"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==എടക്കര കെ സി പോ ക്കർഹാജി മെമോറിയൽ എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ബുഷ്‌റ കുന്നമ്പത് ഉത്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അബൂബക്കർ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു .. മൂന്നാം വാർഡ് മെമ്പർ സുധീർ നവാഗതർക്ക് പഠനോപകരണകൾ നല്കി , സ്വീകരിച്ചു . സൗജന്യ യൂണിഫോം വിതരണ ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ നടത്തി . എസ് എസ് എൽ സി പരീക്ഷയില്ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥി ഷഹല ജലീലിനെ ഉപഹാരം നല്കി ആദരിച്ചു . പ്രധാനാഅദ്ധ്യാപിക എ ഇ രാജാമണി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു . നവാഗതരെ മധുര പലഹാരവും തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചു പ്രീപ്രൈമറി യിലെ കുരുന്നുകളെ തൊപ്പിയും ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു . | ||
==മുന്‍ സാരഥികള്‍==1.HEADMASTERS | ==മുന്‍ സാരഥികള്‍==1.HEADMASTERS | ||