"എസ് എ എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SALPS (സംവാദം | സംഭാവനകൾ)
No edit summary
SALPS (സംവാദം | സംഭാവനകൾ)
No edit summary
വരി 178: വരി 178:
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.641855, 75.982369|zoom=13}}
{{#multimaps:11.641855, 75.982369|zoom=13}}
==ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍==
===മുപ്പതു നിമിഷം===
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോള്‍, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികള്‍ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്കാം  എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തില്‍ പെടുന്നവരുമായ കുട്ടികള്‍ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ പരിശീലനങ്ങളിലൂടെ വിദ്യാലയങ്ങളിലൂടെ നടപ്പാക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കാറുണ്ട്. അവയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്നെയാണ് നാം സ്കൂളില്‍ എത്താറുള്ളത്.
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_തരിയോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്