഭാഗം അഭയ് കൃഷ്ണ (നാടന്‍പാട്ട്) നന്ദന പി നായര്‍ (കവിതാ രചന) A grade  കരസ്ഥമാക്കി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഹൈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈകീട്ട് 4 മുതല്‍ 5മണി വരെ "എന്റെ ഭാഷ മലയാളം" എന്ന പേരില്‍ പുതിയൊരു പഠനരീതി ഈ വര്‍ഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പരിപൂര്‍ണ്ണ സഹകരണത്തോടെ വിജയകരമായി മുന്നോട്ട് പൊയ്കൊണ്ട് ഇരികുന്നു. ദേവഭാഷയായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദശദിന സംസ്കൃത ശിബിരം സംഘടിപ്പിക്കുകയുണ്ടായി. 27/8/16ല്‍ റെഡ് ക്രോസ് സംഘടന രൂപികരിച്ചു. റെഡ് ക്രോസിന്റെ പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവല്‍ക്കരണം നടത്തി. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റില്‍ ജ്യോതി ലക്ഷമി, ഷിഫാന കെ.ജെ, രുദ്ര കെ.ഡി എന്നിങ്ങനെ 6 ഗൈഡ്സും അജല്‍ ദേവ് എ.ഡി, അര്‍ജ്ജുന്‍ കൃഷ്ണ കെ.ആര്‍, ആദര്‍ശ് ജോസ് എന്‍,ആദിത്യന്‍ ടി.എസ്, മിഥുന്‍ കെ.എസ്, ജോവല്‍ ആന്റണി, അക്ഷയ് ഷാജു എന്നീ 7 സ്കൗട്ടുകളും രാജ്യപുരസ്ക്കാര്‍ അവാര്‍ഡിന് അര്‍ഹരായി. രാഷ്ട്രപതി പരീക്ഷയ്ക്ക് 14 ഗൈഡ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുകയെന്ന    സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ തുടര്‍ന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. ഈ വര്‍ഷത്തെ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിക്ക് ഭവനം നിര്‍മ്മിച്ചു കൊടുക്കാന്‍ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്. KCSL സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ദനരായ വിദ്യാര്‍ത്ഥികള്‍ക്ക്    ക്രിസ്തുമസ് കിറ്റുകള്‍ വിതരണം ചെയ്തു. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം നടത്തി. ഹെല്‍ത്ത് സെന്ററില്‍നിന്ന് ലഭ്യമാകുന്ന Iron Tablets എല്ലാ ആഴ്ചയിലും നല്‍കി വരുന്നു. ഉച്ചഭക്ഷണ പരിപാടി വളരെ കാര്യക്ഷമമായി നടക്കുന്നു. കുട്ടികളില്‍ പൗരബോധവും അച്ചടക്കബോധവും വളര്‍ത്തുന്നതിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി ബഹു.റിട്ട. എയര്‍ കൊമഡോര്‍ ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാര്‍ നടത്തി. KCBC മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മാതാ ഹൈസ്ക്കൂളില്‍ 'ക്വിററ് ലിക്കര്‍ ഡേ' ആചരിച്ചു. SI Special Branch C.I.D പി.പി ജോസ് കുട്ടികള്‍ക്കായി അനുഭവങ്ങളില്‍ ചാലിച്ച ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഭാവിയില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ സമ്മതിക്കുകയില്ല എന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. സിസ്റ്റര്‍. അനിജ, സിസ്റ്റര്‍. ശുഭ ഇവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുകയുണ്ടായി.കുട്ടികളില്‍ മാനസികമായി നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ കര്‍മ്മ പദ്ധതിക്ക് സാധിച്ചു. ആത്മീയതയില്‍ വളര്‍ന്നുവരുന്നതിന് വേണ്ടി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ധ്യാനം സംഘടിപ്പിച്ചു. കുട്ടകളുടെയും അവരുടെ കുടുംബത്തിന്റേയും ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെ അടുത്തറിയുന്നതിനും പ്രതിവിധികള്‍ കണ്ടെത്തുന്നതിനുമായി അധ്യാപകര്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. നവകേരളമിഷന്റെ ഭാഗമായി കേരളഗവണ്‍മെന്റിന്റെ 'ഹരിതകേരളം പദ്ധതി' വൃക്ഷതൈ നട്ടുകൊണ്ട് ബഹു. മാനേജര്‍ ഫാ.സെബി പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. ബോണ്‍നതാലെ എന്ന മഹത്തായ ആശയത്തെ പിന്‍തുടര്‍ന്ന് മാതാ സ്ക്കുളില്‍ അത്തരമൊരു സംരംഭം അരങ്ങേറുകയുണ്ടായി. മാതാ സ്കൂളിന്റെ നേടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി എം.കെ. ലൂസി, ശ്രീമതി സി.കെ. ലിസി എന്നീ അധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും  വിരമിക്കുകയാണ്. ഇരുവരും അനേക വര്‍ഷം മാതാ സ്ക്കൂളിന് വേണ്ടി ആത്മാര്‍ത്ഥമായും സേവനതല്‍പരരായും പ്രവര്‍ത്തിച്ചവരാണ്. സൈന്‍സ് എക്സിബിഷനില്‍ ഹൈ‌സ്കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, Improvised experiment എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീമതി.എം.കെ ലൂസി ടീച്ചര്‍ 10000/- രൂപ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. SSLCയില്‍ 9A+ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീമതി. സി.കെ ലിസി ടീച്ചര്‍ 10000/- രൂപ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി.       

====''സഹപാഠിക്ക് വീടൊരുക്കി''====
====''സഹപാഠിക്ക് വീടൊരുക്കി''====

10:44, 2 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപേട്ട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-06-2017Mathahsmannampetta

To Serve, Not to be Served

ചരിത്രം

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട 1933ല്‍ എല്ലാവര്‍ക്കും അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിന്‍ പള്ളിക്ക് അഭിമുഖമായി ജ്ഞാനവര്‍ദ്ധിനി സമാജം എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ല്‍ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂര്‍ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകന്‍ ശ്രീ കൃഷ്ണന്‍കുട്ടി മേനോന്‍. ഇന്നുകാണുന്ന സ്കൂളിന്റെ മുന്‍വശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതല്‍ ഏകദേശം 20 വര്‍ഷക്കാലം മാനേജര്‍ സ്ഥാനം അല്മായര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കന്‍ പൈലോത് അന്തോണി, ശ്രീ. പുളിക്കന്‍ കുഞ്ഞുവറീത് അന്തോണി എന്നിവര്‍ ഈ കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ല്‍ വാലിക്കോടത്ത് ബഹു. പോളച്ചന്‍ വികാരിയായി വന്നപ്പോള്‍ മുതല്‍ വീണ്ടും ഇടവക വികാരിമാര്‍ സ്കൂളിന്റെ മാനേജര്‍മാരായി നിയമിതരായി.

1965ലെ ഒരു Group Photo

1963ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറി. തുടര്‍ന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോണ്‍ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ല്‍ മണ്ണംപേട്ടയില്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടില്‍ മാസ്റ്റര്‍ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി.

First SSLC 1983 Batch Group Photo

എസ്.എസ്.എല്‍.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂള്‍ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റര്‍ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകര്‍ന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നല്‍കുന്നു. 2002,2003,2004 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആര്‍. ഒ യുടെ ഗോള്‍ഡന്‍ പി.എസ്.എല്‍.വി. പുരസ്കാരവും സര്‍ട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാന്‍ വിക്ഷേപണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംയു.പി.ക്കുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു`ലാബി‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് ത്രിശ്ശൂരിലെ അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

REPORT 2016-2017

2016-2017 അദ്ധ്യയനവര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അധ്യയനവര്‍ഷം 1155 വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നുണ്ട്. 52 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2016-2017 അധ്യായനവര്‍ഷത്തിന് വര്‍ണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോല്‍സവം ജൂണ്‍ 1 ന് വിഭുലമായ തോതില്‍ ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വര്‍ണ്ണബലൂണുകളും നല്‍കി ബാന്റ്മേളത്തോടും പ്രവേശനഗാനത്തോടും കൂടി അവരെ സ്വാഗതം ചെയ്തു. വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങള്‍ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ SSLC പരീക്ഷയെഴുതിയ 233 പേരും വിജയിച്ച് 100% റിസല്‍‌ട്ട് നേടി. 7 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും A+ നേടി. 10 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയത്തിന് A+ ലഭിച്ചു. 63 വിദ്യാര്‍ത്ഥകള്‍ക്ക് 80 പോയിന്റും അതിന് മുകളിലും ലഭിച്ചു. 2016 ജൂലൈ 8ന് നടത്തിയ സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ കഴിഞ്ഞ SSLC പരീക്ഷയില്‍ Full A+ നേടിയ നല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വര്‍ണ്ണപതക്കം നല്‍കി പി.ടി.എ ആദരിച്ചു. ഈ അധ്യയനവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ MPTA പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. ഈ വര്‍ഷത്തെ സ്കൂള്‍ ലീഡറായി നന്ദന പി നായരേയും ചെയര്‍പേഴ്സണ്‍ ആയി അഭിനവ് കെ.ആര്‍നേയും തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തില്‍ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂള്‍ അങ്കണത്തില്‍ അരങ്ങേറി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയിക്കള്‍ക്ക് സമ്മാനം നല്‍കി. ഈ വര്‍ഷം സ്മാര്‍ട്ട് റൂമാക്കിയ ആറ് 9ാം ക്ലാസ്സുകള്‍ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് 23/7/16ന് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഫണ്ട് ഉപയേഗിച്ച് മാനേജ്മെന്റിന്റേയും, സ്റ്റാഫിന്റേയും, നാട്ടുകാരുടേയും സഹകരണത്തോടെയാണ് ഈ ഉദ്യമം നിര്‍വഹിച്ചത്. ഇത് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി. വിദ്യാലയങ്ങളില്‍ സാങ്കേതികരംഗത്തെ വിപ്ലവത്തിനും അകമഴിഞ്ഞ് സഹായിക്കുന്ന വിദ്യാഭ്യാസമന്ത്രിയോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. സ്മാര്‍ട്ട് റൂമുകള്‍ രൂപകല്പന ചെയ്ത് പ്രാവര്‍ത്തികമാക്കിയ ഫ്രാന്‍സിസ് ടി. പുളിക്കന്‍ മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍. സംസ്ഥാനശാസ്ത്രോത്സവത്തില്‍ അധ്യാപകരുടെ മത്സര ഇനമായ ടീച്ചിങ്ങ് എയ്ഡ്സില്‍ എം.കെ ലൂസി ടീച്ചറും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരത്തില്‍ work experience ല്‍ Grafting and Budding ന് റോസ്മേരി എം വര്‍ഗ്ഗീസും A grade നേടി നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനപാത്രങ്ങളായി. റവന്യൂജില്ലാ കലോത്സവത്തില്‍‌ പങ്കെടുത്ത 9 ഇനങ്ങളിലും A gradeഉം മൂന്നാസ്ഥാനവും നേടി. ഉപജില്ല കലോത്സവത്തില്‍ യൂപി വിഭാഗം സംസ്കൃത നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. യൂപി വിഭാഗത്തില്‍ ആദിത്യ വി.എ യും എച്ച്.എസ് വിഭാഗത്തില്‍ വിസ്മയ കെ.എസും മികച്ച നടിമാരായി തെരഞ്ഞെടുത്തു. ഉപജില്ല സംസ്കൃതോത്സവത്തില്‍ എച്ച്.എസ് വിഭാഗം ഓവറോള്‍ കിരീടം നേടി. USS സ്ക്കോളര്‍ഷിപ്പിന് നന്ദന പി.നായര്‍ അര്‍ഹയായി. യൂപി വിഭാഗം സംസ്കൃത സ്കോളര്‍ഷിപ്പിന് ഭഗത് എം സനില്‍, ആദിത്യ ടി, ശ്രീലക്ഷമി എം, നന്ദന പി നായര്‍, കൃഷ്ണ കെ ശങ്കര്‍ എന്നിവര്‍ അര്‍ഹരായി. എച്ച് എസ് വിഭാഗം സംസ്കൃത സ്കോളര്‍ഷിപ്പ് ആഷ്ന കെ എസ്, അപര്‍ണ്ണ എന്‍ കെ ഇവര്‍ കരസ്ഥമാക്കി. ഉപജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ അഭിനവ് കെ ആര്‍, നന്ദന പി നായര്‍, എന്നിവര്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തില്‍ നടത്തിയ ചരിത്ര ക്വിസില്‍ ഹന്ന ജോജു, അഷിത ശങ്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വോളിബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ റവന്യൂ സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹേമന്ത് പി, നിതിന്‍ പി രാജ്, ഗോകുല്‍ ഷാജി, വിഷ്ണു മനോജ് ഇവര്‍ നാഷണല്‍ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയില്‍ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയര്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടു. 2016-17 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടവുമായി ഈ സ്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്. വിദ്യാരംഗം കലസാഹിത്യവേദി ചേര്‍പ്പ് ഉപജില്ല സാഹിത്യോത്സവത്തിലെ ശില്‍പ്പശാലയില്‍ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയ നാടന്‍പാട്ടുക്കാരേയും കവിതാരചനയില്‍ മികവ് പുലര്‍ത്തിയവരേയും ജില്ലാ ശില്‍പ്പശാലയില്‍ പങ്കെടുപ്പിച്ചു. ജില്ലയില്‍ യൂപി വിഭാഗം ആദിത്യന്‍ (നാടന്‍പാട്ട്) എച്ച്.എസ് വിഭാഗം അഭയ് കൃഷ്ണ (നാടന്‍പാട്ട്) നന്ദന പി നായര്‍ (കവിതാ രചന) A grade കരസ്ഥമാക്കി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഹൈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈകീട്ട് 4 മുതല്‍ 5മണി വരെ "എന്റെ ഭാഷ മലയാളം" എന്ന പേരില്‍ പുതിയൊരു പഠനരീതി ഈ വര്‍ഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പരിപൂര്‍ണ്ണ സഹകരണത്തോടെ വിജയകരമായി മുന്നോട്ട് പൊയ്കൊണ്ട് ഇരികുന്നു. ദേവഭാഷയായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദശദിന സംസ്കൃത ശിബിരം സംഘടിപ്പിക്കുകയുണ്ടായി. 27/8/16ല്‍ റെഡ് ക്രോസ് സംഘടന രൂപികരിച്ചു. റെഡ് ക്രോസിന്റെ പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവല്‍ക്കരണം നടത്തി. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റില്‍ ജ്യോതി ലക്ഷമി, ഷിഫാന കെ.ജെ, രുദ്ര കെ.ഡി എന്നിങ്ങനെ 6 ഗൈഡ്സും അജല്‍ ദേവ് എ.ഡി, അര്‍ജ്ജുന്‍ കൃഷ്ണ കെ.ആര്‍, ആദര്‍ശ് ജോസ് എന്‍,ആദിത്യന്‍ ടി.എസ്, മിഥുന്‍ കെ.എസ്, ജോവല്‍ ആന്റണി, അക്ഷയ് ഷാജു എന്നീ 7 സ്കൗട്ടുകളും രാജ്യപുരസ്ക്കാര്‍ അവാര്‍ഡിന് അര്‍ഹരായി. രാഷ്ട്രപതി പരീക്ഷയ്ക്ക് 14 ഗൈഡ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ തുടര്‍ന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. ഈ വര്‍ഷത്തെ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിക്ക് ഭവനം നിര്‍മ്മിച്ചു കൊടുക്കാന്‍ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്. KCSL സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുമസ് കിറ്റുകള്‍ വിതരണം ചെയ്തു. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം നടത്തി. ഹെല്‍ത്ത് സെന്ററില്‍നിന്ന് ലഭ്യമാകുന്ന Iron Tablets എല്ലാ ആഴ്ചയിലും നല്‍കി വരുന്നു. ഉച്ചഭക്ഷണ പരിപാടി വളരെ കാര്യക്ഷമമായി നടക്കുന്നു. കുട്ടികളില്‍ പൗരബോധവും അച്ചടക്കബോധവും വളര്‍ത്തുന്നതിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി ബഹു.റിട്ട. എയര്‍ കൊമഡോര്‍ ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാര്‍ നടത്തി. KCBC മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മാതാ ഹൈസ്ക്കൂളില്‍ 'ക്വിററ് ലിക്കര്‍ ഡേ' ആചരിച്ചു. SI Special Branch C.I.D പി.പി ജോസ് കുട്ടികള്‍ക്കായി അനുഭവങ്ങളില്‍ ചാലിച്ച ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഭാവിയില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ സമ്മതിക്കുകയില്ല എന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. സിസ്റ്റര്‍. അനിജ, സിസ്റ്റര്‍. ശുഭ ഇവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുകയുണ്ടായി.കുട്ടികളില്‍ മാനസികമായി നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ കര്‍മ്മ പദ്ധതിക്ക് സാധിച്ചു. ആത്മീയതയില്‍ വളര്‍ന്നുവരുന്നതിന് വേണ്ടി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ധ്യാനം സംഘടിപ്പിച്ചു. കുട്ടകളുടെയും അവരുടെ കുടുംബത്തിന്റേയും ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെ അടുത്തറിയുന്നതിനും പ്രതിവിധികള്‍ കണ്ടെത്തുന്നതിനുമായി അധ്യാപകര്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. നവകേരളമിഷന്റെ ഭാഗമായി കേരളഗവണ്‍മെന്റിന്റെ 'ഹരിതകേരളം പദ്ധതി' വൃക്ഷതൈ നട്ടുകൊണ്ട് ബഹു. മാനേജര്‍ ഫാ.സെബി പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. ബോണ്‍നതാലെ എന്ന മഹത്തായ ആശയത്തെ പിന്‍തുടര്‍ന്ന് മാതാ സ്ക്കുളില്‍ അത്തരമൊരു സംരംഭം അരങ്ങേറുകയുണ്ടായി. മാതാ സ്കൂളിന്റെ നേടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി എം.കെ. ലൂസി, ശ്രീമതി സി.കെ. ലിസി എന്നീ അധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. ഇരുവരും അനേക വര്‍ഷം മാതാ സ്ക്കൂളിന് വേണ്ടി ആത്മാര്‍ത്ഥമായും സേവനതല്‍പരരായും പ്രവര്‍ത്തിച്ചവരാണ്. സൈന്‍സ് എക്സിബിഷനില്‍ ഹൈ‌സ്കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, Improvised experiment എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീമതി.എം.കെ ലൂസി ടീച്ചര്‍ 10000/- രൂപ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. SSLCയില്‍ 9A+ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീമതി. സി.കെ ലിസി ടീച്ചര്‍ 10000/- രൂപ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി.

സഹപാഠിക്ക് വീടൊരുക്കി

മാതാ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍

          മാതാഹൈസ്ക്കൂളിലെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന വിദ്യാര്‍ത്ഥിക്ക് പണിതുനല്‍കുന്ന വീടിന്റെ  തറക്കല്ലിടല്‍ കര്‍മ്മം സ്ക്കൂള്‍ മാനേജര്‍ ഫാ. സെബി പുത്തൂര്‍ നിര്‍വ്വഹിക്കുന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് വീട് വയ്ക്കാന്‍ പണം സ്വരൂപിക്കുന്നത്.                    

REPORT 2015-16

REPORT 2014-15

REPORT 2013-14

REPORT 2012-13

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1935 ശ്രീ കൃഷ്ണന്‍കുട്ടി മേനോന്‍
1983 - 89 ടി. ജെ. ജോസ്
1990 - 93 എം. എല്‍. ജോസ്
1994- 96 പി. വി. ജോസ്
1997- 99 കെ. പി. ജോര്‍ജ്ജ്
2000 കെ. ആര്‍. വര്‍ഗ്ഗീസ്
2001 - 02 ഹെന്‍റി ജോര്‍ജ്ജ്
2003 - 04 ലിസ്സി ലാസര്‍ കെ.
2005- 07 എ. ടി. സണ്ണി
APR 2007-APR 2010 സി. വി. ഡെയ്സി
JUNE 2010- 2011 DEC C.R.MATHEW
2012 FEB LEENA A O
2014 APRIL TO TILL DATE ANNICE P C

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.42885,76.29309|zoom=15}}

"https://schoolwiki.in/index.php?title=മാതാ_എച്ച്_എസ്_മണ്ണംപേട്ട&oldid=360349" എന്ന താളിൽനിന്ന് ശേഖരിച്ചത്